ദേവാലയത്തിന് സ്വന്തം സേന രൂപീകരിക്കാന്‍ സെനറ്റിന്‍റെ അംഗീകാരം

09:43 pm 13/4/2017 – പി.പി. ചെറിയാന്‍ അലബാമ: നാലായിരം വിശ്വാസികള്‍ അംഗങ്ങളായുള്ള ബ്രയര്‍വുഡ് പ്രിസ് ബിറ്റീരിയന്‍ ചര്‍ച്ചിന്‍റെ സംരക്ഷണത്തിന് സ്വന്തമായി പോലീസ് സേന രൂപീകരിക്കാന്‍ അലബാമ സെനറ്റ് അനുമതി നല്‍കി. പള്ളികള്‍ക്കുനേരെ വര്‍ധിച്ചുവരുന്ന ആക്രമണങ്ങളെ ചെറുക്കുന്നതിനും വിശ്വാസികളുടെ സംരക്ഷണത്തിനുമാണ് അനുമതി നല്‍കിയിരിക്കുന്നതെന്ന് ബില്ല് സെനറ്റില്‍ പാസാക്കാന്‍ നേതൃത്വം നല്‍കിയ അറ്റോര്‍ണി എറിക് ജോണ്‍സ്റ്റണ്‍ പറഞ്ഞു. ബില്ല് നാലിനെതിരെ 24 വോട്ടുകള്‍ക്കാണ് പാസായത്. ബ്രയര്‍വുഡ് ചര്‍ച്ചില്‍ വര്‍ഷത്തില്‍ മുപ്പതിനായിരത്തിനുമേല്‍ വിവിധ പരിപാടികളാണ് രാത്രിയിലും പകലുമായി സംഘടിപ്പിക്കുന്നത്. ഓരോ Read more about ദേവാലയത്തിന് സ്വന്തം സേന രൂപീകരിക്കാന്‍ സെനറ്റിന്‍റെ അംഗീകാരം[…]

കാണാതായ അധ്യാപകനേയും വിദ്യാര്‍ഥിയേയും കണ്ടെത്താന്‍ പോലീസ് സഹായം തേടി –

09:41 pm 13/4/2017 പി.പി. ചെറിയാന്‍ ടെന്നിസി: അധ്യാപകനൊപ്പം കാണാതായ വിദ്യാര്‍ഥിനിയെ കണ്ടെത്താന്‍ പോലീസ് പൊതുജനങ്ങളുടെ സഹായം അഭ്യര്‍ഥിച്ചു. ടെന്നിസിയിലാണ് സംഭവം. അന്പതുകാരനായ അധ്യാപകന്‍ ടാഡ് കുമ്മിന്‍സും പതിനഞ്ചുകാരിയായ വിദ്യാര്‍ഥിനി എലിസബത്തും മാര്‍ച്ച് 15നാണ് അപ്രത്യക്ഷമായത്. ഇരുവരേയും കുറിച്ച് രാജ്യവ്യാപകമായി അന്വേഷണം നടത്തിയെങ്കിലും പോലീസിന് കാര്യമായ വിവിരങ്ങളൊന്നും ലഭിച്ചില്ല. ഒക്ല ഹോമയിലെ ഒരു വാള്‍മാര്‍ട്ടിലാണ് ഇരുവരേയും അവസാനമായി കണ്ടത്. സൂചനകളുടെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥലത്തെത്തിയെങ്കിലും കണ്ടെത്താനായില്ല. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നും 1,300 ല്‍ പരം സൂചനകള്‍ ലഭിച്ചിട്ടും Read more about കാണാതായ അധ്യാപകനേയും വിദ്യാര്‍ഥിയേയും കണ്ടെത്താന്‍ പോലീസ് സഹായം തേടി –[…]

മലയാളം സൊസൈറ്റി ഓഫ് അമേരിക്ക, ഹ്യൂസ്റ്റന്‍ 20-ാം വാര്‍ഷിക സമ്മേളനം അവിസ്മരണീയമായി

