യുവന്റസ് ഒന്നാമത്

15/02/2016
images (3)
ടൂറിന്‍: ഒന്നാം സ്ഥാനക്കാരായിരുന്ന നാപോളിയെ 88 മിനിറ്റിലെ ഗോളില്‍ കുരുക്കി നേടിയ 10 ജയവുമായി ഇറ്റാലിയന്‍ സീരി എയില്‍ യുവന്റസ് ഒന്നാമത്. സീസണില്‍ ആദ്യമായാണ് നിലവിലെ ചാമ്പ്യന്മാര്‍ ഒന്നാമതത്തെിയത്. 25 മത്സരങ്ങളില്‍നിന്ന് 57 പോയന്റാണ് യുവന്റസിനുള്ളത്. രണ്ടാം സ്ഥാനത്തായ നാപോളിക്ക് അത്രയും മത്സരങ്ങളിലായി 56 പോയന്റും. മറ്റൊരു മത്സരത്തില്‍ എ.സി മിലാന്‍ ജിനോവയെ 21ന് തോല്‍പിച്ചു.