പ്രവര്‍ത്തന പന്ഥാവില്‍ സുവര്‍ണ്ണ മുദ്ര ചാര്‍ത്താന്‍
8:40 am 18/2/2017 – ബെന്നി പരിമണം മിഡ്‌വെസ്റ്റ് റീജിയന്‍ മാര്‍ത്തോമ്മാ സേവികാ സംഘത്തിന് പുതിയ നേതൃത്വം. ജനുവരിയില്‍ നടന്ന റീജണല്‍ സേവികാ സംഘത്തിന്റെ മീറ്റിംഗില്‍ വെച്ചാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. മൂന്നു വര്‍ഷമാണ് പുതിയ ഭരണ സമിതിയുടെ കാലാവധി. ഷിക്കാഗോ മാര്‍ത്തോമ്മാ ഇടവക വികാരി റവ.എബ്രഹാം സ്കറിയ പ്രസിഡന്റായി നേതൃത്വം നല്‍കുന്ന റീജണല്‍ സേവികാ സംഘത്തിന്റെ പുതിയ ഭാരവാഹികള്‍ ആയി സാറാമ്മ വര്‍ഗ്ഗീസ്(വൈ.പ്രസിഡന്റ്, ഡിട്രോയിറ്റ് മാര്‍ത്തോമ്മ ചര്‍ച്ച്), സൂസന്‍ ജി. ഫിലിപ്പ്(സെക്രട്ടറി, സെന്റ്. തോമസ് മാര്‍ത്തോമ്മാ Read more about പ്രവര്‍ത്തന പന്ഥാവില്‍ സുവര്‍ണ്ണ മുദ്ര ചാര്‍ത്താന്‍[…]










