കുടുംബസമ്മേളനത്തില്‍ പങ്കെടുക്കാന്‍ 40 വര്‍ഷങ്ങള്‍ക്കുശേഷം മാര്‍പാപ്പ അയര്‍ലണ്ടിലേക്ക്
09: 20am 29/3/2017 ഡബ്ലിന്‍: അടുത്ത വര്‍ഷം ഓഗസ്റ്റ് 22 മുതല്‍ 26 വരെ നടക്കുന്ന ലോക കുടുംബസമ്മേളനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പങ്കെടുക്കും. സമ്മേളനത്തിനു മുന്നോടിയായി ഡബ്ലിന്‍ അതിരൂപത വീഡിയോ സന്ദേശം പുറത്തിറക്കി. അയര്‍ലണ്ടിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരിക്കും പാപ്പയുടെ സന്ദര്‍ശനമെന്നു വത്തിക്കാന്റെ അയര്‍ലന്‍ഡ് അംബാസിഡര്‍ എമ്മ മാഡിഗന്‍ അഭിപ്രായപ്പെട്ടു. 40 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഒരു പാപ്പാ അയര്‍ലണ്ടിലെത്തുന്നത്. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായാണു അവസാനമായി അയര്‍ലണ്ട് സന്ദര്‍ശിച്ചത്. അന്ന് ഡബ്ലിന്‍ ഫീനിക്‌സ് പാര്‍ക്കില്‍ 10 ലക്ഷം പേരാണ് Read more about കുടുംബസമ്മേളനത്തില്‍ പങ്കെടുക്കാന്‍ 40 വര്‍ഷങ്ങള്‍ക്കുശേഷം മാര്‍പാപ്പ അയര്‍ലണ്ടിലേക്ക്[…]










