റാഗിങ്: കലബുറഗി പൊലീസ് കോളജ് അധികൃതരെയും വിദ്യാര്‍ഥിനികളെയും ചോദ്യം ചെയ്തു

07:39am 25/6/2016 ബംഗളൂരു: കലബുറഗിയിലെ നഴ്‌സിങ് കോളജില്‍ എടപ്പാള്‍ സ്വദേശിനി അശ്വതി ക്രൂരമായി റാഗിങ്ങിനിരയായ സംഭവത്തില്‍ കലബുറഗി പൊലീസ് കോളജ് അധികൃതരെയും വിദ്യാര്‍ഥിനികളെയും ചോദ്യം ചെയ്തു. കോഴിക്കോട് പൊലീസ് കൈമാറിയ പ്രഥമവിവര റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന മലയാളി വിദ്യാര്‍ഥിനി ഉള്‍പ്പെടെ അഞ്ചു വിദ്യാര്‍ഥികളെയും കോളജ് പ്രിന്‍സിപ്പല്‍ എസ്തറിനെയും ജീവനക്കാരെയുമാണ് വെള്ളിയാഴ്ച പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തത്. സംഭവം പൊലീസിനെ അറിയിക്കുന്നതില്‍ അധികൃതര്‍ വീഴ്ചവരുത്തിയെന്ന് അന്വേഷണ സംഘം കണ്ടത്തെി. കലബുറഗി എസ്.പി ശശികുമാര്‍, അന്വേഷണ ചുമതല വഹിക്കുന്ന ഡിവൈ.എസ്.പി Read more about റാഗിങ്: കലബുറഗി പൊലീസ് കോളജ് അധികൃതരെയും വിദ്യാര്‍ഥിനികളെയും ചോദ്യം ചെയ്തു[…]

ഡോ. ശ്രീധര്‍ കാവിലിന്റെ നിര്യാണത്തില്‍ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യുസ്റ്റണ്‍ അനുശോചിച്ചു

– മൊയ്തീന്‍ പുത്തന്‍­­ചിറ 07:38am 25/6/2016 ഹ്യൂസ്റ്റണ്‍: സെന്റ്­ ജോണ്‍സ് യൂണിവേഴ്‌സിറ്റിയുടെ സ്­കൂള്‍ ഓഫ് മാര്‍ക്കറ്റിംഗ് ചെയര്‍മാനും സാമൂഹ്യ പ്രവര്‍ത്തകന്‍, എക്കണോമിസ്റ്റ്, നിയമജ്ജന്‍ എന്നീ നിലകളില്‍ അമരിക്കന്‍ മലയാളികള്‍ക്ക് സുപരിചിതനും മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യുസ്റ്റന്റെ അഭ്യുദയകാംക്ഷിയുമായിരുന്ന ഡോ. ശ്രീധര്‍ കാവിലിന്റെ നിര്യാണത്തില്‍ അസോസിയേഷന്‍ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. 2006­ലും 2007­ലും നടന്ന വിദ്യാഭ്യാസ ഗൈഡന്‍സ് സെമിനാറുകളില്‍ പ്രസംശനീയമായ നേതൃത്വം നല്‍കുകയും എല്ലാ നല്ല പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണ നല്‍കുകയും ചെയ്തിരുന്ന ഡോ. കാവിലിന്റെ നിര്യാണം അമേരിക്കന്‍ Read more about ഡോ. ശ്രീധര്‍ കാവിലിന്റെ നിര്യാണത്തില്‍ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യുസ്റ്റണ്‍ അനുശോചിച്ചു[…]

