ആവിഷ്കാര സ്വാതന്ത്രത്തില്‍ കാവി മുക്കുന്നവര്‍ സംസ്കാരത്തിന്റെ ഭാഗമോ?

08:49 pm 19/3/2017 (ജയശങ്കര്‍ പിള്ള) ഹിന്ദു വര്‍ഗ്ഗീയ വാദികള്‍ കന്നഡ സാഹിത്യകാരന്‍ യോഗേഷ് മാഷിന്റെ മുഖത്ത് കരി ഓയില്‍ ഒഴിച്ച് വീണ്ടും സാഹിത്യലോകത്തിനോട്,ആവിഷ്കാര സ്വാതന്ത്രത്തിനോട് അക്രമവും ഭീഷണിയും മുഴക്കി.അടിയന്തിരാവസ്ഥ കാലത്തോ,വിദേശ ഭരണത്തിന്‍ കീഴിലോ സംഭവിക്കാത്ത അവഗണനയും,ആക്രമണവും ആണ് കഴിഞ്ഞ കുറച്ചു കാലങ്ങള്‍ ആയി മാധ്യമ പ്രവര്‍ത്തകരോടും,സാഹിത്യകാരന്മാരോടും,വര്‍ഗ്ഗീയ വാദികള്‍ അഴിച്ചു വിട്ടിരിക്കുന്നത്.യോഗേഷിന്റെ പുതിയ നോവല്‍ ആയ “ദുണ്ണ്ടി” എന്ന നോവലിന്റെ പ്രകാശന വേളയില്‍ ആണ് ഒരു സംഘം അക്രമികള്‍ അദ്ദേഹത്തെ കരിഓയില്‍ ഒഴിച്ച് അപമാനിച്ചത്.ലങ്കേഷ് പത്രിക ആണ് Read more about ആവിഷ്കാര സ്വാതന്ത്രത്തില്‍ കാവി മുക്കുന്നവര്‍ സംസ്കാരത്തിന്റെ ഭാഗമോ?[…]

സ്ത്രീധനം കൊടുത്തു ചെറുക്കനെ വാങ്ങുന്നതിലും ഭേദം കാനഡയിലെ വിദ്യാഭ്യാസം തന്നെ.

07:05 pm 18/3/2017 (ജയശങ്കര്‍ പിള്ള) “പീഡനം ഇല്ലാത്ത രാജ്യം,തെളിവുള്ള രാജ്യം,സദാചാര പോലീസും ഇല്ല’ കാനഡ സമാധാന ജീവിതത്തിനും,സ്വന്തമായി ഉയരണം എന്ന് ആഗ്രഹം ഉള്ളവര്‍ക്കും എന്നും നല്ല രാജ്യം ആണ്.അത് വിദ്യാര്‍ത്ഥി ആയാലും,റസിഡന്റ് ആയാലും.നാട്ടിലെ സെര്ടിഫികറ്റും കൊണ്ട് ഇവിടെ ജീവിതം തുടങ്ങുന്നവരില്‍ ഭൂരി ഭാഗവും ഇവിടെ വന്നു ചെറിയ കോഴ്‌സുകള്‍ മുതല്‍ യൂണിവേഴ്‌സിറ്റി ഡിഗ്രി വരെ ചെയ്തവര്‍ ആണ്.റെഗുലേറ്റഡ് ജോലികള്‍ ലഭിക്കണം എങ്കില്‍ അതിന്റേതായ മാനദണ്ഡങ്ങള്‍ ഉണ്ട്.IT,Nurse,Doctor,Teacher Plumber, Eletcrician,Mechanic,DriverLawyer,Pharmacy,എന്നിങ്ങനെ നീളുന്നു ജോലികളുടെ പട്ടിക. ഇവരില്‍ 90 Read more about സ്ത്രീധനം കൊടുത്തു ചെറുക്കനെ വാങ്ങുന്നതിലും ഭേദം കാനഡയിലെ വിദ്യാഭ്യാസം തന്നെ.[…]

മലയാളികള്‍ ധീരരോ ഭീരുക്കളോ ധര്‍മ്മിഷ്ഠരോ?

