സമീപത്തിരുന്ന പെണ്‍കുട്ടിയെ ശല്യം ചെയ്തു എന്നാരോപിച്ച് യുവാവിനെ അറസ്റ്റു ചെയ്തു
11:45AM 21/6/2016 – പി.പി.ചെറിയാന്‍ ഡാളസ്: അമേരിക്കന്‍ എയര്‍ലൈന്‍സില്‍ ഡാളസ്സില്‍ നിന്നും ഒറിഗണിലേക്ക് യാത്രചെയ്യുകയായിരുന്ന പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടിയെ ശല്യം ചെയ്തു എന്ന കുറ്റം ആരോപിച്ചു ചാഡ് കാമറോണ്‍ ക്യാമ്പ് എന്ന 26ക്കാരെ പോലീസ് അറസ്റ്റുചെയ്തു. ജൂണ്‍ 16നായിരുന്നു സംഭവം. മാതാപിതാക്കള്‍ ഇല്ലാതെ എയര്‍ഹോസ്റ്റസ്സിന്റെ സംരക്ഷണത്തിലാണ് പെണ്‍കുട്ടി അമേരിക്കന്‍ എയര്‍ലൈയ്‌സില്‍ ഡാളസ്സില്‍ നിന്നും പുറപ്പെട്ടത്. വിമാനത്തില്‍ ധാരാളം സീറ്റുകള്‍ ഒഴിവുണ്ടായിട്ടും പെണ്‍കുട്ടി ഇരുന്നിരുന്ന സീറ്റിനടുത്ത സീറ്റാണ് ചാഡ് തിരഞ്ഞെടുത്തത്. വിമാനം പറന്നുയര്‍ന്നതു മുതല്‍ പെണ്‍കുട്ടിയെ ഇയാള്‍ ശല്യം Read more about സമീപത്തിരുന്ന പെണ്‍കുട്ടിയെ ശല്യം ചെയ്തു എന്നാരോപിച്ച് യുവാവിനെ അറസ്റ്റു ചെയ്തു[…]










