ഓസ്ട്രേലിയയിലെ മെൽബണിൽ മലയാളി വൈദികന് കുത്തേറ്റു.
05:45 pm 19/3/2017 മെൽബൺ: ഓസ്ട്രേലിയയിലെ മെൽബണിൽ ഞായറാഴ്ച കുർബാനയ്ക്കിടെ മലയാളി വൈദികന് കുത്തേറ്റു. ഫാ.ടോമി കളത്തൂർ മാത്യുവിനാണ് (48) കുത്തേറ്റത്. ഇദ്ദേഹത്തിന്റെ കഴുത്തിലാണ് കുത്തേറ്റത്. മെൽബൺ ഫോക്നർ നോർത്തിലെ സെന്റ് വില്യം ദേവാലയത്തിൽ ഞായറാഴ്ച രാവിലെ 11 ന് ആയിരുന്നു സംഭവം. ഇറ്റാലിയൻ കുർബാനയാണ് ഈ സമയം നടന്നുവന്നത്. പള്ളിയിൽ അതിക്രമിച്ചു കയറിയ അക്രമി വാക്കുതർക്കത്തെ തുടർന്ന് പോക്കറ്റിൽ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് ഫാ.ടോമിയെ കുത്തുകയായിരുന്നു. സംഭവത്തിനു ശേഷം അക്രമി രക്ഷപെട്ടു. നിങ്ങൾ ഇന്ത്യക്കാരനാണ്. ഹിന്ദുവോ മുസ്ലിമോ Read more about ഓസ്ട്രേലിയയിലെ മെൽബണിൽ മലയാളി വൈദികന് കുത്തേറ്റു.[…]










