ന്യൂയോര്‍ക്ക് റീജിയന്റെ സ്പെല്ലിംഗ് ബീ മത്സരം ജൂണ്‍ പതിനെട്ടാം തിയതി
08:33am 5/6/2016 ശ്രീകുമാര്‍ ഉണ്ണിത്താന്‍ ന്യൂയോര്‍ക്ക്: ജൂലായ്1 മുതല്‍ നാലു ദിവസങ്ങളിലായി ടൊറന്റോയിലെ ഹില്‍ട്ടണ്‍ ഹോട്ടലില്‍ നടത്തുന്ന ഫൊക്കാന കണ്‍വന്‍ഷനോടൊപ്പം വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന നാഷണല്‍ സ്പെല്ലിംഗ് ബീ മത്സരം എന്നും ദേശിയ ശ്രദ്ധ ആകൃഷ്ടിച്ചിട്ടുള്ള ഒരു മത്സരം ആണ്. ഇതിനു വേണ്ടി എല്ലാ റീജനുകളിലും മല്‍സരങ്ങള്‍ ടത്തുന്നതാണ്.ന്യൂയോര്‍ക്ക് റീജിയന്റെ സ്പെല്ലിംഗ് ബീ മത്സരം ജൂണ്‍ പതിനെട്ടാം തിയതി ശനിയാഴിച്ച രണ്ടുമണി മുതല്‍ സഫേണ്‍ റെസ്‌റൊറെന്റ്‌റില്‍ (97 S Route 303 ,Congers , NY 10920)നടത്തുന്നതാണ്ന്ന് റീജനല്‍ Read more about ന്യൂയോര്‍ക്ക് റീജിയന്റെ സ്പെല്ലിംഗ് ബീ മത്സരം ജൂണ്‍ പതിനെട്ടാം തിയതി[…]










