അമേരിക്കന്‍ മലങ്കര അതിഭദ്രാസന യൂത്ത് ആന്റ് ഫാമിലി കോണ്‍ഫറന്‍സ് സെന്റ് മേരീസ് ചര്‍ച്ച് ഹൂസ്റ്റണ്‍, കിക്ക് ഓഫ് നടത്തി –
08:53 pm 01/3/2017 മാര്‍ട്ടിന്‍ വിലങ്ങോലില്‍ ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലങ്കര അതിഭദ്രാസന 31ാമത് യൂത്ത് ആന്റ് ഫാമിലി കോണ്‍ഫറന്‍സിനായുള്ള ഹൂസ്റ്റണ്‍ സെന്റ് മേരീസ് േദവാലയത്തിലെ കിക്ക് ഓഫ് ഫെബ്രുവരി 18ാം തിയതി ഞായറാഴ്ച ഇടവക മെത്രാപ്പൊലീത്താ അഭിവന്ദ്യ യല്‍ദൊ മാര്‍ തീത്തോസ് മെത്രാപ്പൊലീത്തായുടെ മഹനീയ സാന്നിദ്ധ്യത്തില്‍ നടത്തപ്പെട്ടു. 2017 ജൂലൈ 19 മുതല്‍ 22 വരെ ന്യുയോര്‍ക്കിലെ എലന്‍വില്‍സിറ്റിയിലുള്ള ഹോണേഴ്‌സ് ഹെവന്‍ റിസോര്‍ട്ടില്‍ വച്ച് നടത്തപ്പെടുന്ന ഈ കുടുംബ മേളയുടെ വിജയത്തിനായി അഭിവന്ദ്യ മെത്രാപ്പൊലീത്തായുടെ മേല്‍നോട്ടത്തില്‍ കൗണ്‍സില്‍ Read more about അമേരിക്കന്‍ മലങ്കര അതിഭദ്രാസന യൂത്ത് ആന്റ് ഫാമിലി കോണ്‍ഫറന്‍സ് സെന്റ് മേരീസ് ചര്‍ച്ച് ഹൂസ്റ്റണ്‍, കിക്ക് ഓഫ് നടത്തി –[…]










