ഇന്ത്യയിൽ കടന്ന പാക്കിസ്ഥാൻ സ്വദേശിയെ ബിഎസ്എഫ് തിരിച്ചയച്ചു

08:45:am 13/2/2017 ചണ്ഡീഗഡ്: അതിർത്തി ലംഘിച്ച് ഇന്ത്യയിൽ കടന്ന പാക്കിസ്ഥാൻ സ്വദേശിയെ ബിഎസ്എഫ് തിരിച്ചയച്ചു. പാകിസ്ഥാൻ പൗരനായ മൊഹമ്മദ് അലി എന്നയാളെയാണ് ബിഎസ്എഫ് തിരിച്ചയച്ചത്. വെള്ളിയാഴ്ച പഞ്ചാബിലെ ഫിരോസ്പൂർ മേഖലയിലെ ഒൗട്ട് പോസ്റ്റിൽനിന്നുമാണ് മൊഹമ്മദ് അലിയെ ബിഎസ്എഫ് പിടികൂടിയത്. ഇയാൾ അബദ്ധത്തിൽ അതിർത്തി കടന്ന് ഇന്ത്യൻ മണ്ണിലെത്തുകയായിരുന്നുവെന്ന് ബിഎസ്എഫ് വൃത്തങ്ങൾ പറഞ്ഞു.

ഫിലിപ്പീൻസിലുണ്ടായ ശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി

08:44 am 13/2/2017 മനില: ഫിലിപ്പീൻസിലുണ്ടായ ശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി. സർക്കാർ വൃത്തങ്ങളാണ് ഞായറാഴ്ച ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടത്. വെള്ളിയാഴ്ചയാണ് ദക്ഷിണ ഫിലിപ്പീൻസിലെ മിൻദാനാവോ ദ്വീപിൽ ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം സുരിഗാവോ നഗരത്തിനു കിഴക്കുമാറിയാണ്. ഭൂകന്പത്തെ തുടർന്ന് 200 ലധികം പേർക്കു പരിക്കേൽക്കുകയും ചെയ്തു. നിരവധി വീടുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും നാശനഷ്ടവുമുണ്ടായി.

യുവാക്കളെ പൊതുസ്ഥലത്ത് മദ്യപിച്ചെന്നാരോപിച്ച് പൊലീസ് പിടിച്ചുകൊണ്ടുപോയി മര്‍ദിച്ച് വസ്ത്രം അഴിപ്പിച്ച് ലോക്കപ്പിലടച്ചു.

കൊച്ചി: കാറില്‍ സഞ്ചരിച്ച യുവാക്കളെ പൊതുസ്ഥലത്ത് മദ്യപിച്ചെന്നാരോപിച്ച് പൊലീസ് പിടിച്ചുകൊണ്ടുപോയി മര്‍ദിച്ച് വസ്ത്രം അഴിപ്പിച്ച് ലോക്കപ്പിലടച്ചു. കൃത്യനിര്‍വഹണം തടസ്സപ്പെടുത്താന്‍ ശ്രമിച്ചതിന് യുവാക്കള്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ് ചുമത്തിയും കേസ് എടുത്തെങ്കിലും പ്രതിഷേധത്തിനൊടുവില്‍ ജാമ്യം നല്‍കി. സംഭവത്തില്‍ എറണാകുളം സൗത്ത് എസ്.ഐ എ.സി വിപിനെ സ്ഥലം മാറ്റി. ശനിയാഴ്ച രാത്രി പത്തരയോടെ വൈറ്റില കൊച്ചുകടവന്ത്രക്ക് സമീപം പൊലീസ് വാഹന പരിശോധനക്കിടെയാണ് സംഭവങ്ങളുടെ തുടക്കം. കടവന്ത്ര സ്വദേശികളായ ഉഭേന്ദ്രദേവ്,സഹോദരന്‍ വിനോദ് അംബേദ്കര്‍, സുഹൃത്ത് അയ്യപ്പ സ്വരൂപ് എന്നിവര്‍ സഞ്ചരിച്ച കാര്‍ തടഞ്ഞ പൊലീസ്, Read more about യുവാക്കളെ പൊതുസ്ഥലത്ത് മദ്യപിച്ചെന്നാരോപിച്ച് പൊലീസ് പിടിച്ചുകൊണ്ടുപോയി മര്‍ദിച്ച് വസ്ത്രം അഴിപ്പിച്ച് ലോക്കപ്പിലടച്ചു.[…]

സ്വത്ത് സന്പാദന കേസിൽ സുപ്രീം കോടതി തിങ്കളാഴ്ച ഉത്തരവ് പുറപ്പെടുവിക്കാനിടയില്ല.