07:45 am 2/3/2017 തോമസ് ഫിലിപ്പ്, റാന്നി കേരളത്തിലെ വിദ്യാസമ്പന്നരായ മലയാളികള്‍ ജാതിമതഭേദമെന്യെ ചെയ്തുകൊണ്ടിരിക്കുന്ന നീചപ്രവൃത്തികളും ആഭാസത്തരങ്ങളും അരും കൊലകളുമൊക്കെ കേട്ടാല്‍ ആരും ഞെട്ടിപ്പോകും. ഇതെല്ലാം കേട്ടുകേട്ടു ഞെട്ടുന്നതും അധികവും വിദേശമലയാളികളുമാണ്. എന്റെ ദേശം, എന്റെ ഭാഷ, എന്റെ സംസ്കാരം, എന്റെ കുടുംബം, എന്റെ സഹോദരങ്ങള്‍ എന്നൊക്കെയുള്ള ചിന്ത അവര്‍ക്കാണേറെയുള്ളതും. കേരളമെന്ന മനോഹരദേശത്തെ ചൂഷണം ചെയ്തും, മെയ്യനങ്ങാതെ കഞ്ചാവും കള്ളുമടിച്ചു മൂന്നും നാലും നേരം മൃഷ്ടാന്നഭോജനവും കഴിച്ചു നാട്ടില്‍ പുളച്ചഹങ്കരിച്ചു ജീവിക്കുന്ന അധികം മലയാളികള്‍ക്കും മറ്റുള്ളവര്‍ക്ക് എന്തു Read more about മലയാളികള്‍ ധീരരോ ഭീരുക്കളോ ധര്‍മ്മിഷ്ഠരോ?[…]

അതിവേഗംം പുരോഗമിക്കുന്ന ലോക സാമ്പത്തിക ശക്തി : ഇന്ത്യ

07:57 am 11/2/ 2017 (ബ്‌ളസന്‍ ഹൂസ്റ്റന്‍) ഇന്ത്യ സ്വതന്ത്രപരമാധി കാര രാഷ്ട്രമായിട്ട് ഈ ജനുവരി 26ന് 67 വര്‍ഷം പിന്നിട്ടു കഴിഞ്ഞു. വിദേശാധിപത്യത്തിന്റെ അടിമത്വത്തില്‍ നിന്ന് സ്വദേശ രാഷ്ട്രീയ നേതൃത്വത്തിന്റെ കൈകളില്‍ ഇന്ത്യ കിട്ടുമ്പോള്‍ പട്ടിണിയും പരിവട്ടവുമായി നട്ടം തിരിയുകയായിരുന്നു. മൂന്നാം ലോകരാഷ്ട്രമെന്ന് ഇന്ത്യയെ കളിയാക്കിയ പാശ്ചാത്യ വികസിത രാഷ്ട്രങ്ങള്‍ ക്കു മുന്‍പില്‍ ഇന്ത്യയിന്ന് അവരോളമെ ത്തിയെന്ന് കാണി ച്ചുകൊടുക്കുകയുണ്ടായി. അന്ന് കളിയാക്കിയവര്‍ ഇന്ന് ഇന്ത്യയെ കൂട്ടുപിടിയ്ക്കാന്‍ മത്സരിക്കുമ്പോള്‍ നാം എത്രമാത്രം വളര്‍ന്നുയെന്ന് ഊഹിക്കാവു ന്നതേയുള്ളു. Read more about അതിവേഗംം പുരോഗമിക്കുന്ന ലോക സാമ്പത്തിക ശക്തി : ഇന്ത്യ[…]

“ഇരുൾ എന്ന പ്രകാശം”.

12:43 pm 22/1/2017 ആർ. ജ്യോതിലക്ഷ്മി. മോചനം! എത്ര ദൂരം ഞാൻ സഞ്ചരിക്കണം ഈ യാഥാർത്യത്തിലേക്ക് എത്തി ചേരാൻ,. മാസങ്ങളായി എന്നിൽ അകപ്പെട്ട അന്ധകാരത്തിന്റെ മറനീക്കി പ്രകാശകിരണങ്ങളെ അഭിമുഖികരിക്കുന്ന നാൾ എന്നിൽ നിന്നും വിദൂരമല്ലാ.. എന്നിലെ ആകാംക്ഷയുടെ അളവ് നിർവച്ചിക്കാൻ കഴിയാത്തവണ്ണം ഉയരങ്ങൾ താണ്ടിയിരിക്കുകയാണു. പക്ഷേ ഈ ഇരുൾ വഴികളിലൂടെയുളള എന്റെ പ്രയാണം എനിക്ക് ജീവൻ നിലനിർത്താൻ സഹായമേകുന്ന, ആ ഉടമയുടെ അവകാശഹസ്ത്തങ്ങളിലാവും ഇനി എന്റെ നാൾവഴികൾ . അതുക്കൊണ്ട് ഈ ഇരുൾ എന്ന മഹപ്രതിഭാസത്തെ ഞാൻ Read more about “ഇരുൾ എന്ന പ്രകാശം”.[…]

