റവ.ഫാ. രാജു എം. ദാനിയേല്‍ സൗത്ത് വെസ്റ്റ് ഭദ്രാസന ഫണ്ട് റൈസിംഗ് കമ്മിറ്റി കണ്‍വീനര്‍

07:43am 4/6/2016 ഡാളസ്: സൗത്ത് വെസ്റ്റ് ഭദ്രാസന ഫണ്ട് റൈസിംഗ് കമ്മിറ്റി കണ്‍വീനറായി റവ.ഫാ. രാജു എം. ദാനിയേലിനെ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ അലക്‌സിയോസ് മാര്‍ യൗസേബിയോസ് നിയമിച്ചു. ഡാളസ് സെന്റ് മേരീസ് വലിയപള്ളി വികാരിയും ഓര്‍ത്തഡോക്‌സ് സഭാ മാനേജിംഗ് കമ്മിറ്റിയംഗവുമാണ് റവ.ഫാ. രാജു എം. ദാനിയേല്‍. ഭദ്രാസന ആസ്ഥാനത്തു നിര്‍മ്മിക്കുന്ന ചാപ്പല്‍, ഓര്‍ത്തഡോക്‌സ് വില്ലേജ് തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഫണ്ട് കണ്ടെത്തുവാന്‍വേണ്ടിയാണ് ഈ കമ്മിറ്റി പ്രവര്‍ത്തിക്കുന്നത്. സെപ്റ്റംബറില്‍ നറുക്കെടുപ്പ് നടത്തുന്ന റാഫിള്‍ ടിക്കറ്റ് എടുത്തു സഹകരിക്കണമെന്ന് അദ്ദേഹം Read more about റവ.ഫാ. രാജു എം. ദാനിയേല്‍ സൗത്ത് വെസ്റ്റ് ഭദ്രാസന ഫണ്ട് റൈസിംഗ് കമ്മിറ്റി കണ്‍വീനര്‍[…]

പ്രയാസങ്ങളുടെ മധ്യേ കര്‍ത്താവില്‍ ആനന്ദിക്കുവാന്‍ സമയം കണ്ടെത്തണം: മാര്‍ പീലക്‌സിനോസ് എപ്പിസ്‌കോപ്പ

07:41am 4/6/2016 സജി കീക്കാടന്‍ ന്യൂജേഴ്‌സി: മാര്‍ത്തോമാ സഭയുടെ അമേരിക്ക- യൂറോപ്പ് ഭദ്രാസനത്തിന്റെ പുതിയ അധ്യക്ഷന്‍ റൈറ്റ് റവ. ഡോ. ഐസക് മാര്‍ പീലക്‌സിനോസ് എപ്പിസ്‌കോപ്പ റാന്‍ഡോള്‍ഫ് മാര്‍ത്തോമാ ഇടവകയില്‍ തന്റെ പ്രഥമ സന്ദര്‍ശനം നടത്തി. ശനിയാഴ്ച സന്ധ്യാനമസ്കാരവും ഞായറാഴ്ച വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് നടന്ന കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണത്തിനും തിരുമേനി പ്രധാന കാര്‍മികത്വം വഹിച്ചു. ബുദ്ധിമുട്ടുകളുടേയും പ്രയാസങ്ങളുടേയും മധ്യേ കര്‍ത്താവില്‍ ആനന്ദം കണ്ടെത്തി ജീവിതം മുന്നോട്ടു നയിക്കുവാന്‍ ആദ്യകുര്‍ബാന മധ്യേ നടത്തിയ സുവിശേഷ പ്രസംഗത്തിലൂടെ വിശ്വാസികളെ Read more about പ്രയാസങ്ങളുടെ മധ്യേ കര്‍ത്താവില്‍ ആനന്ദിക്കുവാന്‍ സമയം കണ്ടെത്തണം: മാര്‍ പീലക്‌സിനോസ് എപ്പിസ്‌കോപ്പ[…]