08:38 am 13/2/2017 ന്യൂഡൽഹി: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയും അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി വി.കെ. ശശികലയും പ്രതികളായ അനധികൃത സ്വത്ത് സന്പാദന കേസിൽ സുപ്രീം കോടതി തിങ്കളാഴ്ച ഉത്തരവ് പുറപ്പെടുവിക്കാനിടയില്ല. തിങ്കളാഴ്ച പരിഗണിക്കാനുള്ള കേസുകളുടെ പട്ടികയിൽ ഈ കേസ് ഉൾപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ ആഴ്ച കർണാടക സർക്കാർ വിഷയം ഉന്നയിച്ചതിനെ തുടർന്ന് ഈയാഴ്ച വിധി പറയുമെന്ന് ജസ്റ്റീസുമാരായ പി.സി. ഘോഷ്, അമിതവ റോയി എന്നിവരുടെ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഇന്നു ഉത്തരവ് പുറപ്പെടുവിച്ചേക്കുമെന്നു ദേശീയ Read more about സ്വത്ത് സന്പാദന കേസിൽ സുപ്രീം കോടതി തിങ്കളാഴ്ച ഉത്തരവ് പുറപ്പെടുവിക്കാനിടയില്ല.[…]

ഷിക്കാഗോ സെന്റ്‌മേരീസ് ദേവാലയത്തില്‍ പുറത്തു നമസ്കാരം ഭക്തിസാന്ദ്രമായി

08:38 am 13/2/2017 ഷിക്കാഗോ . മോര്‍ട്ടന്‍ഗ്രോവ് സെന്റ്..മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ വച്ച് ഫെബ്രുവരി എട്ടിന് നോമ്പും, പുറത്തു നമസ്കാരവും ഭക്തിനിര്‍ഭരമായി ആചരിച്ചു .ദിവ്യബലിക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചത് ഷിക്കാഗോ സിറോ മലബാര്‍ രൂപതാ സഹായ മെത്രാന്‍ മാര്‍ .ജോയി ആലപ്പാട്ട് ആയിരുന്നു റവ .മോണ്‍ .തോമസ് മുളവനാല്‍ ,റവ .ഫാ .ബോബന്‍ വട്ടുമ്പുറത്തു റവ .ഫാ ജോര്‍ജ് മാളിയേക്കല്‍ .എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു . ദൈവത്തിന്റ സ്വരം തിരസ്കരിച്ച ജോനാ പ്രവാചകന് സംഭവിച്ച ജീവിതാനുഭവങ്ങളെയും, നിനേവ നഗരത്തിലെ Read more about ഷിക്കാഗോ സെന്റ്‌മേരീസ് ദേവാലയത്തില്‍ പുറത്തു നമസ്കാരം ഭക്തിസാന്ദ്രമായി[…]

