സി.കെ.കുരുവിള (95) നിര്യാതനായി

10:40am 31/7/2106
Newsimg1_72416499
Picture
പൈക:തൂങ്കുഴി സി.കെ.കുരുവിള (95) നിര്യാതനായി. സംസ്കാരം ഇന്നു 10നു വിളക്കുമാടം സെന്റ് സേവ്യേഴ്‌സ് പള്ളിയില്‍. ഭാര്യ: എരുമേലി കാരന്താനം മറിയക്കുട്ടി. മക്കള്‍: സിസ്റ്റര്‍ മേഴ്‌സി (മരിയന്‍ മെഡിക്കല്‍ സെന്റര്‍, പാലാ), ഡോ. ജോസ്, ഫിലിപ്പ്, സിസി, തോമസ് (നാലുപേരും യുഎസ്), റോസമ്മ, എത്സമ്മ, സക്കറിയാസ്, ഡോ. ആന്‍സി (കാനഡ), റാണി, പരേതനായ ഡോ. കുരുവിള (കാഞ്ഞിരപ്പള്ളി).

മരുമക്കള്‍: ചിന്നമ്മ, ആശ, ഡോ. ആന്‍ഡ്രൂസ് പോള്‍ മാമ്പള്ളില്‍, ഡോ. മ!ഞ്ജു മുക്കാടന്‍ (നാലുപേരും യുഎസ്), മോളിക്കുട്ടി, ഡോ. എന്‍.കെ.ജോസഫ് നടുത്തൊട്ടിയില്‍ (പൈക), പി.സി.ജോസഫ് പനക്കല്‍ (ധനലക്ഷ്മി ബാങ്ക് റിട്ട.ചീഫ് മാനേജര്‍), ബീഗം, ഡോ. റോയി പനക്കല്‍ (കാനഡ), ടോമി കവളക്കാട്ട് (കരിങ്കു­ന്നം).