100 കുട്ടികള്‍ക്ക് കെഎച്ച്എന്‍എ സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ചു

12:15pm 18/7/2016
Newsimg1_53824543
ന്യുയോര്‍ക്ക് : കേരള ഹിന്ദൂസ് ഓഫ് നോര്‍ച്ച് അമേരിക്കയുടെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന 100 കുട്ടികള്‍ക്ക് പ്രതിവര്‍ഷം 250 ഡോളര്‍ വീതം സ്‌കോര്‍ഷിപ്പ് നല്‍കുമെന്ന് ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ഷിബു ദിവാകരന്‍ , വൈസ് ചെയര്‍മാന്‍ രതീഷ് നായര്‍, സ്‌കോളര്‍ഷിപ്പ് കമ്മിറ്റി ചെയര്‍മാന്‍ പ്രൊ. ജയകൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു.
ആശാലക്ഷ്മി മേനോന്‍ പി പാലക്കാട്),ആഷിക എം പിള്ള(കാര്‍ത്തികപ്പള്ളി),അഭിജിത് കെ.എം (അമ്പലപ്പുഴ),അഭിജിത് അജികുമാര്‍(തൊടുപുഴ),അച്ചു എസ് നായര്‍(കോതമംഗലം),ആഗ്നേയ് എ (കൊല്ലം),ഐശ്വര്യ എ.ആര്‍(അമ്പലപ്പുഴ),അഹില്‍ അശോക(ഹോസ്ദുര്‍ഗ്),അഹില്‍കുമാര്‍(ചങ്ങനാശേരി),അക്ഷയ് കെ(കൊച്ചി),അമിതാ മോഹന്‍(കുന്നത്തുനാട് ),അമൃതാനന്ദ് പി( കൊണ്ടോട്ടി),അഞ്ജലി വിനോദ്(ഉടുമ്പന്‍ചോല),അനുശ്രീ എസ്(വടകര),അപര്‍ണ എസ് കുമാര്‍(തിരുവനന്തപുരം),ആരതി സി. നായര്‍(മാവേലിക്കര),ആശ്രിത് കുമാര്‍ എം.എ(മാനന്തവാടി),അശ്വതി എല്‍(പുനലൂര്‍),ആതിര എ(കൊട്ടാരക്കര),ആതിര കൃഷ്ണന്‍(തിരുവനന്തപുരം),ആതിര സുരേഷ്(നോത്ത് പരവൂര്‍),ബിജേഷ് പി.ആര്‍(കുന്നത്തുനാട്),ചന്ദനാ ചന്ദ്രന്‍( വടകര),ഗോപിക കൃഷ്ണന്‍ ജെ(തിരുവനന്തപുരം),ഹരീഷ് സി(ഒറ്റപ്പാലം),ഹരിഗോവിന്ദ് പി.എസ്(സുല്‍ത്താന്‍ ബത്തേരി),ഇന്ദുജാ ജയന്‍(കോട്ടയം),ജിതിന്‍ കെ.വി(ഹോസ്ദുര്‍ഗ്),കാര്‍ത്തിക പി.ജി(തിരുവല്ല),നിഖില്‍ എം.പി- മുകുന്ദപുരം),നിതിന്‍ കൃഷ്ണ(കുന്നത്തുനാട്),പ്രിയങ്ക എസ്(തിരുവല്ല),രേഷ്മ വി.ആര്‍(പരവൂര്‍),രേഷ്മ എ(തിരുവനന്തപുരം),ശൈവജ് സി.എസ്(തലപ്പിള്ളി),ശാലിനി എസ് നായര്‍(അമ്പലപ്പുഴസല്‍മേഷ് ഭഗവല്‍ സിംഗ് ലീല(മുകുന്ദപുരം),സനീഷ് ടി.പി(തളിപ്പറമ്പ്),സരിതാ സഹദേവന്‍(തലകുളത്തൂര്‍),ഷൈനി എസ്(ചിറയിന്‍കീഴ്),സുവിന്‍ വിദ്യാധരന്‍(ചെങ്ങന്നൂര്‍),സ്വാതി പി.എസ്- തൃശൂര്‍),ഉണ്ണികൃഷ്ണന്‍ വി.എ(തലശേരി),വര്‍ഷ എസ് നായര്‍(നെടുമങ്ങാട്),വരുണ്‍ ടിഎം(കോഴിക്കോട്),വിവേക് കെ സിദ്ദന്‍- തലപ്പിള്ളി),സേതുലക്ഷ്മി ജി(കാഞ്ഞിരപിള്ളി),ശ്രീരാഗ് എ(തൃശൂര്‍),അഘില വി(കരുനാഗപ്പള്ളി),അമല്‍ദേവ് കെ.വി- തളിപ്പറമ്പ്),ദീനാ തീര്‍ത്ഥ(തലശേരി),കാവ്യ വി. നായര്‍(ആലുവ),മേഘ എം(കൊണ്ടോട്ടി),ശ്രീരാജ് എം.എസ്( കൊച്ചി),അമല്‍ജിത്ത് ടി.എം(എറണാകുളം),അമ്മു ബി(കൊല്ലം),അനര്‍ഘ എ(കൊല്ലം),അഞ്ജിത എസ് രാജ് കൊല്ലംഅഞ്ജലി അജിത്(കോഴിക്കോട്),അഞ്ജനാ ഗോപി(കൊല്ലം),അഞ്ജനാ എം.എസ്(കൊല്ലം),അനുഗ്രഹ റാണി ജി. നായര്‍( കോട്ടയം),അനുരാഗ് കെ(പാലക്കാട്),അനുരാഗ് സി.