ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ മൂന്നാം ഘട്ടത്തിൽ 61.1 ശതമാനം പോളിംഗ്.

08:38 pm 19/2/2017 ലക്നോ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ മൂന്നാം ഘട്ടത്തിൽ 61.1 ശതമാനം പോളിംഗ്. വൈകിട്ട് ആറുവരെയുള്ള കണക്കുകളാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ടിരിക്കുന്നത്. റിപ്പോർട്ടുകളനുസരിച്ച് ബരാബങ്കിയിലാണ് ഏറ്റവും കൂടുതൽ പോളിംഗ് നടന്നത്. സീതാപൂരും കനൗജും പിന്നിലെത്തി. ചിലയിടങ്ങളിൽ വെടിവയ്പും കല്ലേറും സംഭവിച്ചതായി റിപ്പോർട്ടുകളുണ്ടെങ്കിലും തെരഞ്ഞെടുപ്പിനെ കാര്യമായി ബാധിച്ചില്ല. 12 ജില്ലകളിലായി 69 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. 2.41 കോടി വോട്ടർമാരിൽ 60 ശതമാനത്തിലധികം പേർ വോട്ട് രേഖപ്പെടുത്തി. 826 സ്ഥാനാർഥികളാണ് മൂന്നാംഘട്ടത്തിൽ ജനവിധി തേടിയതത്. എസ്പി Read more about ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ മൂന്നാം ഘട്ടത്തിൽ 61.1 ശതമാനം പോളിംഗ്.[…]

അലക്‌സാണ്ടര്‍ ഉമ്മന്‍ (സാബു) ഹ്യൂസ്റ്റണില്‍ നിര്യാതനായി

08:36 pm 19/2/2017 ടെക്‌സസ്: തുമ്പമണ്‍ പെഴുംകാട്ടില്‍ പരേതനായ ശ്രീ.പി.എം. ഉമ്മന്റെയും ശ്രീമതി. ഏലിയാമ്മ ഉമ്മന്റെയും ഏകപുത്രനും, ഇപ്പോള്‍ പാസഡീന ടെക്‌സസില്‍ താമസിക്കുന്ന ശ്രീ. അലക്‌സാണ്ടര്‍ ഉമ്മന്‍ (സാബു – 55) നിര്യാതനായി. ശവസംസ്കാരം പിന്നീട്. ഭാര്യ റേച്ചല്‍ ഉമ്മന്‍ (സുജ). മക്കള്‍: ഷോണ്‍ അലക്‌സാണ്ടര്‍, ജോഷ്‌വ അലക്‌സാണ്ടര്‍. യു.എസ്. കസ്റ്റംസ് ഓഫീസറായിരുന്ന പരേതന്‍ ഹ്യൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ ചര്‍ച്ച് ഇടവകാംഗമായിരുന്നു. ഇന്‍ഡ്യ പ്രസ്ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മുന്‍ പ്രസിഡന്റും, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനുമായിരുന്ന റെജിജോര്‍ജിന്റെ Read more about അലക്‌സാണ്ടര്‍ ഉമ്മന്‍ (സാബു) ഹ്യൂസ്റ്റണില്‍ നിര്യാതനായി[…]

Default title

08:34 om 19/2/2017 ശ്രീനഗർ: രണ്ടു മാസത്തിനിടെ ജമ്മു കാഷ്മീരിൽ 26 സൈനികർ മരിച്ചതായി കണക്കുകൾ. അതേസമയം, 50 ദിവസത്തിനിടെ ഇവിടെ കൊല്ലപ്പെട്ടത് 22 ഭീകരരാണ്. ഇത് 2010നു ശേഷമുള്ള ഏറ്റവും വലിയ മരണസംഖ്യയാണ്. 26 സൈനികരിൽ പേരും മരണത്തിനു കീഴടങ്ങിയത് താഴ്വരയിൽ മഞ്ഞുമല ഇടിഞ്ഞുവീണതിനെ തുടർന്നാണ്. ആറു സൈനികർ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. കുപ്വാരയിലെ ഹന്ദ്വാരയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ മരിച്ച മേജറും കൊല്ലപ്പെട്ട സൈനികരിൽ ഉൾപ്പെടുന്നു. കഴിഞ്ഞവർഷം ജൂണിൽ ഹിസ്ബുൾ മുജാഹുദീൻ കമാൻഡർ ബുർഹാൻ വാനി Read more about Default title[…]

