ബസിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു .

10:48 am 30/9/2016
images (5)

കൽപറ്റ: കെ.എസ്.ആർ.ടി.സി ബസ്സിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. നമ്പ്യാർകുന്ന് പള്ളിക്കുത്ത് ലാൽ പ്രമോദ് (42) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 5 മണിയോടെ ബത്തേരി കീർത്തി ടവറിനു മുന്നിലാണ് അപകടം. ബത്തേരി ക്ഷീര സംഘം ജീവനക്കാരനാണ് ലാൽ പ്രമോദ്.