09:39 on 13/4/2017 – എ.സി. ജോര്‍ജ്ജ് ഹ്യൂസ്റ്റന്‍: മലയാള ഭാഷയുടേയും സാഹിത്യത്തിന്റെയും ബോധവല്‍ക്കരണവും ഉയര്‍ച്ചയും വികാസവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഹ്യൂസ്റ്റനിലെ മലയാളം സൊസൈറ്റി ഓഫ് അമേരിക്ക 20-ാം വാര്‍ഷിക സമ്മേളനം ഏപ്രില്‍ 8-ാം തീയതി ശനിയാഴ്ച വൈകുന്നേരം വൈവിദ്ധ്യമേറിയ സാംസ്കാരിക പരിപാടികളോടെ ഹ്യൂസ്റ്റനിലെ സ്റ്റാഫോര്‍ഡില്‍ വച്ച് നടത്തി. വിശിഷ്ട അതിഥികളും ഭാരവാഹികളും ഭദ്രദീപം കൊളുത്തിയതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമായി. മലയാളം സൊസൈറ്റി പ്രസിഡന്റ് ജോര്‍ജ്ജ് മണ്ണിക്കരോട്ട് അതിഥികള്‍ക്കും സാമൂഹ്യ സാംസ്കാരിക പ്രമുഖര്‍ക്കും സ്വാഗതം ആശംസിച്ച് പ്രസംഗിച്ചു. യോഗത്തില്‍ Read more about മലയാളം സൊസൈറ്റി ഓഫ് അമേരിക്ക, ഹ്യൂസ്റ്റന്‍ 20-ാം വാര്‍ഷിക സമ്മേളനം അവിസ്മരണീയമായി[…]

വെസ്റ്റ് ചെസ്റ്റര്‍ അയ്യപ്പാ ക്ഷേത്രത്തില്‍ വിഷു ആഘോഷം വെള്ളിയാഴ്ച്ച വൈകിട്ട് ആറു മുതല്‍

09:38 pm 13/4/2017 – ശ്രീകുമാര്‍ ഉണ്ണിത്താന്‍ വെസ്റ്റ് ചെസ്റ്റര്‍ അയ്യപ്പാ ക്ഷേത്രത്തില്‍ വിഷു ആഘോഷം വെള്ളിയാഴ്ച്ച വൈകിട്ട്(ഏപ്രില്‍ 14 ) ആറു മണിമുതല്‍ ക്ഷേത്രത്തില്‍ നടത്തപ്പെടും. വിഷു കണിയും, പ്രേത്യക പൂജകളും ഉണ്ടായിരിക്കുന്നതാണ്. മേടത്തിലെ വിഷു, ലോകത്ത് എമ്പാടും ഉള്ള മലയാളികള്ക്ക് മറക്കാനാവാത്തതാണ്. സ്വര്‍ണ്ണമണികള്‍ പോലെയുള്ള കൊന്ന പൂവും, കണിവെള്ളരിയും, പുന്നെല്ലും, വെള്ളിനാണയങ്ങളും ,വാല്‍ക്കണ്ണാടിയും,കൃഷ്ണ വിഗ്രഹവും നിലവിളക്കിന്റെ വെളിച്ചത്തില് അണിനിരക്കുന്ന വിഷുക്കണിയും ഓരോ വര്‍ഷത്തെ അനുഭവങ്ങള്‍ ആണ് നമുക്കു കാട്ടിത്തരുന്നത്. നന്മയും സമത്വവും സമൃദ്ധിയുമാണു വിഷുവിന്റെ Read more about വെസ്റ്റ് ചെസ്റ്റര്‍ അയ്യപ്പാ ക്ഷേത്രത്തില്‍ വിഷു ആഘോഷം വെള്ളിയാഴ്ച്ച വൈകിട്ട് ആറു മുതല്‍[…]

രമണ്‍ ശ്രീവാസ്തവയെ ഉപദേശകനാക്കിയതില്‍ പരിഹാസവുമായി അഡ്വ.ജയശങ്കറുടെ ഫേസ്ബുക്ക് പോസ്റ്റ്

09:38 pm 13/4/2017 പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: നമ്മുടെ മുഖ്യമന്ത്രിക്ക് വേറെ എന്തൊക്കെ പോരായ്മയുണ്ടെങ്കിലും ഉപദേഷ്ടാക്കള്‍ കുറഞ്ഞുപോയി എന്നൊരു പരാതി ഒരാളും ഇനി പറയില്ല. അദ്ദേഹത്തിനെ പോലീസ് ഉപദേഷ്ടാവായി മുന്‍ ഡിജിപി രമണ്‍ ശ്രീവാസ്തവയെ നിയമിച്ചു. മുഖ്യമന്ത്രിയുടെ ഏഴാമത്തെ ഉപദേഷ്ടാവാണ് ശ്രീവാസ്തവ. പതിവുപോലെ ചീഫ് സെക്രട്ടറിയുടെ റാങ്കില്‍ ശമ്പളമില്ലാത്ത ജോലിയാണ് ഉപദേഷ്ടാവിനുള്ളത്. കിമ്പളം വല്ലതും കിട്ടിയാല്‍ വാങ്ങിക്കാം, വിരോധമില്ല. 1973 ല്‍ ഐ.പി.എസ് പാസായി കേരളത്തില്‍ വന്നയാളാണ് ശ്രീവാസ്തവ. അന്ന് പോലീസ്മന്ത്രിയായിരുന്ന കെ.കരുണാകരന്റെ വാത്സല്യഭാജനം. 1994 ല്‍ കടഞഛ Read more about രമണ്‍ ശ്രീവാസ്തവയെ ഉപദേശകനാക്കിയതില്‍ പരിഹാസവുമായി അഡ്വ.ജയശങ്കറുടെ ഫേസ്ബുക്ക് പോസ്റ്റ്[…]

