മാപ്പ് 56 കാര്‍ഡ് ഗെയിംസ് : ഫിലാഡല്‍ഫിയ ജേതാക്കള്‍
12.16 AM 20-07-2016 ജോയിച്ചന്‍ പുതുക്കുളം ഫിലാഡല്‍ഫിയ : മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയ (മാപ്പ്) യുടെ ആഭിമുഖ്യത്തില്‍ വര്‍ഷം തോറും നടത്തി വരാറുള്ള ‘പോള്‍ വര്‍ക്കി മെമ്മോറിയല്‍ എവര്‍റോളിങ് ട്രോഫി’ക്ക് വേണ്ടിയുള്ള 56 ചീട്ടുകളി മത്സരം വന്‍ വിജയമായി. മാപ്പ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററില്‍ നടന്ന ഉത്ഘാടന ചടങ്ങില്‍ പ്രസിഡന്റ് ഏലിയാസ് പോള്‍ വന്നു ചേര്‍ന്ന ഏവരേയും സ്വാഗതം ചെയ്തു .തുടര്‍ന്ന് ബിനു പോള്‍ (ഗ്രാന്‍ഡ് സ്‌പോണ്‌സര്‍) പ്രസിഡന്റ് ഏലിയാസ് പോളിന് കാര്‍ഡ് നല്‍കി Read more about മാപ്പ് 56 കാര്‍ഡ് ഗെയിംസ് : ഫിലാഡല്‍ഫിയ ജേതാക്കള്‍[…]










