ഫ്‌ളവേഴ്‌സ് ടിവിയുടെ ഫിലാഡല്‍ഫിയ റീജണല്‍ മാനേജരായി ജീമോന്‍ ജോര്‍ജ് ചുമതലയേറ്റു.
09:11 am 24/2/2017 ഫിലാഡല്‍ഫിയ: മലയാള ദൃശ്യ മാധ്യമരംഗത്ത് കുറഞ്ഞ കാലംകൊണ്ട് നൂതന സാങ്കേതികവിദ്യയിലൂടെ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഫ്‌ളവേഴ്‌സ് ടിവിയുടെ ഫിലാഡല്‍ഫിയയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതിനായി ജീമോന്‍ ജോര്‍ജ് റീജണല്‍ മാനേജരായി ചുമതലയേറ്റു. നിരവധി പുതുമ നിറഞ്ഞ കലാപരിപാടികള്‍ ഉള്‍പ്പെടുത്തിയും കുടുംബ പ്രേക്ഷകരെ മുന്‍നിര്‍ത്തിയുമുള്ള പ്രോഗ്രാമുകളാണ് ഫ്‌ളവേഴ്‌സ് ടിവി സംപ്രേഷണം ചെയ്യുന്നതെന്നും, ചാനകള്‍ക്കിടയിലെ കിടമത്സരങ്ങള്‍ക്കിടയിലും മലയാളികളുടെ മനസ്സില്‍ കടന്നുകൂടിയ ഫ്‌ളവേഴ്‌സ് ടിവി അമേരിക്കന്‍ ഐക്യനാടുകളിലും വളരെ പെട്ടെന്ന് മലയാളി മനസ്സുകളില്‍ മുഖ്യസ്ഥാനം നേടിക്കൊണ്ടിരിക്കുകയാണെന്നും, നല്ലവരായ മലയാളി പ്രേക്ഷകരുടെ Read more about ഫ്‌ളവേഴ്‌സ് ടിവിയുടെ ഫിലാഡല്‍ഫിയ റീജണല്‍ മാനേജരായി ജീമോന്‍ ജോര്‍ജ് ചുമതലയേറ്റു.[…]










