ലോകസമാധാന സന്ദേശവുമായി സണ്ണി സ്റ്റീഫന്‍ സൌത്ത് ആഫ്രിക്കയില്‍ പര്യടനം നടത്തുന്നു

08:01 am 15/1/2017 ജോഹനാസ്ബര്‍ഗ്ഗ്: ജീവിതസ്പര്‍ശിയായ വചനവിരുന്നിലൂടെ കുടുംബങ്ങളെ വിശ്വാസത്തിലും സ്‌നേഹത്തിലും പ്രാര്‍ഥനയിലും ആഴപ്പെടുത്തുവാന്‍ വേള്‍ഡ് പീസ് മിഷന്‍ ചെയര്‍മാനും സംഗീത സംവിധായകനുമായ ശ്രീ.സണ്ണി സ്റ്റീഫന്‍ നയിക്കുന്ന ജീവിത നവീകരണ ധ്യാനങ്ങള്‍ സൌത്ത് ആഫ്രിക്കയിലെ വിവിധ സ്ഥലങ്ങളായ ജോഹനാസ്ബര്‍ഗ്ഗ്, നെല്‍സ്പ്രിറ്റ്, മഫികെന്‍ഗ്, ഉംറ്റാറ്റ, കോക്സ്റ്റഡ് എന്നിവിടങ്ങളില്‍ ജനുവരി 15 മുതല്‍ ഫെബ്രുവരി 15 വരെ നടത്തപ്പെടുന്നു. വിവിധ ധ്യാനരീതികളില്‍ നിന്നു വ്യത്യസ്തമായി മനുഷ്യന്റെ പ്രായോഗിക ജീവിത പ്രശ്‌നങ്ങള്‍, പ്രാര്‍ത്ഥനയോടെ അതിജീവിച്ച് ദൈവീകസമാധാനവും ആത്മീയ സന്തോഷവും നേടി മാതൃകാജീവിതത്തിലൂടെ Read more about ലോകസമാധാന സന്ദേശവുമായി സണ്ണി സ്റ്റീഫന്‍ സൌത്ത് ആഫ്രിക്കയില്‍ പര്യടനം നടത്തുന്നു[…]

ആളിപടര്‍ന്ന തീയില്‍ നിന്നും അമ്മയേയും സഹോദരങ്ങളേയും രക്ഷിച്ച് എട്ടുവയസ്സുകാരി

08:00 am 15/1/2017 – പി.പി. ചെറിയാന്‍ ബാള്‍ട്ടിമോര്‍ : വീടിനകത്ത് ആളിപടര്‍ന്ന തീയില്‍ നിന്നും അമ്മയേയും രണ്ടു സഹോദരങ്ങളേയും രക്ഷപ്പെടുത്തി എട്ടു വയസ്സുകാരിയുടെ ധീരത. ഒന്‍പത് കുട്ടികളും അമ്മയും ഉറങ്ങി കിടക്കെയാണ് വീട്ടില്‍ അഗ്‌നി പടര്‍ന്നത്. തുടര്‍ന്ന് എറിന്‍ മലോണ്‍ എന്ന എട്ടുവയസ്സുകാരി അഗ്‌നിക്കുള്ളില്‍ നിന്നും ഇളയ രണ്ടു സഹോദരങ്ങളേയും അമ്മയേയും വലിച്ച് പുറത്തെത്തിക്കുകയായിരുന്നു. വീടിനകത്തെ ഇലക്ട്രിക് ഹീറ്ററില്‍ നിന്നാണ് തീ ആളിപടര്‍ന്നു കരുതുന്നു. ആറ് കുരുന്നുകളുടെ ജീവനാണ് തീ അപഹരിച്ചത്. ഒമ്പത് മാസവും രണ്ടു Read more about ആളിപടര്‍ന്ന തീയില്‍ നിന്നും അമ്മയേയും സഹോദരങ്ങളേയും രക്ഷിച്ച് എട്ടുവയസ്സുകാരി[…]

