ജോണ്‍ ടി. മാത്യു (തമ്പി-77) ഡാലസില്‍ നിര്യാതനായി
8:34 pm 16/2/2017 – പി. പി. ചെറിയാന്‍ ഡാലസ്: കുറിയന്നൂര്‍ നന്നുവക്കാട് തെങ്ങുംതോട്ടത്തില്‍ ജോണ്‍ ടി. മാത്യു(തമ്പി-77) ഡാലസില്‍ നിര്യാതനായി. ദുബായില്‍ ഇലക്ട്രിസ്റ്റി ഡിപ്പാര്‍ട്ട്മെന്റ് മുന്‍ ഉദ്യോഗസ്ഥന്‍ ആയിരുന്ന പരേതന്‍ 15 വര്‍ഷമായി ഡാലസില്‍ സ്ഥര താമസമായിരുന്നു. കോന്നി തെങ്ങുംകാവ് മുരുപ്പേല്‍ കുടുംബാംഗമായ മറിയാമ്മ മാത്യുവാണ് ഭാര്യ. ഡോ.സുജ(ഓസ്ട്രേലിയ), സുനോജ്, ഡോ.സ്മിത(ഇരുവരും ഡാലസ്) എന്നിവര്‍ മക്കളും, അടൂര്‍ തോണ്ടലില്‍ ഡോ.രഞ്ചി നെല്‍സണ്‍, പിറവം മുറംതൂക്കില്‍ ലീന ജോര്‍ജ് എന്നിവര്‍ മരുമക്കളും ആണ്. ഫെബ്രുവരി 17 വെള്ളിയാഴ്ച Read more about ജോണ്‍ ടി. മാത്യു (തമ്പി-77) ഡാലസില്‍ നിര്യാതനായി[…]









