ഇ​ന്ത്യ​ൻ സൈ​നി​ക പോ​സ്റ്റു​ക​ൾ ത​ക​ർ​ക്കു​ന്ന​തെ​ന്ന പേ​രി​ൽ പാ​ക്കി​സ്ഥാ​ൻ സൈ​ന്യം പു​റ​ത്തു​വി​ട്ട ദൃ​ശ്യ​ങ്ങ​ൾ വ്യാ​ജ​മെ​ന്ന് സൈ​നി​ക നേ​തൃ​ത്വം.

10:04 pm 24/5/2017 ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ സൈ​നി​ക പോ​സ്റ്റു​ക​ൾ ത​ക​ർ​ക്കു​ന്ന​തെ​ന്ന പേ​രി​ൽ പാ​ക്കി​സ്ഥാ​ൻ സൈ​ന്യം പു​റ​ത്തു​വി​ട്ട ദൃ​ശ്യ​ങ്ങ​ൾ വ്യാ​ജ​മെ​ന്ന് സൈ​നി​ക നേ​തൃ​ത്വം. പാ​ക്കി​സ്ഥാ​ൻ വെ​ടി​വ​യ്പും ആ​ക്ര​മ​ണ​വും അ​തി​ജീ​വി​ക്കാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ലാ​ണ് ഇ​ന്ത്യ​ൻ പോ​സ്റ്റു​ക​ൾ നി​ർ​മി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് മു​തി​ർ​ന്ന സൈ​നി​ക വ​ക്താ​വ് വ്യ​ക്ത​മാ​ക്കി. ചൊ​വ്വാ​ഴ്ച​യാ​ണ് പാ​ക്കി​സ്ഥാ​ൻ ഇ​ന്ത്യ​ൻ സൈ​നി​ക പോ​സ്റ്റു​ക​ൾ ത​ക​ർ​ക്കു​ന്ന വീ​ഡി​യോ പു​റ​ത്തു​വി​ട്ട​ത്. നി​യ​ന്ത്ര​ണ​രേ​ഖ​യി​ൽ നൗ​ഷേ​ര​യി​ലെ സൈ​നി​ക പോ​സ്റ്റു​ക​ൾ ആ​ക്ര​മി​ച്ചു എ​ന്നാ​യി​രു​ന്നു പാ​ക് അ​വ​കാ​ശ​വാ​ദം. ഇ​തി​നെ സാ​ധൂ​ക​രി​ക്കാ​ൻ 87 സെ​ക്ക​ൻ​ഡ് ദൈ​ർ​ഘ്യ​മു​ള്ള വീ​ഡി​യോ​യും പു​റ​ത്തു​വി​ട്ടു. സി​വി​ലി​ല​ൻ​മാ​രെ ആ​ക്ര​മി​ക്കു​ന്ന ഇ​ന്ത്യ​ൻ Read more about ഇ​ന്ത്യ​ൻ സൈ​നി​ക പോ​സ്റ്റു​ക​ൾ ത​ക​ർ​ക്കു​ന്ന​തെ​ന്ന പേ​രി​ൽ പാ​ക്കി​സ്ഥാ​ൻ സൈ​ന്യം പു​റ​ത്തു​വി​ട്ട ദൃ​ശ്യ​ങ്ങ​ൾ വ്യാ​ജ​മെ​ന്ന് സൈ​നി​ക നേ​തൃ​ത്വം.[…]

2020 പ്രസിഡന്റ് തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളില്‍ കമല ഹാരീസ് മൂന്നാംസ്ഥാനത്ത്

10:01 pm 24/5/2017 – പി.പി. ചെറിയാന്‍ കാലിഫോര്‍ണിയ: 2020 ല്‍ അമേരിക്കയില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക്ക് വനിതാ സ്ഥാനാര്‍ത്ഥികളായി പരിഗണിക്കപ്പെടുന്ന പതിനൊന്നു പേരില്‍ ഇന്ത്യന്‍ അമേരിക്കന്‍ വംശജയും, കാലിഫോര്‍ണിയായില്‍ നിന്നുള്ള സെനറ്റുമായ കമല ഹാരിസിന് മൂന്നാം സ്ഥാനം!അമേരിക്കയിലെ പ്രമുഖ ദിനപത്രമായ വാഷിംഗ്ടണ്‍ പോസ്റ്റിലാണ് കമല ഹാരിസ് 2020 ലെ പൊട്ടന്‍ഷ്യന്‍ സ്ഥാനാര്‍ത്ഥിയായി ചൂണ്ടികാണിച്ചിരിക്കുന്നത്. ന്യൂയോര്‍ക്ക് മാഗസിന്‍ 2020 ലെ 13 വനിതാ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളില്‍ കമലഹാരിസിന് നല്‍കിയിരിക്കുന്നതു ഹവായിയില്‍ നിന്നുള്ള ഡമോക്രാറ്റിക്ക് സെനറ്ററും, പ്രഥമ Read more about 2020 പ്രസിഡന്റ് തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളില്‍ കമല ഹാരീസ് മൂന്നാംസ്ഥാനത്ത്[…]