ഹൂസ്റ്റണില്‍ ഒസിഐ വീസ ക്യാമ്പ്

08:58 am 15/1/2017 – പി.പി. ചെറിയാന്‍ ഹൂസ്റ്റണ്‍ : കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ, ഹൂസ്റ്റണ്‍ ഇന്ത്യ ഹൗസുമായി സഹകരിച്ച് ഏകദിന കോണ്‍സുലര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജനുവരി 28 ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് നാലുവരെ നടക്കുന്ന ക്യാമ്പില്‍ ഒസിഐ, വീസ, റിണന്‍സിയേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയ്ക്കുള്ള അപേക്ഷകള്‍ ആവശ്യമായ രേഖകള്‍ സഹിതം സമര്‍പ്പിക്കുന്നതിനും പരിശോധിച്ചു അര്‍ഹരായ അപേക്ഷകള്‍ സികെജിഎസിന് അയ്ക്കുന്നതിനുമുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പുതിയ ഇന്ത്യന്‍ പാസ്‌പോര്‍ട്ടിനും പാസ്‌പോര്‍ട്ട് പുതുക്കുന്നതിനുമുള്ള അപേക്ഷകള്‍ കോണ്‍സുലര്‍ ക്യാമ്പില്‍ Read more about ഹൂസ്റ്റണില്‍ ഒസിഐ വീസ ക്യാമ്പ്[…]

പ്രശസ്ത സ്‌പോര്‍ട്‌സ് ലേഖകന്‍ ബോബ് ജോണ്‍ അന്തരിച്ചു

07:58 am 15/1/2017 – പി.പി. ചെറിയാന്‍ ഡാലസ്: ഡാലസില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന പ്രമുഖ ദിന പത്രമായ ഡാലസ് മോണിങ്ങ് ന്യൂസ് സ്‌പോര്‍ട്‌സ് ലേഖകനും കോളമിനിസ്റ്റുമായ ബോബ് സെന്റ് ജോണ്‍ (80) ജനുവരി 12ന് അന്തരിച്ചു. ടെക്‌സസിലെ സ്‌പോര്‍ട്‌സ് പ്രേമികള്‍ക്ക് സുപരചിതനായ ബോബ് മുപ്പത്തിയേഴ് വര്‍ഷമാണ് മാധ്യമ രംഗത്ത് സജീവ സാന്നിധ്യമായിരുന്നത്. സ്‌പോര്‍ട്‌സ് വിഷയങ്ങള്‍ സംബന്ധിച്ച് അദ്ദേഹം രചിച്ച നിരവധി പുസ്തകങ്ങള്‍ കായിക താരങ്ങള്‍ക്ക് എന്നും പ്രചോദനം നല്‍കുന്നതായിരുന്നു.യുവ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കുന്നതില്‍ ആനന്ദം കണ്ടെത്തിയിരുന്ന Read more about പ്രശസ്ത സ്‌പോര്‍ട്‌സ് ലേഖകന്‍ ബോബ് ജോണ്‍ അന്തരിച്ചു[…]

