വേള്‍ഡ് മലയാളി കൗണ്‍സില്‍ ഡി.എഫ്.ഡബ്ല്യു പ്രോവിന്‍സ് ക്രിസ്തുമസ് ആഘോഷം മനോഹരമായി
08:46 pm 29/12/2016 ഡാളസ്: വേള്‍ഡ് മലയാളീ കൗണ്‍സില്‍ ഡി. എഫ്. ഡബ്ല്യൂ പ്രൊവിന്‍സു ക്രിസ്തുമസ് ആഘോഷം ഹൃദ്യ്രവും മനോഹരവുമായി. പ്രൊവിന്‍സ് ചെയര്‍മാന്‍ തോമസ് ചെള്ളത് ക്രിസ്തു സകല മാനവര്‍ക്കുമായി ജനിച്ചുവെന്നും അനേകര്‍ക്ക് എന്നും രക്ഷക്കായി കാരണഭൂതമായിക്കൊണ്ടിരിക്കുന്നുവെന്നും തെന്റെ സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു. പ്രൊവിന്‍സ് പ്രസിഡന്റ് തോമസ് എബ്രഹാം പരിപാടികള്‍ ഉത്ഘാടനം ചെയ്തു. ലോകം എമ്പാടും ക്രിസ്തുമസ് ആഘോഷിക്കുന്ന ഈ വേളയില്‍ സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമാണ് ക്രിസ്തുവിന്റെ ജനനം കൊണ്ട് നാം മനസ്സിലാക്കേണ്ടത് എന്നും ഈ മനോഹരമായ Read more about വേള്‍ഡ് മലയാളി കൗണ്‍സില്‍ ഡി.എഫ്.ഡബ്ല്യു പ്രോവിന്‍സ് ക്രിസ്തുമസ് ആഘോഷം മനോഹരമായി[…]