എസ(ആലപ്പുഴ),ആര്യ വിജയന്‍( മലപ്പുറം),അതുല്‍ കൃഷ്ണന്‍ ജി(കൊല്ലം),അതുല്യ ജി. കുമാര്‍(മലപ്പുറം),ഭവ്യ ബി.പി(പത്തനംതിട്ട),സെലസ് സിഎസ്(കൊല്ലം),ചാന്ദിനി ചന്ദ്രന്‍( ആലപ്പുഴ),ധന്യ കെ.എ(പാലക്കാട്),ദിവ്യ ചന്ദ്രന്‍(തിരുവനന്തപുരം),ദിവ്യ ദിവാകരന്‍(കണ്ണൂര്‍),ദൃശ്യ മോഹനന്‍(കോഴിക്കോട്),ഗായത്രി കെ(പാലക്കാട്),ഗിരീഷ് ഗോപി(ആലപ്പുഴ),ഗാകുല്‍ എം.ആര്‍(മലപ്പുറം),കാവേരി കെ.എസ(തിരുവനന്തപുരം),കാവ്യ കെ.എസ്(വയനാട്),കൃഷ്ണപ്രിയ എ.പി(തൃശൂര്‍),ലക്ഷ്മി പി.സി(എറണാകുളം),ലാവണ്യ മോഹന്‍ സി(തിരുവനന്തപുരം),മഹേഷ് എം.വി(തിരുവനന്തപുരം),നിമ്‌നാ ദാസ്(കോഴിക്കോട്),പവിത്ര എം.എസ്(തിരുവനന്തപുരം),പീതു പി. കുമാര്‍(പത്തനംതിട്ട),രക്ഷിത്കുമാര്‍ കെ(കാസര്‍കോട്),രേഷ്മ വി.ആര്‍(കോട്ടയം),രശ്മി വിനോദ്(എറണാകുളം),സീതള്‍ പി.എസ്(കൊല്ലംസേതുലക്ഷ്മി പി(ആലപ്പുഴശില്പ എസ് ജയന്‍(തിരുവനന്തപുരം),സൂരജ് എസ(തിരുവനന്തപുരം),ശീഹരി എസ്(കോട്ടയം),ശ്രീഹരി എസ്(കൊല്ലം),ശൃതി സേതുകുമാര്‍(ഇടുക്കി),സുദിന്‍ സുന്ദര്‍(തിരുവനന്തപുരം),വീന്‍ ഭാസ്‌കരന്‍(തൃശൂര്‍),വൈശാഖ് പ്രസന്നന്‍(എറണാകുള),ംഅനു എന്‍. എ(എറണാകുളം)എന്നിവരാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹരായത്.
തുടര്‍ച്ചയായ 11-ാം വര്‍ഷമാണ് കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക കേരളത്തിലെ കുട്ടികള്‍ക്കായി സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. മിടുക്കന്മാരായ പാവപ്പെട്ട കുട്ടികളെ സഹായിക്കാനുള്ള സംരംഭത്തിന് കൂടുതല്‍ സംഘടനകളുടെയും വ്യക്തികളുടെയും പിന്തുണ ആവശ്യമാണെന്നും അമേരിക്കയില്‍ താമസിക്കുന്ന ഓരോ മലയാളി ഹിന്ദുകുടുംബം സ്‌കോളര്‍ഷിപ്പ് പദ്ധതിയെ പിന്തുണച്ച് നാട്ടില്‍ ഒരു സേവന പ്രവര്‍ത്തനത്തില്‍ പങ്കാളികളാകണമെന്ന് കെഎച്ച്എന്‍എ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു
സ്‌കോളര്‍ഷിപ്പ് പദ്ധതി വിജയിപ്പിക്കാന്‍ പരിശ്രമിച്ച എല്ലാവരേയും അഭിനന്ദിക്കുന്നതായി കെഎച്ച്എന്‍എ പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍, സെക്രട്ടറി രാജഷ് കുട്ടി എന്നിവര്‍ അറിയിച്ചു. സന്മനസ്സുകള്‍ പലരും സഹായിക്കുന്നതിലാണ് സ്‌കോളര്‍ഷിപ്പ് പദ്ധതി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുന്നത് കേരളത്തില്‍ പഠിക്കുന്ന പാവപ്പെട്ട കുട്ടികള്‍ക്ക് പ്രൊഫഷണല്‍ പഠനത്തിനായി ഏര്‍പ്പെടുത്തിയ കെഎച്ച്എന്‍എ സ്‌കോളര്‍ഷിപ്പ് നാട്ടില്‍ ഏറെ ശ്രദ്ധിക്കുന്ന ഒന്നായി മാറിയിട്ടുണ്ട്. 250 ഓളം കുട്ടികള്‍ക്ക് പഠന സഹായം നല്‍കാന്‍ കഴിഞ്ഞു എന്നത് അഭിമാനകരമാണെന്ന് അവര്‍ പറഞ്ഞു.
ജൂലൈ 23ന് തിരുവനന്തപരുത്ത് നടക്കുന്ന ചടങ്ങില്‍ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യും