ഫീനിക്‌സില്‍ വിശുദ്ധ തിരുകുടുംബത്തിന്റെ തിരുനാള്‍ സമാപിച്ചു

07:55 am 15/1/2017 ഫീനിക്‌സ്: ഹോളിഫാമിലി സീറോ മലബാര്‍ ദേവാലയത്തില്‍ ഒരാഴ്ചക്കാലം നീണ്ടുനിന്ന വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ഭക്തിസാന്ദ്രമായി. പ്രധാന തിരുനാള്‍ ദിവസം ഫാ. ജോസഫ് പുതിയകുന്നേലിന്റെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിച്ച തിരുനാള്‍ റാസയില്‍ ഫാ. അഗസ്റ്റിന്‍ പുത്തന്‍പുര, ഫാ. സോണി എട്ടുപറയില്‍ എന്നിവര്‍ സഹകാര്‍മികരായി. ഫാ. അഗസ്റ്റിന്‍ പുത്തന്‍പുര തിരുനാള്‍ സന്ദേശം നല്‍കി. തിരുകുടുംബത്തിന്റെ മാതൃകയില്‍ കുടുംബങ്ങളെ രൂപാന്തരപ്പെടുത്താന്‍ കഴിയുമ്പോഴാണ് ക്രൈസ്തവ കുടുംബ ജീവിതം സാര്‍ത്ഥകമാകുന്നതെന്ന് തിരുനാള്‍ സന്ദേശത്തില്‍ ഫാ. അഗസ്റ്റിന്‍ ചൂണ്ടിക്കാട്ടി. ചെണ്ടയുടേയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെ Read more about ഫീനിക്‌സില്‍ വിശുദ്ധ തിരുകുടുംബത്തിന്റെ തിരുനാള്‍ സമാപിച്ചു[…]

പിൻവലിക്കുമ്പോൾ ഇടപാടുകൾക്ക്​ നികുതി ചുമത്താൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു

09:05 am 14/1/2017 ന്യൂഡൽഹി: പരിധിയിൽ കൂടുതൽ പണം ബാങ്കുകളിൽ നിന്ന്​ പിൻവലിക്കുമ്പോൾ ഇടപാടുകൾക്ക്​ നികുതി ചുമത്താൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ബജറ്റിൽ ഇത്​ സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാവുമെന്നാണ്​ സൂചന. ബാങ്കിങ്​ കാഷ്​ ട്രാൻസാക്ഷൻ ടാക്​സ്​ എന്നാണ്​ നികുതിയുടെ പേര്. 2005ൽ അന്നത്തെ ധനമന്ത്രി പി. ചിദംബരമാണ്​ ഇൗ നികുതി ആദ്യമായി ഏർപ്പെടുത്തിയത്​. എന്നാൽ പിന്നീട്​ 2009ൽ ഇത്​ പിൻവലിക്കുകയായിരുന്നു. സേവിങസ്​ അക്കൗണ്ടുകൾ ഒഴികെയുള്ള അക്കൗണ്ടുകളിൽ നിന്ന് 50,000 രൂപയിൽ കൂടതൽ പിൻവലിക്കു​േമ്പാഴാണ്​ അന്ന്​ നികുതി നൽകേണ്ടിയിരുന്നത്​. 0.1 Read more about പിൻവലിക്കുമ്പോൾ ഇടപാടുകൾക്ക്​ നികുതി ചുമത്താൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു[…]

കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡയ്ക്ക് പുതിയ നേതൃത്വം

09:02 am 14/1/2017 മയാമി: മയാമിയിലെ ആദ്യ മലയാളി സംഘടനയും, പ്രവര്‍ത്തന മികവ് കൊണ്ടും പരിചയസമ്പത്തു കൊണ്ടും സൗത്ത് ഫ്‌ളോറിഡയില്‍ ഏറ്റവും വലിയ മലയാളി സംഘടന എന്ന ഖ്യാതി വര്‍ഷങ്ങളായി നിലനിര്‍ത്തി പോരുന്ന കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡ പ്രവര്‍ത്തന പന്ഥാവില്‍ മുപ്പത്തിനാലാം വര്‍ഷത്തിലേക്ക് . സൗത്ത് ഫ്‌ളോറിഡയുടെ കലാകായിക സാമൂഹിക സാംസ്കാരിക മേഖലകളില്‍ നിത്യ സാന്നിധ്യമായി വളര്‍ച്ചയുടെ ഓരോ പടവുകളും കയറി ഈ വര്‍ഷവും സജീവമാവുകയാണ് . കേരളസമാജത്തിന്റെ പ്രവര്‍ത്തനവീഥിയില്‍ നിരവധി തവണ ഭരണസമിതിയിലും Read more about കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡയ്ക്ക് പുതിയ നേതൃത്വം[…]