ജോസഫ് ഔസോ ഫോമ ദേശീയ കമ്മ­റ്റി­യി­ലേക്ക്

07:40Aam 4/6/2016 ലോസ് ആഞ്ച­ലസ്: ജോസഫ് ഔസോയെ, കേരള അസോ­സി­യേ­ഷന്‍ ഓഫ് ലോസ് ആഞ്ച­ലസ് ഫോമ നാഷ­ണല്‍ കമ്മ­റ്റി­യം­ഗ­മായി നാമ­നിര്‍ദ്ദേശം ചെയ്തു. ഫോമ­യുടെ ഏറ്റവും വലിയ റീജി­യ­നായ വെസ്റ്റ് കോസ്റ്റ് റീജി­യന്റെ പ്രതി­നി­ധി­യായി ഫോമ­യുടെ ആരംഭം മുതല്‍ ജോസഫ് ഔസോ സദാ കര്‍മ്മ­നി­ര­ത­നാ­ണ്. ഫോമ­യുടെ ട്രഷ­റര്‍, “കല’യുടെ പ്രസി­ഡന്റ് എന്നീ പദ­വി­കള്‍ അല­ങ്ക­രിച്ച ഇദ്ദേഹം നില­വില്‍ ഫോമ­യുടെ ഉപ­ദേ­ശക സമിതി വൈസ് ചെയര്‍മാന്‍ കൂടി­യാ­ണ്. അമേ­രി­ക്കന്‍ മല­യാ­ളി­ക­ളുടെ ഇട­യില്‍ തന്റേ­തായ ശൈലി­യി­ലുള്ള വ്യക്തി­ത്ത­ത്തി­നു­ടമ കൂടി­യായ ഔസോ, അിറ­യ­പ്പെ­ടുന്ന Read more about ജോസഫ് ഔസോ ഫോമ ദേശീയ കമ്മ­റ്റി­യി­ലേക്ക്[…]

എന്‍.വൈ.എം.സി സ്മാഷേഴ്‌സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ജൂണ്‍ 25-ന്

07:36am 4/6/2016 രഘു നൈനാന്‍ ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് മലയാളി സ്‌പോര്‍ട്‌സ് ക്ലബിന്റെ ഭാഗമായ എന്‍.വൈ സ്മാഷേഴ്‌സിന്റെ അഞ്ചാമത് എവര്‍റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് 2016 ജൂണ്‍ 25-നു ശനിയാഴ്ച രാവിലെ 9 മുതല്‍ ക്യൂന്‍സ് ഹൈസ്കൂള്‍ ഓഫ് ടീച്ചിംഗില്‍ വച്ചു നടത്തപ്പെടുന്നു. അമേരിക്കയില്‍ നിന്നും കാനഡയില്‍ നിന്നുമുള്ള വ്യത്യസ്ത ടീമുകള്‍ പങ്കെടുക്കുന്ന വാശിയേറിയ മത്സരങ്ങള്‍ കാണുവാന്‍ എല്ലാ സ്‌പോര്‍ട്‌സ് പ്രേമികളേയും ഭാരവാഹികള്‍ സാദരം ക്ഷണിക്കുന്നു. വിലാസം: 74- 20 Commonwelth Blvd, Bellrose, NY. കൂടുതല്‍ വിവരങ്ങള്‍ക്ക്: Read more about എന്‍.വൈ.എം.സി സ്മാഷേഴ്‌സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ജൂണ്‍ 25-ന്[…]

ട്രമ്പിന് പിന്തുണ പ്രഖ്യാപിച്ച് ഏഷ്യന്‍ അമേരിക്കന്‍ ഹെറിറ്റേജ് ഡിന്നര്‍

07:35am 4/6/2016 വൈറ്റ് പ്ലെയിന്‍സ്, ന്യൂയോര്‍ക്ക്: പ്രമുഖ റിപ്പബ്ലിക്കന്‍ നേതാക്കളുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായ ഏഷ്യന്‍ അമേരിക്കന്‍ ഹെറിറ്റേജ് ഡിന്നര്‍ ഡോണാള്‍ഡ് ട്രമ്പിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിനു പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. മലയാളിയായ ഡോ. പ്രിസില്ല പരമേശ്വരന്‍ 28 വര്‍ഷം മുമ്പ് രൂപംകൊടുത്ത ഏഷ്യന്‍ അമേരിക്കന്‍ റിപ്പബ്ലിക്കന്‍ കമ്മിറ്റി നേതൃത്വത്തില്‍ നല്ലൊരു പങ്ക് ഇപ്പോഴും മലയാളികള്‍ തന്നെ. ഹാരി സിംഗ് ചെയര്‍മാനായ ഭരണസമിതിയില്‍ വെണ്‍ പരമേശ്വരന്‍ വൈസ് ചെയറും, ജോണ്‍ ഐസക്ക് സെക്രട്ടറിയുമാണ്. തോമസ് കോശി ആയിരുന്നു ഡിന്നര്‍ കമ്മിറ്റി Read more about ട്രമ്പിന് പിന്തുണ പ്രഖ്യാപിച്ച് ഏഷ്യന്‍ അമേരിക്കന്‍ ഹെറിറ്റേജ് ഡിന്നര്‍[…]