രക്ഷകന്‍റെ കഷ്ടാനുഭവയാഴ്ച്ച ശുശ്രൂഷകള്‍ക്ക് ദക്ഷിണാഫ്രിക്കയില്‍ റവ.ഫാ.സ്റ്റാന്‍ലി ഡേവിഡ് ജയിംസ് തുടക്കം കുറിച്ചു

09:36 pm 13/4/2017 – കെ.ജെ.ജോണ്‍ മോക്കൊപ്പാനെ: “ദൈവത്തിന്റെ നാമത്തില്‍ വരുന്നവന്‍ അനുഗ്രഹീതന്‍ എന്ന് പാടി കൊണ്ട് ജറുസലേമിലെ ജനങ്ങള്‍ ആഹ്‌ളാദത്തോടെ യേശുവിനെ എതിരേറ്റു. അതേ ആഹ്‌ളാദത്തോടെ ഒലീവ് ഇലകള്‍ വീശി നമുക്കും യേശുവിനെ എതിരേല്‍ക്കാം. ജറുസലേമിലേക്ക് അദ്ദേഹം പ്രവേശിച്ചതു പോലെ, നമ്മുടെ നഗരങ്ങളിലേക്കും നമ്മുടെ ജീവിതങ്ങളിലേക്കും പ്രവേശിക്കുവാന്‍ നമ്മുടെ കര്‍ത്താവ് ആഗ്രഹിക്കുന്നു. അത്യന്തം എളിമയോടെ ഒരു കഴുതപ്പുറത്ത് കയറിയാണ് മിശിഹ ജറുസലേമില്‍ പ്രവേശിക്കുന്നത്. അതേ എളിമയോടെ കര്‍ത്താവ് നമ്മുടെ ജീവിതത്തിലേക്കും പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നു. ദൈവത്തിന്റെ നാമത്തില്‍ Read more about രക്ഷകന്‍റെ കഷ്ടാനുഭവയാഴ്ച്ച ശുശ്രൂഷകള്‍ക്ക് ദക്ഷിണാഫ്രിക്കയില്‍ റവ.ഫാ.സ്റ്റാന്‍ലി ഡേവിഡ് ജയിംസ് തുടക്കം കുറിച്ചു[…]

ജെഫ്രി ഡിസൂസ തുള്‍സായില്‍ നിര്യാതനായി

09:34 pm 13/4/2017 – മാര്‍ട്ടിന്‍ വിലങ്ങോലില്‍ തുള്‍സാ (ഒക്ലഹോമ): പെരുമ്പാവൂര്‍ കാഞ്ഞിരക്കാട് കാക്കനാട്ടുപറമ്പില്‍ (സെന്റ്. ജൂഡ്സ് വില്ല) പരേതരായ ആന്റണി ഡിസൂസായുടെയും മേബിള്‍ ഡിസൂസയായുടെയും മകന്‍ ജെഫ്രി ഡിസൂസ (59) തുള്‍സായില്‍ നിര്യാതനായി. കൂനന്മാവ് ചിങ്ങന്തറയില്‍ ജൂഡി ഡിസൂസയാണ് ഭാര്യ. മക്കള്‍: ജെസീക്ക, ജോഷ്വാ സഹോദരങ്ങള്‍: ഹംഫ്രീ (റോയ്) ഡിസൂസ (തുള്‍സ) , ഗോഡ്ഫ്രി ഡിസൂസ, റാന്‍സം (ഐഡ) ജോര്‍ജ് (ഇരുവരും ഫോര്‍ട്ട് വര്‍ത്ത്, ടെക്സാസ്) സംസ്കാര ശുശ്രൂഷകള്‍ ഏപ്രില്‍ 18 (ചൊവ്വ) രാവിലെ 11 Read more about ജെഫ്രി ഡിസൂസ തുള്‍സായില്‍ നിര്യാതനായി[…]

