ഇ​​ടു​​ക്കി ജി​​ല്ല​​യി​​ൽ ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി.

08:07 am 24/4/2017 തൊ​​ടു​​പു​​ഴ: സ്ത്രീ​​ക​​ളെ അ​​പ​​മാ​​നി​​ച്ച മ​​ന്ത്രി എം.​​എം.​​ മ​​ണി രാ​​ജിവ​​യ്ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് എ​​ൻ​​ഡി​​എ ഇ​​ടു​​ക്കി ജി​​ല്ല​​യി​​ൽ ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. രാ​​വി​​ലെ ആ​​റു മു​​ത​​ൽ വൈ​​കു​​ന്നേ​​രം ആ​​റു വ​​രെ​​യാ​​ണു ഹ​​ർ​​ത്താ​​ൽ. പൊ​​മ്പി​ള ഒ​​രു​​മൈ കൂ​​ട്ടാ​​യ്മ​​യി​​ലെ സ്ത്രീ​​ക​​ളെ​​ക്കു​​റി​​ച്ചു ന​​ട​​ത്തി​​യ മോ​​ശം പ​​രാ​​മ​​ർ​​ശ​​ത്തി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ചാ​​ണു ഹ​​ർ​​ത്താ​​ൽ. മു​​ത​​ല​​ക്കോ​​ടം സെ​​ന്‍റ് ജോ​​ർ​​ജ് ഫെ​​റോ​​ന പ​​ള്ളി തി​​രു​​നാ​​ൾ, തൊ​​ടു​​പു​​ഴ ശ്രീ​​കൃ​​ഷ്ണസ്വാ​​മി ക്ഷേ​​ത്ര ഉ​​ത്സ​​വം, എ​​ൻ​​ട്ര​​ൻ​​സ് പ​​രീ​​ക്ഷ, പാ​​ൽ, പ​​ത്രം, ആ​​ശു​​പ​​ത്രി, വി​​വാ​​ഹം എ​​ന്നി​​വ​​യെ ഹ​​ർ​​ത്താ​​ലി​​ൽ​നി​​ന്ന് ഒ​​ഴി​​വാ​​ക്കി​​യി​​ട്ടു​​ണ്ട്.

ന​​​​​വി​​​​​മും​​​​​ബൈ​​​​​യി​​​​​ൽ കാ​​​​​ർ ഷോ​​​​​റൂ​​​​​മി​​​​​ലു​​​​​ണ്ടാ​​​​​യ തീ​​​​​പി​​​​​ടി​​​​​ത്ത​​​​​ത്തി​​​​​ൽ ര​​​​​ണ്ടു പേ​​​​​ർ മ​​​​​രി​​​​​ച്ചു.

08:04 am 24/4/2017 മും​​​​​ബൈ: ന​​​​​വി​​​​​മും​​​​​ബൈ​​​​​യി​​​​​ൽ കാ​​​​​ർ ഷോ​​​​​റൂ​​​​​മി​​​​​ലു​​​​​ണ്ടാ​​​​​യ തീ​​​​​പി​​​​​ടി​​​​​ത്ത​​​​​ത്തി​​​​​ൽ ര​​​​​ണ്ടു പേ​​​​​ർ മ​​​​​രി​​​​​ച്ചു. ഞായറാഴ്ച രാ​​​​​വി​​​​​ലെ കോ​​​പ്ര-​​​ഖ​​​​​ർ​​​​​ഘാ​​​​​റി​​​​​ലെ മാ​​​​​രു​​​​​തി സു​​​​​സു​​​​​ക്കി ഷോ​​​​​റൂ​​​​​മി​​​​​ലാ​​​ണു തീ​​​​​പി​​​​​ടി​​​​​ത്ത​​​​​മു​​​​​ണ്ടാ​​​​​യ​​​​​ത്. അ​​​​​ഗ്നി​​​​​ശ​​​​​മ​​​​​ന സേ​​​​​ന​​​​​യു​​​​​ടെ അ​​​​​ഞ്ചു യൂ​​​​​ണി​​​​​റ്റു​​​​​ക​​​​​ൾ ചേ​​​​​ർ​​​​​ന്നാ​​​ണു തീ ​​​​​നി​​​​​യ​​​​​ന്ത്ര​​​​​ണ​​​​വി​​​​​ധേ​​​​​യ​​​​​മാ​​​​​ക്കി​​​​​യ​​​​​ത്. ഷോ​​​​​ർ​​​​​ട്ട്സ​​​​​ർ​​​​​ക്യൂ​​​​​ട്ടാ​​​​​ണു തീ​​​​​പി​​​​​ടി​​​​​ത്ത​​​​​ത്തി​​​​​നു കാ​​​​​ര​​​​​ണ​​​​​മാ​​​​​യ​​​​​തെ​​​​​ന്നു പ​​​​​റ​​​​​യു​​​​​ന്നു.