ഫീനിക്‌സില്‍ വിശുദ്ധ തിരുകുടുംബത്തിന്റെ തിരുനാള്‍ സമാപിച്ചു

09:00 am 14/1/2017 ഫീനിക്‌സ്: ഹോളിഫാമിലി സീറോ മലബാര്‍ ദേവാലയത്തില്‍ ഒരാഴ്ചക്കാലം നീണ്ടുനിന്ന വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ഭക്തിസാന്ദ്രമായി. പ്രധാന തിരുനാള്‍ ദിവസം ഫാ. ജോസഫ് പുതിയകുന്നേലിന്റെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിച്ച തിരുനാള്‍ റാസയില്‍ ഫാ. അഗസ്റ്റിന്‍ പുത്തന്‍പുര, ഫാ. സോണി എട്ടുപറയില്‍ എന്നിവര്‍ സഹകാര്‍മികരായി. ഫാ. അഗസ്റ്റിന്‍ പുത്തന്‍പുര തിരുനാള്‍ സന്ദേശം നല്‍കി. തിരുകുടുംബത്തിന്റെ മാതൃകയില്‍ കുടുംബങ്ങളെ രൂപാന്തരപ്പെടുത്താന്‍ കഴിയുമ്പോഴാണ് ക്രൈസ്തവ കുടുംബ ജീവിതം സാര്‍ത്ഥകമാകുന്നതെന്ന് തിരുനാള്‍ സന്ദേശത്തില്‍ ഫാ. അഗസ്റ്റിന്‍ ചൂണ്ടിക്കാട്ടി. ചെണ്ടയുടേയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെ Read more about ഫീനിക്‌സില്‍ വിശുദ്ധ തിരുകുടുംബത്തിന്റെ തിരുനാള്‍ സമാപിച്ചു[…]

ഇരുപത്തഞ്ചാം ചരമ വാര്‍ഷികം – മറിയാമ്മ തോമസ് കൊച്ചുപുരയ്ക്കല്‍

08:56 am 14/1/2017 ഞങ്ങളുടെ പ്രിയപ്പെട്ട അമ്മച്ചി ഞങ്ങളെ വിട്ടുപോയിട്ട് ജനുവരി 13-നു ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ തികയുന്നു. സ്‌നേഹനിധിയായ അമ്മയ്ക്ക് പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കുന്നു. സ്മരണയോടെ, മക്കള്‍.

ഒബാമ കെയർ പദ്ധതി​ നിർത്തലാക്കുന്നു.

08:30 am 14/1/2017 വാഷിങ്​ടൺ: അമേരിക്കയിലെ ജനങ്ങളുടെ ആരോഗ്യക്ഷേമം മുൻ നിർത്തി ബറാക് ഒബാമ നടപ്പിലാക്കിയ ഒബാമ കെയർ പദ്ധതി​ നിർത്തലാക്കുന്നു. ഇത്​ സംബന്ധിച്ച പ്ര​േമയം 198നെതിരെ 227 വോട്ടുകളോടെയാണ് അമേരിക്കൻ ജനപ്രതിനിധിസഭയിൽ പാസായത്​. തെരഞ്ഞെടുപ്പ്​ ​പ്രചാരണ കാലത്തുതന്നെ നിയുക്‌ത പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പദ്ധതി നിർത്തലാക്കുമെന്ന്​ അറിയിച്ചിരുന്നു. സാമ്പത്തിക ബാധ്യതയായിരുന്നു കാരണമായി പറഞ്ഞിരുന്നത്​. നേ​രത്തെ 41നെതിരെ 58 വോട്ടുകൾക്ക്​ പദ്ധതി നിർത്തലാക്കുന്നതിന്​ അമേരിക്കൻ സെനറ്റും അംഗീകാരം നൽകിയിരുന്നു. രാജ്യത്തെ രണ്ടു കോടിയിലധികം വരുന്ന പൗരന്മാർക്കാണ് ഒബാമ Read more about ഒബാമ കെയർ പദ്ധതി​ നിർത്തലാക്കുന്നു.[…]