ഇന്ത്യൻ പ്രീമിയർ ലീഗ് പത്താം സീസണിലെ ആദ്യ സെഞ്ചുറി കുറിച്ച് മലയാളി താരം സഞ്ജു സാംസണ്‍.
10:22 pm 11/4/2017 പൂന: റൈസിംഗ് പൂന സൂപ്പർ ജയന്‍റ്സിനെതിരായ മത്സരത്തിലായിരുന്നു സഞ്ജുവിന്‍റെ സെഞ്ചുറി. സഞ്ജുവിന്‍റെ സെഞ്ചുറിയുടെയും അവസാന ഓവറുകളിൽ ക്രിസ് മോറിസ് നടത്തിയ ബാറ്റിംഗ് വെടിക്കെട്ടിന്‍റെയും മികവിൽ ഡൽഹി ഡെയർ ഡെവിൾസ് 205 റണ്‍സ് നേടി. 62 പന്തിൽനിന്നായിരുന്നു സഞ്ജുവിന്‍റെ സെഞ്ചുറി. 41 പന്തിൽനിന്ന് അർധസെഞ്ചുറി തികച്ച സഞ്ജു തുടർന്നുള്ള 21 പന്തിൽ സെഞ്ചുറിയിലെത്തി. ആദം സാംന്പയെ സിക്സറിനു പറത്തിയാണ് സഞ്ജു സെഞ്ചുറി ആഘോഷിച്ചത്. തൊട്ടടുത്ത പന്തിൽ പുറത്തായെങ്കിലും ഇതിനു മുന്പായി 102 റണ്‍സ് ഇന്നിംഗ്സിൽ Read more about ഇന്ത്യൻ പ്രീമിയർ ലീഗ് പത്താം സീസണിലെ ആദ്യ സെഞ്ചുറി കുറിച്ച് മലയാളി താരം സഞ്ജു സാംസണ്‍.[…]










