പകര്‍ച്ചപ്പനി ബാധിച്ച ആരോഗ്യ രംഗം; പട്ടിപ്പനിയും പൂച്ചപ്പനിയും കാത്ത് ജനങ്ങള്‍
08:06 am 26/6/2017 (ലേഖനം: ജയന്‍ വര്‍ഗീസ്) ആലങ്കാരികമായിട്ടാണെങ്കിലും ‘ദൈവത്തിന്റെ സ്വന്തം നാട് ‘ എന്നറിയപ്പെട്ടിരുന്ന പ്രദേശമാണ് കേരളം. സമാനതകളില്ലാത്ത ഒട്ടേറെ നന്മകള്‍ ഈ പ്രദേശത്ത് മുളച്ചുവളര്‍ന്നു പൂവിട്ടു നിന്നിരുന്നു! മാറി മാറി വന്ന രാഷ്ട്രീയ, സാമൂഹ്യ, ശാസ്ത്രീയ പരിഷ്ക്കര്‍ത്താക്കള്‍ പുരോഗതിയുടെ പാതയില്‍ നാട്ടിയ പുത്തന്‍ നാഴികക്കല്ലുകള്‍ ജന സാമാന്യത്തിന്റെ ജീവിത യാത്രയില്‍ വിലങ്ങു തടികളാവുകയാണുണ്ടായത്. ആശ്വാസത്തിന്റെയും, സാന്ത്വനത്തിന്റെയും തണല്‍ മരങ്ങളായി പരിണമിക്കുവാന്‍ അവക്ക് സാധിച്ചുമില്ല. ഇവിടെയാണ്, ദൈവത്തിന്റെ സ്വന്തം നാട്, ചെകുത്താന്റെ നാട്ടിലേക്ക് വഴി പിരിയുന്നത്. Read more about പകര്‍ച്ചപ്പനി ബാധിച്ച ആരോഗ്യ രംഗം; പട്ടിപ്പനിയും പൂച്ചപ്പനിയും കാത്ത് ജനങ്ങള്‍[…]