റോയി മാത്യു പുത്തന്‍പുരക്കല്‍ ഡാലസില്‍ നിര്യാതനായി

08:33 pm 19/2/2017 – മാര്‍ട്ടിന്‍ വിലങ്ങോലില്‍ ഡാളസ് : എടത്വാ പുത്തന്‍പുരക്കല്‍ പി ജെ മാത്തന്റെയും അന്നമ്മയുടെയും മകനായ റോയി മാത്യു പുത്തന്‍പുരക്കല്‍ (64) ഡാലസില്‍ നിര്യാതനായി. ഭാര്യ: ഫിലോമിനാ റോയി റാത്തപ്പിളില്‍ മക്കള്‍: സോണിയ, വിനീത, മാത്യൂ ഫെബ്രുവരി 20 (തിങ്കള്‍ ) വൈകുന്നേരം ആറു മുതല്‍ എട്ടുവരെ കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ (200 S Heartz Rd, Coppell, TX 75019) പൊതുദര്‍ശനം ഉണ്ടായിരിക്കും. ഫെബ്രുവരി 20 (ചൊവ്വ ) രാവിലെ Read more about റോയി മാത്യു പുത്തന്‍പുരക്കല്‍ ഡാലസില്‍ നിര്യാതനായി[…]

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോട് മുത്തോലത്തച്ചന്‍ കാണിക്കുന്നത് അനുകരിക്കേണ്ട മാത്യുകയാണെന്ന് മാര്‍ ആലഞ്ചേരി

08:30 pm 19/2/2017 – ബിനോയി കിഴക്കനടി (പി.ആര്‍.ഒ.) ഷിക്കാഗൊ: ലളിത ജീവിതത്തിലൂടെയും കഠിനപ്രയക്‌നത്തിലൂടെയും സമ്പാദിച്ച പണത്തെ അബ്രഹാം മുത്തോലത്തച്ചന്‍ ഉന്നതമായ മനുഷ്യ സ്‌നേഹത്തെ പ്രതി ചെലവഴിക്കുന്നത് അനുകരിക്കേണ്ട ഉദാത്ത മാത്യുകയാണെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. പങ്കുവയ്ക്കലിന്റേയും സ്‌നേഹത്തിന്റേയും ആഴപ്പെട്ട, സമാനകളില്ലാത്ത ത്യാഗമാണ് അച്ചന്റെ പ്രവര്‍ത്തനം. അന്ധബധിര്‍ക്കും മറ്റ് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും പരിശീലനവും പുനരധിവാസവും നല്‍കുന്നതിനും അതിന്റെ സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കുന്നതിനും മുത്തോലത്തച്ചന്‍ കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിക്ക് നിര്‍മ്മിച്ച് Read more about പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോട് മുത്തോലത്തച്ചന്‍ കാണിക്കുന്നത് അനുകരിക്കേണ്ട മാത്യുകയാണെന്ന് മാര്‍ ആലഞ്ചേരി[…]

കാറബ്രാം 2017- ഇന്ത്യ പവലിയന്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു; ജയശങ്കര്‍ പിള്ള ചെയര്‍മാന്‍, ജസ്‌വീന്ദര്‍ സിങ് വൈസ് ചെയര്‍മാന്‍

08:30 pm 19/2/2017 ഒന്റാരിയോ : ബ്രാംപ്റ്റണ് സിറ്റിയുടെ ആഭിമുഘ്യത്തില്‍ കഴിഞ്ഞ 34 വര്‍ഷങ്ങളായി നടത്തി വരാറുള്ള “കാറബ്രാം” മള്‍ട്ടി കള്‍ച്ചറല്‍ ആഘോഷങ്ങളുടെ 2017 വര്‍ഷത്തെ നടത്തിപ്പ് തിയതിയും വിവിധ രാജ്യങ്ങള്‍ പ്രതിനിധീകരിക്കുന്ന പാവലിയനുകളുടെ ഭാരവാഹികളെയും “കാറബ്രാം” 2017,2018 വര്‍ഷത്തേക്കുള്ള ഡയരക്ടര് ബോര്‍ഡ് അംഗങ്ങളെയും ഫെബ്രുവരി 15 നു ബ്രാംപ്ടനില്‍ യൂണിഫാര്‍ ആഡിറ്റോറിയത്തില്‍ കൂടിയ ബ്രാംറ്റണ്‍ സിറ്റിയുടെ യോഗം തിരഞ്ഞെടുത്തു.ശ്രീമതി ആഞ്ജലീന ജോണ്‍സണ്‍ ചെയര്‍മാന്‍ ആയുള്ള ഡയറക്ടര്‍ ബോര്‍ഡ്അംഗങ്ങളില്‍ നിന്നും വിവിധ രാജ്യങ്ങളുടെ പ്രതിനിധീകരിക്കുന്ന സമിതിയിലേക്കും തിരഞ്ഞെടുപ്പ് Read more about കാറബ്രാം 2017- ഇന്ത്യ പവലിയന്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു; ജയശങ്കര്‍ പിള്ള ചെയര്‍മാന്‍, ജസ്‌വീന്ദര്‍ സിങ് വൈസ് ചെയര്‍മാന്‍[…]