സ്വാബ് ഫോര്‍ ഷിബു: മുന്‍ സൈനികന്റെ പുതിയ പോരാട്ടത്തില്‍ മജ്ജ നല്‍കി പങ്കു ചേരാം

07:33am 4/6/2016 ന്യു യോര്‍ക്ക്: സെന്യത്തിലും ജീവിതത്തിലും പോരാട്ടത്തിന്റെചരിത്രമുള്ള ഷിബു ആര്‍നോള്‍ഡ് (35) ഇപ്പോള്‍ വീണ്ടുമൊരു പോരാട്ടത്തിന്റെ മധ്യത്തില്‍. ആരോഗ്യപൂര്‍ണമായ ജീവിതത്തിലേക്കു തിരിച്ചു വരാനുള്ള ഈ പോരാട്ടത്തില്‍ വിജയം വരിക്കാന്‍ സുമനസുകളുടേ ചെറിയൊരു സഹായം വേണം -ഒരു തുള്ളീ ഉമിനീര്‍. യു.എസ്. വ്യോമസേനയില്‍ സിവില്‍ എഞ്ച്‌നിയറിംഗ് സ്‌ക്വാഡ്രണില്‍ സ്റ്റ്രക്ചറല്‍ ജേര്‍ണിമാന്‍ ആയിരുന്ന ഷിബുവിനു രണ്ടു മാസം മുന്‍പാണു എം.ഡി.എസ്(മൈലോഡിസ്പ്ലാസ്റ്റിക് സിന്‍ഡ്രോംസ്) കണ്ടെത്തിയത്. ബോണ്‍ മാരോയുടെ (മജ്ജ) പ്രവര്‍ത്തനം ശരിയായി നടക്കാത്ത അവസ്ഥയാണത്. ഇതുരക്തത്തിലെ സെല്ലുകളെ ദോഷമായി ബാധിക്കുന്നു. Read more about സ്വാബ് ഫോര്‍ ഷിബു: മുന്‍ സൈനികന്റെ പുതിയ പോരാട്ടത്തില്‍ മജ്ജ നല്‍കി പങ്കു ചേരാം[…]

ഷിക്കാഗോ എക്യൂമെനിക്കല്‍ കുടുംബ സംഗമത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

07:32am 4/6/2016 ബെന്നി പരിമണം ഷിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ പതിനഞ്ചാമത് കുടുംബ സംഗമത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജൂണ്‍ 4 ശനിയാഴ്ച വൈകീട്ട് 5.00ന് ബെല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ സ്‌നേഹ വിരുന്നോടു കൂടി ആരംഭിക്കുന്ന കുടുംബ സമ്മേളനത്തില്‍ ഷിക്കാഗോയിലെ എക്യൂമെനിക്കല്‍ ദേവാലയങ്ങളില്‍ നിന്നുമുള്ള വൈദീകരും വിശ്വാസികളും പങ്കെടുക്കും. കുടുംബസംഗമം മലങ്കര കത്തോലിക്കാ സഭയുടെ ബത്തേരി ഭദ്രാസനാധിപന്‍ മോസ്റ്റ്.റവ.ഡോ.ജോസഫ് മാര്‍ തോമസ് മെത്രാപോലീത്ത ഉത്ഘാടനം ചെയ്യും. ഷിക്കാഗോയിലെ വിവിധ സഭകളില്‍ Read more about ഷിക്കാഗോ എക്യൂമെനിക്കല്‍ കുടുംബ സംഗമത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി[…]