ദീര്‍ഘവീക്ഷണത്തോടെയുള്ള ബൈലോപരിഷ്കരണം അനിവാര്യം: ജോസഫ് ഔസോ (ജോജോ കോട്ടൂര്‍)

08:27 am 18/1/2017 നമസ്കാരം. ലോകത്തിലെ ഏറ്റവും പ്രബലവും പ്രശസ്തവുമായ വിദേശമലയാളീ പ്രസ്ഥാനമായ ഫോമായുടെ ബൈലോ കമ്മറ്റി അദ്ധ്യക്ഷന്‍ എന്ന സുപ്രധാന പദവിയിലേയ്ക്ക് നിയമിക്കപ്പെട്ടിരിക്കുകയാണല്ലോ. അഭിനന്ദനങ്ങള്‍ നേരുന്നു. ഒപ്പം ആശംസകളും. ഈ അംഗീകരത്തെ എങ്ങനെയാണ് വിലയിരുത്തുന്നത്? നന്ദി. ബൈലോ കമ്മറ്റിയുടെ അദ്ധ്യക്ഷസ്ഥാനം ഒരു അംഗീകാരമെന്നതിലുപരി ഗൗരവമേറിയ ഉത്തരവാദിത്തമായി ആണ് ഞാന്‍ കാണുന്നത്. ഒരു സംഘടനയുടെ മികവുറ്റ പ്രവര്‍ത്തനത്തിന് ശക്തവും സര്‍വ്വസ്വീകാര്യവും സമകാലിക പ്രസക്തവുമായ ഒരു ഭരണഘടനയുടെ പിന്‍ബലം അനിവാര്യമാണ്. അംഗസംഘടനകളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിനോടൊപ്പം പ്രവര്‍ത്തകരുടെ വികാരങ്ങളും, വീക്ഷണങ്ങലും Read more about ദീര്‍ഘവീക്ഷണത്തോടെയുള്ള ബൈലോപരിഷ്കരണം അനിവാര്യം: ജോസഫ് ഔസോ (ജോജോ കോട്ടൂര്‍)[…]

ഹര്‍ത്താലുകളെപ്പറ്റി ഒരഭ്യര്‍ത്ഥന

08:18 am 2/1/2017 (ലേഖനം: സുനില്‍ എം എസ്, മൂത്തകുന്നം) കേരളത്തില്‍ 2005നും 2012നുമിടയില്‍ ആകെ 363 ഹര്‍ത്താലുകള്‍ ആചരിയ്ക്കപ്പെട്ടെന്നും, 2006ല്‍ മാത്രം 223 ഹര്‍ത്താലുകളുണ്ടായെന്നും വിക്കിപ്പീഡിയയുടെ ‘പൊളിറ്റിക്കല്‍ ആക്റ്റിവിസം ഇന്‍ കേരള’ എന്ന താളില്‍ കാണുന്നു. 2012നു ശേഷവും കേരളത്തില്‍ ഹര്‍ത്താലുകള്‍ നടന്നിട്ടുണ്ട്. ഇന്നലെയവസാനിച്ച 2016ലുമുണ്ടായിരുന്നു ഹര്‍ത്താലുകള്‍. ഒക്‌റ്റോബര്‍ 13നു സംസ്ഥാനവ്യാപകമായി ബി ജെ പിയും, നവംബര്‍ 26നു തൃശൂര്‍ ജില്ലയില്‍ കോണ്‍ഗ്രസ്സും, നവംബര്‍ 28നു സംസ്ഥാനവ്യാപകമായി ഇടതുപക്ഷ ജനാധിപത്യമുന്നണിയും ഹര്‍ത്താലുകള്‍ നടത്തിയിരുന്നു. ഗൂഗിള്‍ സെര്‍ച്ചില്‍ Read more about ഹര്‍ത്താലുകളെപ്പറ്റി ഒരഭ്യര്‍ത്ഥന[…]