ഫോമ നാഷണല്‍ വിമന്‍സ് ഫോറം ഉദ്ഘാടനവും ഏകദിനസെമിനാറും മെയ് ആറിന് ന്യൂയോര്‍ക്കില്‍

08:02 am 24/4/2017 ന്യൂയോര്‍ക്ക്: ഫോമാ നാഷണല്‍ വിമന്‍സ് ഫോറത്തിന്റെ ഔദ്യോഗികമായ ഉദ്ഘാടനം 2017 മെയ് മാസം ആറാം തീയതി ന്യൂയോര്‍ക്കിലെ ഫ്‌ളോറല്‍ പാര്‍ക്കിലുള്ള ടൈസണ്‍ സെന്ററില്‍വച്ച് നടത്തുന്നതാണ്. ഉദ്ഘാടനത്തോടനുബന്ധിച്ച് വ്യത്യസ്തമായ നിരവധി പരിപാടികള്‍ കോര്‍ത്തിണക്കിക്കൊുള്ള ഒരു ഏകദിനസെമിനാര്‍ ഉണ്ടായിരിക്കും. രാവിലെ 9.00 മണിയോടെയാണ് സെമിനാര്‍ ആരംഭിക്കുന്നത്. ഒമ്പതുമുതല്‍ പത്തുവരെ പ്രഭാതഭക്ഷണം, രജിസ്‌ട്രേഷന്‍. പത്തുമണിക്ക് “Own Your Health” എന്ന വിഷയം ആസ്പദമാക്കി സംഘടിപ്പിക്കുന്ന ഹെല്‍ത്ത് സെമിനാറില്‍ മധ്യവയസ്സിനുശേഷം സ്ത്രീകള്‍ ശ്രദ്ധിക്കേണ്ട ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പ്രാധാന്യം നല്‍കും. സ്ത്രീകളും Read more about ഫോമ നാഷണല്‍ വിമന്‍സ് ഫോറം ഉദ്ഘാടനവും ഏകദിനസെമിനാറും മെയ് ആറിന് ന്യൂയോര്‍ക്കില്‍[…]

സൊ​മാ​ലി​യ​യി​ൽ വ​ഴി​വ​ക്കി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ബോം​ബ് പൊ​ട്ടി​ത്തെ​റി​ച്ച് ആ​റു സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു.

08:00 am 24/4/2017 പു​ന്ത്ലാ​ൻ​ഡ്: സൊ​മാ​ലി​യ​യി​ൽ വ​ഴി​വ​ക്കി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ബോം​ബ് പൊ​ട്ടി​ത്തെ​റി​ച്ച് ആ​റു സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു. അ​ർ​ധ സ്വ​യം​ഭ​ര​ണ മേ​ഖ​ല​യാ​യ പു​ന്ത്ലാ​ൻ​ഡി​ലാ​ണ് പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യ​ത്. സ്ഫോ​ട​ന​ത്തി​ൽ എ​ട്ടു സൈ​നി​ക​ർ​ക്കു പ​രി​ക്കേ​റ്റു. ബോം​ബ് സ്ഫോ​ട​ന​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം അ​ൽ​ക്വ​യ്ദ​യു​മാ​യി ബ​ന്ധ​മു​ള്ള അ​ൽ ഷ​ബാ​ബ് ഭീ​ക​ര​സം​ഘ​ട​ന ഏ​റ്റെ​ടു​ത്തു.

