നാമം എക്‌സലന്‍സ് അവാര്‍ഡ്ണ്ട : അപേക്ഷകള്‍ അയക്കേണ്ട അവസാന തീയതി ഫെബ്രുവരി 20
വിനീത നായര്‍ 09/2/2016 ന്യുജേഴ്ണ്ടസി: പ്രമുഖ സാംസ്‌കാരിക സംഘടനയായ നാമത്തിന്റെ 2016ലെ എക്‌സലന്‍സ് അവാര്‍ഡുകള്‍ക്കായുള്ള അപേക്ഷകള്‍ അയക്കേണ്ട അവസാന തീയതി ഫെബ്രുവരി 20 ആണെന്ന് നാമം പ്രസിഡന്റ്ണ്ട ഡോ. ഗീതേഷ് തമ്പി അറിയിച്ചു . തങ്ങളുടെ പ്രവര്‍ത്തന മേഖലകളില്‍ അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ കൈവരിക്കുകയും, സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വ്യക്തികളില്‍ നിന്നും അവാര്‍ഡിനായുളള അപേക്ഷകള്‍ സ്വീകരിക്കുമെന്ന് പ്രോഗ്രാം കണ്‍വീനര്‍ സജിത് കുമാര്‍ പറഞ്ഞു. ന്യുജേഴ്ണ്ടസിയിലെ എഡിസനിലുള്ള റോയല്‍ ആല്‍ബെര്‍ട്ട് സ്ണ്ട പാലസില്‍ 2016 മാര്‍ച്ച്ണ്ട 19 വൈകുന്നേരം Read more about നാമം എക്‌സലന്‍സ് അവാര്‍ഡ്ണ്ട : അപേക്ഷകള്‍ അയക്കേണ്ട അവസാന തീയതി ഫെബ്രുവരി 20[…]










