സിറിയയ്‌ക്കെതിരേ വീണ്ടും മിസൈല്‍ ആക്രമണം നടത്തുമെന്ന മുന്നറിയിപ്പുമായി നിക്കി ഹേലി –
09:30 pm 8/4/2017 പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി.സി.: സിറിയയിലെ ബാഷാര്‍ ആസാദ് ഗവണ്‍മെന്റ് നിരപരാധികള്‍ക്കെതിരെ രാസായുധ പ്രയോഗം നടത്തിയാല്‍ വീണ്ടും മിസൈല്‍ ആക്രമണം നടത്തുമെന്ന് യു.എന്‍.അബാംസിഡര്‍ നിക്കി ഹേലി മുന്നറിയിപ്പു നല്‍കി.ഏപ്രില്‍ 6 വ്യാഴാഴ്ച മെഡിറ്ററേനിയന്‍ സമുദ്രത്തിലുള്ള അമേരിക്കന്‍ യുദ്ധകപ്പലുകളില്‍ നിന്നും സിറിയയെ ലക്ഷ്യമാക്കി അറുപതോളം മിസൈലുകളാണ് അമേരിക്ക പ്രയോഗിച്ചത്. ഇതൊരു മുന്നറിയിപ്പു മാത്രമാണെന്നും ഇതില്‍ നിന്നും ആസാദ് പാഠം പഠിക്കുന്നില്ലെങ്കില്‍ യു.എസ്സിന് കണ്ണടച്ചിരിക്കാന്‍ കഴിയുകയില്ലെന്നും ഹേലി വ്യക്തമാക്കി. അമേരിക്കന്‍ മിസൈലാക്രമണത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് Read more about സിറിയയ്‌ക്കെതിരേ വീണ്ടും മിസൈല്‍ ആക്രമണം നടത്തുമെന്ന മുന്നറിയിപ്പുമായി നിക്കി ഹേലി –[…]