ഡോ:എ .എസ് സന്ധ്യക്ക് ഫൊക്കാനയുടെ ഭാഷയ്ക്കൊരു ഡോളര്‍ പുരസ്കാരം സുഗതകുമാരി സമ്മാനിച്ചു

10:00 pm 24/5/2017 – ശ്രീകുമാര്‍ ഉണ്ണിത്താന്‍ മലയാളത്തിനു സര്‍വ്വാദരവോടുകൂടി ഫൊക്കാനയുടെ ഭാഷയ്‌ക്കൊരു ഡോളര്‍ പുരസ്കാരം കൊല്ലം ഫാത്തിമമാതാ കോളേജിലെ അധ്യാപിക ഡോ:എ .എസ് സന്ധ്യക്ക് മലയാളത്തിന്റെ സ്വന്തം സുഗതകുമാരി സമ്മാനിച്ചു.തിരുവനതപുരം പ്രസ്സ് ക്‌ളബ് ഹാളില്‍ നടന്ന ചടങ്ങില്‍ മലയാളത്തെ സ്‌നേഹിക്കുന്ന നൂറു കണക്കിന് സഹൃദയര്‍ പങ്കെടുത്തു . മലയാളത്തെ സ്‌നേഹിക്കാന്‍ ഫൊക്കാനയ്ക്കു ഇതില്‍പ്പരം ഒരു പദ്ധതി ഇല്ല എന്ന് ചടങ്ങു് ഉത്ഘാടനം നിര്‍വഹിച്ചു സുഗതകുമാരി പറഞ്ഞു. കവയത്രി മാണി എന്ന് വിളിക്കുന്ന ഡോ.എം വി പിള്ളയുമൊത്തുള്ള Read more about ഡോ:എ .എസ് സന്ധ്യക്ക് ഫൊക്കാനയുടെ ഭാഷയ്ക്കൊരു ഡോളര്‍ പുരസ്കാരം സുഗതകുമാരി സമ്മാനിച്ചു[…]

പൊതു മാധ്യമങ്ങളെ സാമൂഹിക പുരോഗതിക്ക് ഉപയോഗിക്കാമെന്ന് തെളിയിച്ച് എടത്വാ വിഷന്‍ വാട്‌സ് ആപ്പ് കൂട്ടായ്മ ഗ്രൂപ്പിന് ഒരു വയസ്

09:59 pm 24/5/2017 – ദാനിയേല്‍ തോമസ്. എടത്വാ:ജനകീയ പ്രശനങ്ങള്‍ പൊതുവേദിയില്‍ ചര്‍ച്ച ചെയ്ത് അവയ്ക്ക് പരിഹാരം കണ്ടെത്തി സാമുഹിക പുരോഗതിക്ക് മുഖ്യപങ്ക് വഹിക്കുന്ന എടത്വാ വിഷന്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന് ഇന്ന് ഒരു വയസ്സ് . എടത്വായിലെയും സമീപ പ്രദേശങ്ങളിലേയും സമഗ്ര പുരോഗതി ലക്ഷ്യമിട്ട് സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവര്‍ വിവിധ ഡിപ്പാര്‍ട്ടുമെന്റിലെ ഉദ്യോഗസ്ഥര്‍ , മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി വ്യക്തികള്‍ ഈ ഗ്രൂപ്പില്‍ ഉണ്ട്. ഈ പ്രദേശത്ത് നേരിടുന്ന ഗതാഗത പ്രശനം, കുടിവെള്ള വിതരണത്തിനുള്ള അപാകത, Read more about പൊതു മാധ്യമങ്ങളെ സാമൂഹിക പുരോഗതിക്ക് ഉപയോഗിക്കാമെന്ന് തെളിയിച്ച് എടത്വാ വിഷന്‍ വാട്‌സ് ആപ്പ് കൂട്ടായ്മ ഗ്രൂപ്പിന് ഒരു വയസ്[…]