മേരി ക്രിസ്റ്റിയുടെ നിര്യാണത്തില്‍ ആര്‍ട്ട് ലവേഴ്‌സ് ഓഫ് അമേരിക്ക അനുശോചിച്ചു

08:23 pm 19/2/2017 – ശ്രീകുമാര്‍ ഉണ്ണിത്താന്‍ ഫോമയുടെ പ്രമുഖനേതാവും , ആര്‍ട്ട് ലവേഴ്‌സ് ഓഫ് അമേരിക്കയുടെ കണ്‍വന്‍ഷന്‍ ചെയര്‍മാനുമായ ഡോ. ജേക്കബ് തോമസിന്റെ സഹോദരിയും, കൊല്ലം മയ്യനാട് കൊച്ചുപണ്ടാരത്തില്‍ ക്രിസ്റ്റി ബെഞ്ചമിന്റെ ഭാര്യയ മേരീ ക്രിസ്റ്റി (58 )ഫെബ്രുവരി 17 നു നിര്യാതയായി. മക്കള്‍, എയിഞ്ചല്‍, ലീല ,രൂപ എന്നിവരും ബെട്രിക് സ്റ്റീഫന്‍, റീത്ത ഡേവിഡ് എന്നിവര്‍ മുത്ത സഹോദിരിമാരും ആണ്. ഡോ. ജേക്കബ് തോമസിന്റെ സഹോദരി മേരീ ക്രിസ്റ്റിയുടെ നിര്യാണത്തില്‍ അമേരിക്കന്‍ മലയാളികളുടെ പുരോഗമന Read more about മേരി ക്രിസ്റ്റിയുടെ നിര്യാണത്തില്‍ ആര്‍ട്ട് ലവേഴ്‌സ് ഓഫ് അമേരിക്ക അനുശോചിച്ചു[…]

ദേശീയ പാതയോരത്തെ സർക്കാർ മദ്യവിൽപ്പന ശാലയായ ബിവറേജസ്​ കോർപറേഷൻ ഒൗട്ട്​ലറ്റുകൾ മാറ്റി സ്​ഥാപിക്കാൻ പൊലീസ്​ സംരക്ഷണം നൽകും.

04:04 pm 19/2/2017 തിരുവനന്തപുരം: ദേശീയ പാതയോരത്തെ സർക്കാർ മദ്യവിൽപ്പന ശാലയായ ബിവറേജസ്​ കോർപറേഷൻ ഒൗട്ട്​ലറ്റുകൾ മാറ്റി സ്​ഥാപിക്കാൻ പൊലീസ്​ സംരക്ഷണം നൽകും. ജില്ലാ പൊലീസ്​ മേധാവിമാർക്ക്​ ഇതു സംബന്ധിച്ച്​ സർക്കുലർ ഡി.ജി.പി ലോക്​നാഥ്​ ബെഹ്​റ കൈമാറി. ജനവാസകേന്ദ്രങ്ങളിൽ പ്രതിഷേധം ശക്​തമായതിനാൽ സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട്​ ബിവറേജസ്​ കോർപറേഷൻ എക്​സൈസ്​ മന്ത്രിയെ സമീപിച്ചിരുന്നു. മാർച്ച്​ 31നകം ദേശീയ –സംസ്​ഥാന പാതയോരത്തെ മദ്യ വിൽപ്പന ​േകന്ദ്രങ്ങൾ മാറ്റി സ്​ഥാപിക്കണ​െമന്ന്​ സുപ്രീംകോടതി നിർദേശിച്ചിരുന്നു. എന്നാൽ പ്രാദേശിക തലത്തിൽ പ്രതിഷേധങ്ങൾ വർധിക്കുന്നതിനാൽ പുതിയ Read more about ദേശീയ പാതയോരത്തെ സർക്കാർ മദ്യവിൽപ്പന ശാലയായ ബിവറേജസ്​ കോർപറേഷൻ ഒൗട്ട്​ലറ്റുകൾ മാറ്റി സ്​ഥാപിക്കാൻ പൊലീസ്​ സംരക്ഷണം നൽകും.[…]