ഫോമാ പൊളിറ്റിക്കല്‍ ഫോറത്തിന് മാതൃകാ ലക്ഷ്യങ്ങളോടെ ശുഭാരംഭം

07:59 am 24/4/2017 ചിക്കാഗോ: അമേരിക്കന്‍ മലയാളികളെയും ജന്മനാടിന്റെ പ്രിയ മനസുകളെയും ഹൃദയത്തില്‍ ചേര്‍ത്ത് പിടിച്ചുകൊണ്ട് ജനകീയ കൂട്ടായ്മയുടെ പതാക വഹിക്കുന്ന ഫോമയുടെ രാഷ്ട്രീയ പ്രബുദ്ധത വിളംബരം ചെയ്യുന്ന പൊളിറ്റിക്കല്‍ ഫോറത്തിന്റെ നാഷണല്‍ കമ്മറ്റി പ്രവര്‍ത്തനമാരംഭിച്ചു. തോമസ് ടി ഉമ്മന്‍ ആണ് ചെയര്‍മാന്‍. ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ കേരള ചാപ്റ്റര്‍ നാഷണല്‍ ചെയര്‍മാനും മുതിര്‍ന്ന സംഘാടകനുമാണ് തോമസ് റ്റി ഉമ്മന്‍. മറ്റ് ഭാരവാഹികളുടെ പേരു വിവരം ഇപ്രകാരം. വൈസ് ചെയര്‍മാന്‍: തോമസ് കോശി (ന്യൂയോര്‍ക്ക്), സെക്രട്ടറി: Read more about ഫോമാ പൊളിറ്റിക്കല്‍ ഫോറത്തിന് മാതൃകാ ലക്ഷ്യങ്ങളോടെ ശുഭാരംഭം[…]

ലൂക്കോസ് പി. കോട്ടക്കല്‍ (68) നിര്യാതനായി

07:57 am 24/4/2017 – മൊയ്തീന്‍ പുത്തന്‍ചിറ ആല്‍ബനി (ന്യൂയോര്‍ക്ക്): പുറമറ്റം കോട്ടക്കല്‍ പരേതരായ പാപ്പച്ചന്‍ സെബാസ്റ്റ്യന്റേയും തങ്കമ്മ പാപ്പച്ചന്റേയും മകനും ആല്‍ബനിയില്‍ സ്ഥിരതാമസക്കാരനുമായ ലൂക്കോസ് കോട്ടക്കല്‍ (68) ഏപ്രില്‍ 22 ശനിയാഴ്ച നിര്യാതനായി. ഭാര്യ മറിയാമ്മ കോട്ടക്കല്‍ കല്ലൂപ്പാറ പുതിയ വീട്ടില്‍ അംഗമാണ്. സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി ഓഫ് ന്യൂയോര്‍ക്കില്‍ (SUNY) എഞ്ചിനീയറായിരുന്ന പരേതന്‍ റിട്ടയര്‍മെന്റിനുശേഷം വിശ്രമജീവിതം നയിക്കുകയായിരുന്നു. ആല്‍ബനിയില്‍ സ്ഥിരതാമസക്കാരായ ജോര്‍ജ് കോട്ടക്കല്‍, തോമസ് കോട്ടക്കല്‍, അലക്‌സ് കോട്ടക്കല്‍, സഹോദരന്മാരും, മാത്യു കോട്ടക്കല്‍ കസിനുമാണ്. പൊതുദര്‍ശനം: Read more about ലൂക്കോസ് പി. കോട്ടക്കല്‍ (68) നിര്യാതനായി[…]

ചങ്ങനാശേരി അതിരൂപത സഹായ മെത്രാനായി മാര്‍ തോമസ് തറയില്‍ അഭിഷിക്തനായി

09:29 pm 23/4/2017 ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാനായി മാര്‍ തോമസ് തറയില്‍ അഭിഷിക്തനായി. സെന്‍റ് മേരീസ് മെത്രാപ്പോലീത്തന്‍ ദേവാലയത്തില്‍ നടന്ന മെത്രാഭിഷേക ചടങ്ങുകള്‍ക്ക് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യകാര്‍മികത്വം നല്‍കി. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍, പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് എന്നിവര്‍ സഹകാര്‍മികരായിരുന്നു. ഉച്ചകഴിഞ്ഞ് രണ്ടിനു തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു. പ പ്രദക്ഷിണത്തില്‍ നിയുക്ത മെത്രാനെ ഖബറിടപ്പള്ളിയില്‍നിന്നും പ്രധാനദേവാലയത്തിന്‍റെ മദ്ബഹായിലേക്ക് അതിരൂപതാ സമൂഹം ആനയിച്ചു. മാര്‍ ജോസഫ് പെരുന്തോട്ടം കൈവയ്പു ശുശ്രൂഷയിലൂടെ മാര്‍ Read more about ചങ്ങനാശേരി അതിരൂപത സഹായ മെത്രാനായി മാര്‍ തോമസ് തറയില്‍ അഭിഷിക്തനായി[…]