ഫിലാഡല്‍ഫിയയില്‍ മതബോധന സ്കൂള്‍ വിശ്വാസോത്സവം ആഘോഷിക്കുന്നു

08:36 am 13/2/2017 – ജോസ് മാളേയ്ക്കല്‍ ഫിലാഡല്‍ഫിയ: കുട്ടികളില്‍ ചെറുപ്രായത്തില്‍ ക്രൈസ്തവിശ്വാസവും, സഭാപഠനങ്ങളും, കൂദാശാതിഷ്ഠിതജീവിതവും, മാനുഷികമൂല്യങ്ങളും, പ്രകൃതിസ്‌നേഹവും, ബൈബിള്‍ അധിഷ്ഠിതമായ അറിവും ആഘോഷങ്ങളിലൂടെ എങ്ങനെ നല്‍കാം എന്നതിന്റെ ഭാഗമായി സണ്‍ഡേ സ്കൂള്‍ കുട്ടികള്‍ക്കായി ഫെയ്ത്ത്്‌ഫെസ്റ്റ് എന്ന പേരില്‍ വിശ്വാസോത്സവം നടത്തപ്പെടുന്നു. ഫിലാഡല്‍ഫിയ സെന്റ് തോമസ് സീറോമലബാര്‍ ഫൊറോനാ ദേവാലയത്തിലെ മതബോധനസ്കൂള്‍ സ്കൂള്‍ æട്ടികള്‍ക്കാണ് ഈ സുവര്‍ണാവസരം ലഭിക്കുന്നത്. കുട്ടികളുടെ നൈസര്‍ഗികകലാ വാസനകള്‍ ക്ലാസ് മുറികളില്‍ പഠിച്ച അറിവിന്റെ വെളിച്ചത്തില്‍ ചിത്രരചനയിലൂടെയും, ഭക്തിഗാനങ്ങളിലൂടെയും, ബൈബിള്‍ കഥാകഥനത്തിലൂടെയും, പ്രാര്‍ത്ഥനകളിലൂടെയും, Read more about ഫിലാഡല്‍ഫിയയില്‍ മതബോധന സ്കൂള്‍ വിശ്വാസോത്സവം ആഘോഷിക്കുന്നു[…]

കെ.സി.എസ് ഫണ്ട് റൈസിംഗ് കിക്ക്ഓഫ് ഉജ്വല വിജയം

08:57 pm 12/2/2017 – ജോണിക്കുട്ടി പിള്ളവീട്ടില്‍ ചിക്കാഗോ: ചിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ ധനശേഖരണാര്‍ത്ഥം മെയ് 13-നു നടത്തുന്ന “ദിലീപ് ഷോ 2017′ എന്ന സൂപ്പര്‍ മെഗാഷോയുടെ കിക്ക്ഓഫ് ജനുവരി 21-നു കെ.സി.എസ് കമ്യൂണിറ്റി സെന്ററില്‍ വച്ചു നടത്തപ്പെട്ടു. ഏകദേശം ഒരുലക്ഷത്തില്‍പ്പരം ഡോളറിന്റെ സ്‌പോണ്‍സര്‍ഷിപ്പ് അന്നേദിവസം വരെ ലഭിച്ചു. ഈ പ്രോഗ്രാമിന്റെ പ്ലാറ്റിനം സ്‌പോണ്‍സറായ ഹോയിഡ് ബില്‍ഡേഴ്‌സിന്റെ ഉടമ വിക്ടര്‍ ബിക്‌സ് 7500 ഡോളറിന്റെ ചെക്ക് ഫാ. ഏബ്രഹാം മുത്തോലത്തിന് നല്‍കിക്കൊണ്ട് കിക്ക്ഓഫ് കര്‍മ്മം നിര്‍വഹിച്ചു. Read more about കെ.സി.എസ് ഫണ്ട് റൈസിംഗ് കിക്ക്ഓഫ് ഉജ്വല വിജയം[…]

എസ്.എം.സി.സി റാഫിള്‍ ഫാ. കുര്യന്‍ നെടുവേലിച്ചാലുങ്കല്‍ ഉദ്ഘാടനം ചെയ്തു

08:54 pm 12/2/2017 ഹൂസ്റ്റണ്‍: ഷിക്കാഗോ സീറോ മലബാര്‍ കാത്തലിക് രൂപതയുടെ ഏക അത്മായ സംഘടനയായ സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ചാരിറ്റി, കലാ-സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി നടത്തുന്ന റാഫിളിന്റെ ആദ്യ വില്പന ഹൂസ്റ്റണ്‍ സെന്റ് തോമസ് ഫൊറോനാ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ചു നടന്ന ജനറല്‍ കൗണ്‍സില്‍ മീറ്റിംഗില്‍ എസ്.സി.സി.സി ഡയറക്ടര്‍ ഫാ. കുര്യന്‍ നെടുവിലേച്ചാലുങ്കല്‍ പ്രസിഡന്റ് ബോസ് കുര്യന് ടിക്കറ്റ് നല്‍കി ഉദ്ഘാടനം ചെയ്തു. അത്മായരുടെ സാമൂഹ്യ-സാംസ്കാരിക വളര്‍ച്ചയ്ക്ക് പ്രധാന്യം നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് Read more about എസ്.എം.സി.സി റാഫിള്‍ ഫാ. കുര്യന്‍ നെടുവേലിച്ചാലുങ്കല്‍ ഉദ്ഘാടനം ചെയ്തു[…]

ജി​ഷ്ണു പ്ര​ണോ​യി​യു​ടെ മ​ര​ണം അ​ന്വേ​ഷി​ക്കു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് വ​ധ ഭീ​ഷ​ണി.