ഫൊക്കാന സാഹിത്യ സമ്മേളനം

07:37am 25/6/2016 വെറും ഏഴുദിവസങ്ങള്‍ മാത്രം, ഫൊക്കാനയുടെ അക്ഷര മാമാങ്കത്തിന് അങ്കക്കുറി ചാര്‍ത്തി സാഹിത്യസമ്മേളന ഒരുക്കങ്ങള്‍ ധൃതഗതിയില്‍ നടക്കുന്നു.പതിവിലും വ്യത്യസ്ഥമായ സാഹിത്യ സമ്മേളനം കാഴ്ച1വെക്കുന്നു. അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ സാന്നിദ്ധ്യവും, സംവാദനവും കൊണ്ട് ഫോക്കാനയെ സംസ്ക്കാരിക സംഘടനകളുടെ നെറുകയിലേക്കുയര്‍ത്തുന്നു. ദേവഭാഷയുടെ ദാര്‍ശനിക ചിന്തയും, വംഗഭാഷയുടെ ലാവണ്യവും ഈ സാഹിത്യസമ്മേളനത്തെ അണിയിച്ചൊരുക്കട്ടെ അവസാനമിനുക്കുപണികളോടെ തയാറാക്കിയ ഫോക്കാന സാഹിത്യസമ്മേളനത്തിന്‍െറ രൂപരേഖ ചുവടെ: സ്ഥലം­ – ഹില്‍ട്ടണ്‍,800 വാര്‍ഡന്‍ ആവന്യൂ, ഒന്‍റാറിയോ, കാനഡ. തീയതി- 2016 ജൂലൈ രണ്ടാം തീയതി ശനിയാഴ്ച Read more about ഫൊക്കാന സാഹിത്യ സമ്മേളനം[…]

കൃപാവരങ്ങള്‍ നിന്നുപോയിട്ടില്ല: ഷിബു പീടിയേക്കല്‍

07:35am 25/6/2016 നീണ്ട ഒരു നൂറ്റാണ്ടിന്റെ ഇടവേളയ്ക്കുശേഷം ജൂണ്‍ 18-ന് ഡാളസില്‍ നടന്ന പെന്തക്കോസ്ത്- ബ്രദറണ്‍ സംവാദത്തില്‍ അന്യഭാഷ, പ്രവചനവരം, രോഗശാന്തിവരങ്ങള്‍ ഉള്‍പ്പടെയുള്ള എല്ലാ കൃപാവരങ്ങളും ക്രിസ്തുവിന്റെ രണ്ടാംവരവ് വരേയും നിലനില്‍ക്കുമെന്ന് മലയാള ക്രൈസ്തവലോകത്തില്‍ അറിയപ്പെടുന്ന പ്രഭാഷകനും, വേദാധ്യാപകനും, ചിന്തകനും, എഴുത്തുകാരനുമായ ഷിബു പീടിയേക്കല്‍ പ്രസ്താവിച്ചു. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നും പതിനായിരത്തിലധികം ബ്രദറണ്‍ പെന്തക്കോസ്ത് വിശ്വാസികള്‍ ഈ സ്‌നേഹസംവാദത്തില്‍ ഇന്റര്‍നെറ്റില്‍ക്കൂടി തത്സമയ പങ്കാളികളായി. അന്യഭാഷയും ഇതര കൃപാവരങ്ങളും പൂര്‍ണ്ണമായി നിലച്ചുപോയി എന്നും ഇന്ന് അത്തരം കൃപാവരങ്ങള്‍ Read more about കൃപാവരങ്ങള്‍ നിന്നുപോയിട്ടില്ല: ഷിബു പീടിയേക്കല്‍[…]

