നായര്‍ ബെനവലന്റ് അസോസിയേഷന്റെ കുടുംബസംഗമം വന്‍ വിജയം
11:23 am 30/3/2017 – ജയപ്രകാശ് നായര്‍ ന്യൂയോര്‍ക്ക്: നായര്‍ സമുദായ സംഘടനയായ നായര്‍ ബനവലന്റ് അസോസിയേഷന്റെ കുടുംബ സംഗമം 2017 മാര്‍ച്ച് 25ന് വൈകിട്ട് 5 മണി മുതല്‍ ക്വീന്‍സിലുള്ള വേള്‍ഡ്‌സ് ഫെയര്‍ മറീനയില്‍ വച്ച് നടക്കുകയുണ്ടായി. വളരെയധികം കുടുംബാംഗങ്ങള്‍ സജീവമായി പങ്കെടുത്ത സംഗമം വന്‍ വിജയമായിരുന്നു. ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് അസംബഌ സെനറ്റര്‍ ടോണി അവിലയുടെ സാന്നിദ്ധ്യം സംഗമത്തിന് ശോഭ പകര്‍ന്നു. ഗുരുസ്വാമി പാര്‍ത്ഥസാരഥി പിള്ള പ്രാര്‍ത്ഥനാ ഗാനം ആലപിച്ചുകൊണ്ട് സംഗമത്തിന് തുടക്കം കുറിച്ചു. പ്രസിഡന്റ് Read more about നായര്‍ ബെനവലന്റ് അസോസിയേഷന്റെ കുടുംബസംഗമം വന്‍ വിജയം[…]