മികച്ച ജന­പ­ങ്കാ­ളി­ത്ത­ത്താല്‍ തൃശൂര്‍ ജില്ല കുടും­ബ­സം­ഗമം ശ്രദ്ധേ­യ­മായി

07:30am 4/6/216 – പ്രേം ചീരോത്ത് ലണ്ട­നില്‍ നിന്ന് പുറ­ത്തു­വച്ച് മിഡ്‌ലാന്‍സിനു സമീപം നട­ത്തിയ ആദ്യ­കു­ടും­ബ­സം­ഗമം ജില്ലാ നിവാ­സി­ക­ളുടെ പുര്‍ണ്ണ­മായ പിന്തു­ണ­യാല്‍ വലിയ വിജ­യ­മായി. ഇന്നേ ദിവസം യുകെ­യില്‍ നട­ന്നി­രുന്ന വലിയ താര­നി­ശയും മറ്റ് മല­യാളി അസോ­സി­യേ­ഷ­നു­ക­ളുടെ മത്സ­ര­ങ്ങളും അതു­പോലെ ബാങ്ക് ഹോളിഡേ ആഴ്ച­യില്‍ യുകെ­യിലും അയല്‍ രാജ്യ­ങ്ങ­ളി­ലേയ്ക്ക് വിനോ­ദ­യാത്ര പോകു­ന്നത് ഒന്നും തന്നെ തൃശൂര്‍ ജില്ലാ സംഗ­മ­ത്തിനെ ബാധി­ച്ചില്ല എന്നു­മാ­ത്ര­മല്ല ഞങ്ങ­ളുടെ ജില്ലാ പരി­പാടി കഴി­ഞ്ഞിട്ടേ ഞങ്ങള്‍ക്ക് മറ്റു പരി­പാ­ടി­കള്‍ ഉള്ളൂ എന്ന നിശ്ചയദാര്‍ഡ്യ­ത്തിലാണ് ജില്ലാ Read more about മികച്ച ജന­പ­ങ്കാ­ളി­ത്ത­ത്താല്‍ തൃശൂര്‍ ജില്ല കുടും­ബ­സം­ഗമം ശ്രദ്ധേ­യ­മായി[…]

പുറ്റിങ്ങല്‍ ദുരന്തം: പീതാംബരക്കുറുപ്പിനെ ചോദ്യം ചെയ്യും

02:20PM 3/6/2016 കൊല്ലം: പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് എന്‍.പീതാംബരക്കുറുപ്പിനെ കേന്ദ്ര അന്വേഷണ സംഘം ചോദ്യം ചെയ്യും.വെടിക്കെട്ട് നടത്താൻ അനുമതി വാങ്ങിത്തരാമെന്ന് പീതാംബരക്കുറുപ്പ് വാഗ്ദാനം നല്‍കിയതായി അന്വേഷണ സംഘത്തിന് മുന്നില്‍ ക്ഷേത്രഭാരവാഹികള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നത്. വെടിക്കെട്ട് നിരോധിച്ചുള്ള കളക്ടറുടെ ഉത്തരവുമായി വില്ലേജ് ഓഫീസര്‍ ഏപ്രില്‍ എട്ടിന് ക്ഷേത്രപരിസരത്ത് എത്തുമ്പോള്‍ പീതാംബരക്കുറുപ്പ് അവിടെയുണ്ടായിരുന്നു. നിരോധന ഉത്തരവ് ക്ഷേത്രഭാരവാഹികളെ കാണിച്ച് ഒപ്പിട്ട് തിരികെ വാങ്ങാനെത്തിയതായിരുന്നു വില്ലേജ് ഓഫീസര്‍.വെടിക്കെട്ട് ആരാണ് നിരോധിച്ചത് എന്ന് ചോദിച്ച Read more about പുറ്റിങ്ങല്‍ ദുരന്തം: പീതാംബരക്കുറുപ്പിനെ ചോദ്യം ചെയ്യും[…]

മകളുടെ കൊലയാളിയെ അച്ഛന്‍ കോടതിയിലിട്ട് തല്ലിച്ചതച്ചു

02:19PM 3/6/2016 മകളുടെ കൊലയാളിയെ അച്ഛന്‍ കോടതിയിലിട്ട് തല്ലിച്ചതച്ചു. അമേരിക്കയിലെ ഒഹിയോവിലാണ് സംഭവം. പതിനെട്ടുകാരിയായ മകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ആളെയാണ് പെണ്‍കുട്ടിയുടെ അച്ഛന്‍ കോടതി മുറിയില്‍ വെച്ച് ആക്രമിച്ചത്. കൊലയാളിയായ മൈക്കല്‍ മാഡിസനെയാണ് പെണ്‍കുട്ടിയുടെ പിതാവ് വാന്‍ ടെറി ആക്രമിക്കാന്‍ ശ്രമിച്ചത്. മൂന്നുപേരെയാണ് മൈക്കഇ ഗാഡിസണ്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. 18കാരിയായ ഷിറെള്‍ഡ ടെറി, 38കാരിയായ ആംഞ്ചെല ഡെസ്‌കിന്‍, 28 കാരിയായ ശെതിഷ ശീലെ എന്നിവരെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. ഒഹിയോ കോടതി കൊലപാതകിക്ക് വധശിക്ഷ വിധിച്ചു. ഇയാളെ ജയിലിലേക്ക് Read more about മകളുടെ കൊലയാളിയെ അച്ഛന്‍ കോടതിയിലിട്ട് തല്ലിച്ചതച്ചു[…]