സുകൃത സുഗന്ധമുള്ളവരായി ജീവിക്കുക: സണ്ണി സ്റ്റീഫന്‍

09:33 am 13/4/2017 – കെ.ജെ.ജോണ്‍ ന്യൂമില്‍ട്ടന്‍: വേള്‍ഡ് പീസ് മിഷന്‍ ടീം മാര്‍ച്ചുമാസം ആരംഭം മുതല്‍ യുകെയില്‍ വിവിധ സ്ഥലങ്ങളിലായി നടത്തിവന്ന നോമ്പുകാല ധ്യാനങ്ങള്‍ പൂര്‍ത്തിയായി. വേള്‍ഡ് പീസ് മിഷന്‍ ചെയര്‍മാന്‍ ശ്രീ സണ്ണി സ്റ്റീഫന്‍ സമാധാനജീവിതത്തിനാവശ്യമായ അറിവുകളും അനുഭവങ്ങളും പങ്കുവച്ച് ആഴമേറിയ സന്ദേശം നല്‍കി. “”ഈ ഭൂമിയേയും ഈ ഭൂമിയിലെ എല്ലാ മനുഷ്യരെയും താരതമ്യങ്ങളോ, വേര്‍തിരിവുകളോ, വിധിവാചകങ്ങളോ ഇല്ലാതെ കരം കൂപ്പിയും കൃതജ്ഞതയോടെയും സ്വീകരിക്കുവാനും ആദരിക്കുവാനും നാം പഠിക്കണം. ഭാഷയുടെയോ ദേശത്തിന്‍റെയോ മതത്തിന്‍റെയോ ഒരു Read more about സുകൃത സുഗന്ധമുള്ളവരായി ജീവിക്കുക: സണ്ണി സ്റ്റീഫന്‍[…]

ഫ​ഹ​ദ് ഫാ​സി​ൽ നിർമ്മാണ രംഗത്തിലേക്ക്.

06:15 pm 13/4/2017 ന​ട​ൻ ഫ​ഹ​ദ് ഫാ​സി​ലും സം​വി​ധാ​യ​ക​ൻ ദി​ലീ​ഷ് പോ​ത്ത​നും തി​ര​ക്ക​ഥാ​കൃ​ത്ത് ശ്യാം ​പു​ഷ്ക​ര​നും ചേ​ർ​ന്ന് ഒ​രു ചി​ത്രം നി​ർ​മി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്. ആ​ഷി​ഖ് അ​ബു​വി​ന്‍റെ​യും ദി​ലീ​ഷി​ന്‍റെ​യും സ​ഹ​സം​വി​ധാ​യ​ക​നാ​യി​രു​ന്ന മ​ധു സി.​നാ​ര​യ​ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ഇ​വ​ർ ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന​ത്. ശ്യാം ​പു​ഷ്ക​ര​നാ​ണ് ഈ ​ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത്. സൗ​ബി​ൻ ഷാ​ഹി​ർ ഒ​രു പ്ര​ധാ​ന വേ​ഷ​ത്തി​ൽ എ​ത്തു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. പ്രീ ​പ്രൊ​ഡ​ക്ഷ​ൻ ജോ​ലി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ മ​റ്റ് വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​കു​ന്ന​തേ​യു​ള്ളൂ.

യു.എസിലെ ആദ്യ മുസ്ലിം വനിതാ ജഡ്ജിനെ ഹഡ്സൺ നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി.

06;11 pm 13/4/2017 ന്യൂയോർക്ക്: യു.എസിലെ ആദ്യ മുസ്ലിം വനിതാ ജഡ്ജിനെ ന്യൂയോർക്കിലെ ഹഡ്സൺ നദിയിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ന്യൂയോർക്കിലെ ഉന്നത കോടതിയിൽ ജഡ്ജിയായിരുന്ന ഷീല അബ്ബാസ് സലാമിനെ(65) ആണ് മരിച്ച നിലയിൽ കെണ്ടത്തിയത്. പ്രാദേശിക സമയം ബുധനാഴ്ച ഉച്ചക്ക് 1.45ഒാടെ മാൻഹാട്ടണിെൻറ പടിഞ്ഞാറു ഭാഗത്തായി നദിയിൽ പൊങ്ങിക്കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ബന്ധുക്കൾ തിരിച്ചറിഞ്ഞ മൃതദേഹം പോസ്റ്റ് മോർട്ടത്തിനയച്ചു. വാഷിങ്ടൺ ഡി.സിയിലെ താമസക്കാരിയായ ഷീലയാണ് അപ്പീൽ കോടതിയിൽ ജഡ്ജിയാകുന്ന ആദ്യ ആഫ്രിക്കൻ^അമേരിക്കൻ Read more about യു.എസിലെ ആദ്യ മുസ്ലിം വനിതാ ജഡ്ജിനെ ഹഡ്സൺ നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി.[…]