സുപ്രിംകോടതി മുൻ ചീഫ് ജസ്റ്റിസ് അൽതമാസ് കബീർ അന്തരിച്ചു.

2:41 pm 19/2/2017 കൊൽക്കത്ത: സുപ്രിംകോടതി മുൻ ചീഫ് ജസ്റ്റിസ് അൽതമാസ് കബീർ അന്തരിച്ചു. 68 വയസ്സായിരുന്നു. കൊൽക്കത്തയിൽ വെച്ചായിരുന്നു അന്ത്യം. 2012-13 വർഷങ്ങളിലാണ് അദ്ദേഹം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയിലുണ്ടായിരുന്നത്. 1973ൽ കൊൽക്കത്ത ബാർ അസോസിയേഷനിൽ അഭിഭാഷകനായി എൻറോൾ ചെയ്താണ് അദ്ദേഹം നിയമരംഗത്തെത്തുന്നത്. പിന്നീട് കൊൽക്കത്ത ജില്ലാ കോടതിയിലും ഹൈകോടതിയിലും ന്യായാധിപനായി. 1990ലാണ് ഹൈകോടതിയിൽ ജഡ്ജിയായത്. 2005 മാർച്ചിൽ ജാർഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി. 2012 സെപ്റ്റംബർ 29 നാണ് അദ്ദേഹം പരമോന്നത കോടതിയുടെ ചീഫ് Read more about സുപ്രിംകോടതി മുൻ ചീഫ് ജസ്റ്റിസ് അൽതമാസ് കബീർ അന്തരിച്ചു.[…]

ഇന്ത്യയുടെ ഉൗർജാവശ്യങ്ങൾ നിറവേറ്റാൻ ചന്ദ്രന്​ കഴിയുമെന്ന്​ ഐ.എസ്​.ആർ.ഒ.

02:10 pm 19/2/2017 ന്യൂഡൽഹി: ഇന്ത്യയുടെ ഉൗർജാവശ്യങ്ങൾ നിറവേറ്റാൻ ചന്ദ്രന്​ കഴിയുമെന്ന്​ ​െഎ.എസ്​.ആർ.ഒ. 2030തോടെയാവും ഇൗ പദ്ധതിക്ക്​ തുടക്കം കുറിക്കാൻ കഴിയുകയെന്ന ​െഎ.എസ്​.ആർ.ഒയിലെ ശാസ്​ത്രജ്ഞനായ ശിവതാണു പിള്ള പറഞ്ഞു. ചന്ദ്രനിൽ നിന്ന്​ 2030തോ​ട്​ കൂടി ഹീലിയം–3 ഉദ്​ഖനനം ചെയ്യാനാവുമെന്നും ഇത്​ ഉപയോഗിച്ച്​ രാജ്യത്തി​െൻറ ഉൗർജാവശ്യങ്ങൾ നിറവേറ്റാമെന്നും അദ്ദേഹം പറഞ്ഞു.െഎ.എസ്​.ആർ.ഒയിൽ കല്​പന ചൗളയുടെ സ്​മരണാർഥം നടത്തിയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം ​​ ഇതുമായി ബന്ധപ്പെട്ട്​ െഎ.എസ്​.ആർ.ഒ പ്രസ്​താവനയും പുറത്തിറക്കിയിട്ടുണ്ട്​​. ​ഇന്ത്യയും മറ്റ്​ രാജ്യങ്ങളും ചന്ദ്രനിൽ നിന്ന്​ ഹീലയം ഉൽപ്പാദിപ്പിക്കാനുള്ള Read more about ഇന്ത്യയുടെ ഉൗർജാവശ്യങ്ങൾ നിറവേറ്റാൻ ചന്ദ്രന്​ കഴിയുമെന്ന്​ ഐ.എസ്​.ആർ.ഒ.[…]