08:50 pm 12/2/2017 തൃ​ശൂ​ർ: പാ​മ്പാ​ടി നെ​ഹ്റു കോ​ള​ജ് വി​ദ്യാ​ര്‍​ഥി ജി​ഷ്ണു പ്ര​ണോ​യി​യു​ടെ മ​ര​ണം അ​ന്വേ​ഷി​ക്കു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് വ​ധ ഭീ​ഷ​ണി. ഇ​രി​ങ്ങാ​ല​ക്കു​ട എ​എ​സ്പി കി​ര​ൺ നാ​രാ​യ​ണ​നാ​ണ് വ​ധ ഭീ​ഷ​ണി. എ​എ​സ്പി​യു​ടെ പ​രാ​തി​യി​ൽ നെ​ടു​പു​ഴ പോ​ലീ​സ് കേ​സെ​ടു​ത്തു. നേ​ര​ത്തെ ജി​ഷ്ണു പ്ര​ണോ​യി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ അ​ധ്യാ​പ​ക​ര​ട​ക്കം അ​ഞ്ച് പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തി​രു​ന്നു. പ്രി​ന്‍​സി​പ്പാ​ള​ട​ക്ക​മു​ള്ള​വ​ര്‍​ക്കെ​തി​രെ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണാകു​റ്റ​മാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. പ്രി​ന്‍​സി​പ്പ​ല്‍ എ​സ്. വ​ര​ദ​രാ​ജ​ന്‍, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ശ​ക്തി​വേ​ല്‍, ജി​ഷ്ണു​ കോ​പ്പി​യ​ടി​ച്ചു എ​ന്ന് പ​റ​യ​പ്പെ​ടു​ന്ന സ​മ​യ​ത്ത് പ​രീ​ക്ഷാ ഹാ​ളി​ലു​ണ്ടാ​യി​രു​ന്ന അ​ധ്യാ​പ​ക​നാ​യ Read more about ജി​ഷ്ണു പ്ര​ണോ​യി​യു​ടെ മ​ര​ണം അ​ന്വേ​ഷി​ക്കു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് വ​ധ ഭീ​ഷ​ണി.[…]

ജോസഫ് മാത്യു അയത്തുപാടം (59) ന്യൂയോര്‍ക്കില്‍ നിര്യാതനായി

08:49 pm 12/2/2017 ന്യൂയോർക്ക് ജോസഫ് മാത്യു അയത്തുപാടം (59) ബ്രോങ്ക്‌സ് ന്യൂയോര്‍ക്കില്‍ നിര്യാതനായി. തൊടുപുഴ നെയ്യാശേരി അയത്തുപാടം മാത്യു -അന്ന ദമ്പതികളുടെ പത്തു മക്കളില്‍ ഒരാള്‍ ആണ് പരേതന്‍. ഭാര്യ ആന്‍സി മാത്യു പാലാ കടപ്ലാക്കല്‍ കുടുംബാംഗമാണ് , മക്കള്‍. ശില്പ ജോസഫ്, ഡോണ ജോസഫ്. പൊതുദര്‍ശനം 13 തിങ്കളാഴ്ച വൈകിട്ട് 4 മണി മുതല്‍ 9 മണി വരെ ബ്രോങ്ക്‌സിലുള്ള മാക് കാല്‍സ് ഫ്യൂണറല്‍ ഹോമില്‍ നടക്കും. സംസ്കാര ചടങ്ങുകള്‍ 15 ബുധനാഴ്ച രാവിലെ Read more about ജോസഫ് മാത്യു അയത്തുപാടം (59) ന്യൂയോര്‍ക്കില്‍ നിര്യാതനായി[…]