കാല്‍വിന്‍ പൂവത്തൂരിന് ശെമ്മാശപട്ടം നല്‍കുന്നു

09:26 pm 23/4/2017 ലണ്ടന്‍: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ യൂ.കെ- യൂറോപ്പ്- ആഫ്രിക്ക ഭദ്രാസനത്തിലെ ബെല്‍ഫാസ്റ്റ് സെന്റ് ഗ്രിഗോറിയോസ് ഇടവകാംഗം കാല്‍വിന്‍ പൂവത്തൂരിന് ശെമ്മാശപട്ടം നല്‍കുന്നു. ലണ്ടന്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ മെയ് ഏഴാംതീയതി ഞായറാഴ്ച രാവിലെ വിശുദ്ധ കുര്‍ബാനയെ തുടര്‍ന്നു ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് ശെമ്മാശപട്ടം നല്‍കും. യു.കെയില്‍ കുടിയേറിയ ഓര്‍ത്തഡോക്‌സ് വിശ്വാസികളില്‍ ആദ്യമായി വൈദീകവൃത്തിക്ക് നിയോഗിക്കപ്പെടുന്ന വ്യക്തിയാണ് കാല്‍വിന്‍. ലിസ്ബണിലെ ഫോര്‍ട്ട്ഹില്‍ കോളജിലെ പഠനത്തിനുശേഷം ലണ്ടന്‍ ഗ്രീന്‍വിച്ച് Read more about കാല്‍വിന്‍ പൂവത്തൂരിന് ശെമ്മാശപട്ടം നല്‍കുന്നു[…]

പാസ്റ്റര്‍ കെ.ജെ. ഏബ്രഹാം നിര്യാതനായി

09;27 pm 23/4/2017 തൂത്തുക്കുടി: ചര്‍ച്ച് ഓഫ് ഗോഡ് ഇന്ത്യാ തൂത്തുക്കുടി ശ്രീവൈകുണ്ഠം സഭയുടെ സീനിയര്‍ പാസ്റ്റര്‍ കെ.ജെ. ഏബ്രഹാം (മുണ്ടക്കയം കുട്ടപ്പന്‍- 92) നിര്യാതനായി. മുണ്ടക്കയം കൊല്ലംപറമ്പില്‍ പരേതനായ ഉതുപ്പിന്റെ മകനാണ്. സംസ്കാരം ഏപ്രില്‍ 29-നു ശനിയാഴ്ച രാവിലെ 10-ന് ശ്രീ വൈകുണ്ഠം ചര്‍ച്ച് ഓഫ് ഗോഡ് സഭാ സെമിത്തേരിയില്‍. കോട്ടയം, ഇടുക്കി, തിരുവനന്തപുരം, എറണാകുളം എന്നിവടങ്ങളിലെ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കുശേഷം കഴിഞ്ഞ അമ്പത് വര്‍ഷത്തോളം തമിഴ്‌നാട്ടിലെ തൂത്തുക്കുടി, പാളയംകോട്ട ജില്ലകളില്‍ മുപ്പതോളം സഭകള്‍ സ്ഥാപിച്ച് സുവിശേഷ Read more about പാസ്റ്റര്‍ കെ.ജെ. ഏബ്രഹാം നിര്യാതനായി[…]

ട്രെയിനിൽ വൻ കവർച്ച

08:38 pm 23/4/2017 കൊ​ച്ചി: ട്രെ​യി​നി​ൽ നാ​ലം​ഗ കു​ടും​ബ​ത്തി​നു ശീ​ത​ള​പാ​നീ​യം ന​ൽ​കി മ​യ​ക്കി മൂ​ന്നു ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും 47,000 രു​പ​യും അ​ജ്ഞാ​ത​ർ ക​വ​ർ​ന്നു. ചെ​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി വി​നോ​ദ് ഗോ​പാ​ല​കൃ​ഷ്ണ​ൻ, ഭാ​ര്യ അ​ന്പി​ളി, ര​ണ്ടു കു​ട്ടി​ക​ൾ എ​ന്നി​വ​രെ​യാ​ണ് കൊ​ള്ള​യ​ടി​ച്ച​ത്. മം​ഗ​ളാ എ​ക്സ്പ്ര​സി​ൽ ഗോ​വ സ്റ്റേ​ഷ​നും തി​വിം സ്റ്റേ​ഷ​നു​മി​ട​യി​ലാ​യി​രു​ന്നു സം​ഭ​വം. തൃ​ശൂ​രി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ഇ​വ​രു​ടെ ബോ​ധം തെ​ളി​ഞ്ഞ​ത്. തു​ട​ർ​ന്ന് കൊ​ച്ചി​യി​ലെ​ത്തി പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. എ​റ​ണാ​കു​ളം റെ​യി​ൽ​വേ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മൂ​ന്നു പേ​ര​ട​ങ്ങു​ന്ന സം​ഘം ട്രെ​യി​നി​ൽ വ​ച്ച് സൗ​ഹൃ​ദം Read more about ട്രെയിനിൽ വൻ കവർച്ച[…]