ചിക്കാഗോ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളി പെരുന്നാള്‍

07:34am 25/6/62016 ചിക്കാഗോ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയുടെ (150 East Belle Dr, Northlake , IL-60164) കാവല്‍പിതാവും ശ്ശീഹന്മാരുടെ തലവനുമായ പരി: പത്രോസ് ശ്ശീഹായുടെ ഓര്‍മ്മപ്പെരുന്നാളും ഇടവക സ്ഥാപനത്തിന്റെ 38-ാമത് വാര്‍ഷികവും 2016 ജൂലായ് 2, 3 ( ശനി, ഞായര്‍) തീയതികളില്‍ അമേരിക്കന്‍ അതിഭദ്രാസന ആര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ: യല്‍ദോ മോര്‍ തീത്തോസ്് തിരുമനസ്സിലെ പ്രധാന കാര്‍മ്മികത്വത്തിലും സഹോദര ഇടവകകളിലെ ബഹു: വൈദീകരുടേയും ഇടവകാംഗങ്ങളുടേയും സാന്നിധ്യത്തിലും പൂര്‍വ്വാധികം ഭംഗിയായി നടത്തുവാന്‍ Read more about ചിക്കാഗോ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളി പെരുന്നാള്‍[…]

ഫോമ ജോയിന്റ് ട്രഷറര്‍ സ്ഥാനാര്‍ത്ഥി ജോമോന്‍ കളപ്പുരയ്ക്കലിന്റെ അഭ്യര്‍ത്ഥന

07:32am 25/6/2016 ഫോമ ജോയിന്റ് ട്രഷറര്‍ സ്ഥാനാര്‍ത്ഥി ജോമോന്‍ കളപ്പുരയ്ക്കലിന്റെ അഭ്യര്‍ത്ഥന

ജിഷ കൊലക്കേസില്‍ പ്രതിയെ കൂടുതല്‍പേര്‍ തിരിച്ചറിഞ്ഞു

07:31am 25/6/2016 കൊച്ചി: ജിഷ കൊലക്കേസില്‍ പൊലീസ് കസ്റ്റഡിയിലുള്ള പ്രതി അമീറുല്‍ ഇസ്ലാമിനെ കൂടുതല്‍പേര്‍ തിരിച്ചറിഞ്ഞു. കേസിലെ നിര്‍ണായക തെളിവായ ഡി.എന്‍.എയുടെ നിയമസാധുത ഉറപ്പിക്കാന്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അമീറുല്‍ ഇസ്ലാമിന്‍െറ ഡി.എന്‍.എ വീണ്ടും പരിശോധിക്കണമെന്ന അന്വേഷണ സംഘത്തിന്‍െറ ആവശ്യം കുറുപ്പംപടി മജിസ്ട്രേറ്റ് കോടതി അംഗീകരിക്കുകയും ചെയ്തു. ഇതോടെ കേസില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് മുമ്പുള്ള സുപ്രധാന കടമ്പ പൊലീസ് കടക്കുകയാണ്. അമീറുല്‍ ഇസ്ലാം കുറുപ്പംപടിയില്‍ താമസിച്ചിരുന്ന ലോഡ്ജിന്‍െറ ഉടമ ജോര്‍ജ്, ചെരിപ്പ് വാങ്ങിയ കടയുടെ ഉടമ, പതിവായി ഭക്ഷണം Read more about ജിഷ കൊലക്കേസില്‍ പ്രതിയെ കൂടുതല്‍പേര്‍ തിരിച്ചറിഞ്ഞു[…]