നന്മയുടെയും ആഘോഷത്തിന്റെയും ആഹ്‌ളാദത്തിന്‍െറയും ക്രിസ്മസ് -ന്യൂ ഇയര്‍

08:28 pm 30/12/2016 ബ്ലസന്‍ ഹ്യൂസ്റ്റണ്‍ ലോകരക്ഷകനായ യേശു ക്രിസ്തുവിന്റെ ജന്മദിനം ലോകം മുഴുവന്‍ ആഘോഷിക്കുന്ന ദിനമാണ് ഡിസംബര്‍ 25. ലോകചരിത്രത്തിലും മാനവരാശി യിലും ഇത്രയധികം പ്രാധാന്യ ത്തോടെ ആഘോഷിക്കുന്ന മറ്റൊരു ജന്മദിനമില്ലെന്നുതന്നെ പറയാം. യേശുവിന്റെ ജനനം വാഗ്ദാന പൂര്‍ത്തീകരണത്തിന്റെയും കാത്തിരിപ്പിന്റെ അവസാനവുമായിരുന്നു. ആദി മാതാപിതാക്കള്‍ ഏദന്‍ തോട്ടത്തി ലെ വിലക്കപ്പെട്ട കനി ഭക്ഷിച്ചപ്പോള്‍ അവര്‍ക്ക് സ്വര്‍ക്ഷീയ സൗഭാഗ്യവും പറുദീസയും നഷ്ടപ്പെട്ടു. അജ്ഞതയാല്‍ മൂടപ്പെട്ട അവരുടെ തൃഷ്ണ തുറക്കപ്പെടുകയും തങ്ങള്‍ സത്താനാല്‍ വഞ്ചിതരാകപ്പെട്ടുയെന്ന ബോധം അവര്‍ക്കുണ്ടാകുകയും ചെയ്തു. Read more about നന്മയുടെയും ആഘോഷത്തിന്റെയും ആഹ്‌ളാദത്തിന്‍െറയും ക്രിസ്മസ് -ന്യൂ ഇയര്‍[…]

ചരിത്രമില്ലാതെ ചരിത്രം രചിക്കുന്ന ദൈവകുമാരന്.

12:41 pm 24/12/2016 പി.പി. ചെറിയാന് മഹാനായ അലക്സാണ്ടര് ചക്രവര്ത്തി, പണ്ഡിതന്മാരില് പണ്ഡിതരായി അറിയപ്പെടുന്ന സോക്രട്ടീസ്, പ്ലാറ്റോ, കണ്ഫ്യൂഷ്യസ് തുടങ്ങിയ എത്രയോ മഹാന്മാരുടെ ജനനം, ജീവിതം, മരണം ഇതിനെ കുറിച്ചുള്ളള വിശദവിവരങ്ങള് ചരിത്ര രേഖകളില് കുറിക്കപ്പട്ടിരിക്കുന്നു. മാത്രമല്ല, ഇവരുടെ യഥാര്ത്ഥ ചിത്രങ്ങള് വരെ ചരിത്രതാളുകളില് ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. എന്നാല് ലോകചരിത്രത്തെ ബി.സി.എന്നും , എ.ഡി എന്നും രണ്ടായി വിഭജിച്ച ക്രിസ്തുവിന്റെ വ്യക്തമായ ജീവചരിത്രമോ, ശരിയായ ഒരു ചിത്രമോ എന്തുകൊണ്ട് ചരിത്ര രേഖകളില് ലഭ്യമല്ല? ഒരാള് തന്റെ അടുത്ത Read more about ചരിത്രമില്ലാതെ ചരിത്രം രചിക്കുന്ന ദൈവകുമാരന്.[…]

ഉപദേശിയായ പ്രധാനമന്ത്രി അറിയാത്ത ചില സത്യങ്ങള്‍

ബ്ലസന്‍ ഹ്യൂസ്റ്റണ്‍) ഇന്ത്യയില്‍ നോട്ടുള്ളവര്‍ നോട്ടപ്പുള്ളികളും, നോട്ടില്ലാവര്‍ നെട്ടോടവുമോടുകയാണ്. നോട്ട് കിട്ടാന്‍ ഒരു കൂട്ടര്‍ ഓടുമ്പോള്‍ നോട്ടുമറയ്ക്കാനാണ് മറ്റൊരു കൂട്ടരുടെ ഓട്ടം. ഇതിനിടയില്‍ കിടന്ന് ജനം നെട്ടോട്ടമോടുകയാണ്. ജനം ഇത്രയേറെ ഓടിയ ഒരു സമയമുണ്ടായിട്ടുണ്ടോയെന്നു ചേദിച്ചാല്‍ മോദി ഭക്തരുള്‍പ്പെടെയുള്ളവര്‍ പറയും ഇല്ലായെന്ന്. കാശിനു കാശു വേണം അതില്ലാതെ യാതൊന്നും നടക്കാത്ത കാലത്താണ് ഉള്ള കാശ് അസാധുവായാലുള്ള അവസ്ഥ. പുറത്തുപോ യാല്‍ ഒരു ചായ കുടിക്കണമെ ങ്കില്‍പ്പോലും കാശില്ലാതെ കാര്യം നടക്കാത്ത രാജ്യമാണ് ഇന്ത്യ. ഇതറിയാത്ത ഒരാളേയു ള്ളു Read more about ഉപദേശിയായ പ്രധാനമന്ത്രി അറിയാത്ത ചില സത്യങ്ങള്‍[…]