ചിക്കാഗോ അന്തര്‍ദേശീയ വടംവലി മത്സരം – സെപ്റ്റംബര്‍ 4 ന്, വിപുലമായ കമ്മിറ്റി രൂപീകരിച്ചു
08:08 am 29/4/2017 ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന അഞ്ചാമത് അന്തര്‍ദേശീയ വടംവലി മത്സരത്തിനും ഓണാഘോഷത്തിനും വേണ്ടി സിറിയക്ക് കൂവക്കാട്ടില്‍ ചെയര്‍മാനും, തമ്പി ചെമ്മാച്ചേല്‍ ജനറല്‍ കവീനറുമായുള്ള വിപുലമായ കമ്മിറ്റിക്ക് രൂപം കൊടുത്തു. നോര്‍ത്ത് അമേരിക്കന്‍ മലയാളി സമൂഹത്തില്‍ സ്‌പോര്‍ട്‌സിനെ നെഞ്ചോടു ചേര്‍ക്കുന്ന ചിക്കാഗോ മലയാളി സമൂഹത്തിലേക്ക് കഴിഞ്ഞ നാലു വര്‍ഷമായി കരുത്തിന്റെ തിരയിളക്കം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഈ വടംവലി മത്സരത്തിന്റെ വിജയം എന്നു പറയുന്നത് ചിക്കാഗോ മലയാളി സമൂഹത്തിന്റെ വിജയമാണെ് സോഷ്യല്‍ ക്ലബ്ബ് പ്രസിഡന്റ് അലക്‌സ് Read more about ചിക്കാഗോ അന്തര്‍ദേശീയ വടംവലി മത്സരം – സെപ്റ്റംബര്‍ 4 ന്, വിപുലമായ കമ്മിറ്റി രൂപീകരിച്ചു[…]