പത്തനംതിട്ട ഡിസ്ട്രിക്ട് അസോസിയഷന് നവ നേതൃത്വം

– രാജു ശങ്കരത്തില്‍ 07:30am 25/6/2016 ഫിലാഡല്‍ഫിയ, ഫിലാഡല്‍ഫിയയിലെ പ്രമുഖ സംഘടനയായ പത്തനംതിട്ട ഡിസ്ട്രിക്ട് അസോസിയഷന്റെ പുതിയ പ്രസിഡന്റായി ഐപ്പ് ഉമ്മന്‍ മാരേട്ട് , സെക്രട്ടറിയായി രാജു ഗീവര്‍ഗീസ് , ട്രഷറാര്‍ സാലു യോഹന്നാന്‍ എന്നിവരുടെ നേതൃത്വത്തില്‍ പുതിയ ഭരണസമിതി നിലവില്‍ വന്നു .ഹണ്ടിംങ്ടണ്‍ വാലി 12 ഡഗ്‌ളസ്സ് െ്രെഡവിലുള്ള യോഹന്നാന്‍ ശങ്കരത്തിലിന്റെ വസതിയില്‍ വച്ചു കൂടിയ യോഗത്തിലായിരുന്നു തിരഞ്ഞെടുപ്പ് നടന്നത് . സംഘടനയുടെ വൈസ് പ്രസിഡന്റായി ഡാനിയേല്‍ പി തോമസ്, ജോയിന്റ് സെക്രട്ടറിയായി സൂസമ്മ വര്‍ഗീസ്, Read more about പത്തനംതിട്ട ഡിസ്ട്രിക്ട് അസോസിയഷന് നവ നേതൃത്വം[…]

മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍ മുന്‍ മന്ത്രി ബിനോയ്­ വിശ്വമിന് സ്വീകരണം നല്‍കുന്നു

– മൊയ്തീന്‍ പുത്തന്‍­ചിറ 07:30am 25/6/2016 ഹ്യൂസ്റ്റണ്‍: മുന്‍ മന്ത്രി, ചിന്തകന്‍, ഗ്രന്ഥകാരന്‍, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ കേരള സമൂഹത്തില്‍ അറിയപ്പെടുന്ന ബിനോയ്­ വിശ്വത്തിന് മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍ സ്വീകരണം നല്‍കുമെന്ന് പ്രസിഡന്റ് ഏബ്രഹാം ഈപ്പന്‍ അറിയിച്ചു. ജൂലൈ 6 ബുധനാഴ്ച അസ്സോസിയേഷന്‍ ആസ്ഥാനമായ കേരള ഹൗസില്‍ (1415 Packer Ln., Stafford, TX 77477) വെച്ചാണ് സ്വീകരണം സംഘടിപ്പിച്ചിരിക്കുന്നത്. അന്നേ ദിവസം വൈകീട്ട് 6 മണിക്ക് നടക്കുന്ന സ്വീകരണ സമ്മേളനത്തില്‍ Read more about മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍ മുന്‍ മന്ത്രി ബിനോയ്­ വിശ്വമിന് സ്വീകരണം നല്‍കുന്നു[…]

സൗത്ത് ഏഷ്യന്‍ ഫെസ്റ്റിവല്‍ 2016 ടൊറന്റോ നഗരത്തെ പുളകം അണിയിക്കും

07:29am 25/6/2016 – ജയ് പിള്ള ടൊറന്റോ : സൗത്ത് ഏഷ്യന്‍ ഫെസ്റ്റിവല്‍ 2016 ടൊറന്റോ നഗരത്തെ പുളകം അണിയിക്കും .ജൂലായ് 16.17 തീയതികളില്‍ ടൊറന്റോ ജെറാര്‍ഡ് സ്ട്രീറ്റില്‍ നടക്കുന്ന സൗത്തു ഏഷ്യന്‍ ഫെസ്റ്റിവല്‍ 2016 വേനല്‍ക്കാല വിനോദവേളക്ക് മാറ്റേകും.ഇന്ത്യയിലെയും ,തെക്കന്‍ ഏഷ്യയിലെയും സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന തരത്തിലുള്ള വിവിധ കലാപരിപാടികള്‍ക്കായി നഗരം ഒരുങ്ങി കഴിഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ അനുസരിച്ചു രണ്ടു ദിവസം കൊണ്ടു 2,50,000 അധികം ആളുകള്‍ സന്ദര്‍ശിച്ച ഏറ്റവും വലിയ കലാ മേളക്കാണ് Read more about സൗത്ത് ഏഷ്യന്‍ ഫെസ്റ്റിവല്‍ 2016 ടൊറന്റോ നഗരത്തെ പുളകം അണിയിക്കും[…]