ലോകത്തില്‍ ആദ്യമായി പൂര്‍ണ നഗ്‌നരായി നടത്തിയ കല്യാണം

09:59 pm. 24/5/2017 – ജോര്‍ജ് ജോണ്‍ ഫ്രാങ്ക്ഫര്‍ട്ട്: ഒരു കുഞ്ഞുമാലയും വെളുത്ത നെറ്റുകൊണ്ടുള്ള ഒരു മുഖപടവും വെളുത്ത നിറത്തിലുള്ള ഒരു ഷൂവുമാണ് മണവാട്ടിയുടെ ദേഹത്താകെയുണ്ടായിരുന്ന അലങ്കാരം. വിവാഹം സ്വര്‍ഗത്തില്‍ നടക്കുന്നുവെന്നാണ് പ്രമാണം. സ്വന്തം ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം സെപ്ഷ്യലാകണം എന്ന് ആഗ്രഹിക്കുന്നവര്‍ സംഗതി കുറെ സാഹസികമാക്കാനും മടിക്കാറില്ല എന്നതാണ് ഈ കല്യാണത്തിന്റെ പ്രാധാന്യം. മലമുകളിലും ആകാശത്തും വെള്ളത്തിനടിയിലും വിവാഹം നടത്തി വ്യത്യസ്തരാവുന്ന ദമ്പതിമാരുടെ ഉള്ള കാലമാണിത്. എന്നാല്‍ സാഹസിക പ്രിയരായ ചെറുപ്പക്കാരെ കടത്തിവെട്ടുന്ന കല്യാണമായിരുന്നു Read more about ലോകത്തില്‍ ആദ്യമായി പൂര്‍ണ നഗ്‌നരായി നടത്തിയ കല്യാണം[…]

ഡോക്ടറല്‍ ഫെലോ ബാനര്‍ജിയെ കണ്ടെത്താനായില്ലെന്ന് പോലീസ്

09:56 pm 24/5/2017 – പി.പി. ചെറിയാന്‍ ന്യൂയോര്‍ക്ക്: സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി പോസ്റ്റ് ഡോക്ടറല്‍ വിദ്യാര്‍ത്ഥി സയക് ബാനര്‍ജി (33) ഇതുവരെ കണ്ടെത്താനായില്ലെന്ന് പോലിസ്.കഴിഞ്ഞ മാസം(ഏപ്രില്‍) 20 മുതലാണ് ബാനര്‍ജിയെ കാണാതായത്. ബാനര്‍ജി എവിടെയാണെന്നോ, എ്ന്തു സംഭവിച്ചുവെന്നോ ഒരു സൂചന പോലും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് സാന്‍ മാറ്റിയൊ കൗണ്ടി ഷെറിഫ് ഓഫീസ് അറിയിച്ചു. 2014 ല്‍ സ്റ്റാന്‍ഫോര്‍ഡില്‍ നിന്നും പി.എച്ച്.ഡി. കരസ്ഥമാക്കിയ ബാനര്‍ജി മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് ഡിപ്പാര്‍ട്ട്മെന്റില്‍ ജെറ്റ്, റോക്കറ്റ് ഫ്യൂവല്‍സ് എന്നിവയെകുറിച്ചു പോസ്റ്റ് ഡോക്ടറല്‍ ഗവേഷകനായി Read more about ഡോക്ടറല്‍ ഫെലോ ബാനര്‍ജിയെ കണ്ടെത്താനായില്ലെന്ന് പോലീസ്[…]

മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മര്‍ത്തമറിയം സമാജം പേരന്റ് ആന്‍ഡ് കപ്പിള്‍സ് കോണ്‍ഫറന്‍സ് മെയ് 27 ന്

09:56 pm 24/5/2017 – ജിനേഷ് തമ്പി ന്യൂജേഴ്‌സി: മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മര്‍ത്തമറിയം സമാജം സംഘടിപ്പിക്കുന്ന “Parents and couple” കോണ്‍ഫറന്‍സ് 2017, മെയ് 27 ശനിയാഴ്ച ന്യൂജേഴ്‌സിയിലെ മിഡ്ലാന്‍ഡ് പാര്‍ക്ക് സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടത്തപ്പെടും മെയ് 27 ശനിയാഴ്ച രാവിലെ ഒന്‍പതു മണി മുതല്‍ വൈകിട്ടു നാലു മണി വരെയാണ് സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ കോണ്‍ഫറന്‍സ് . ക്രമീകരിച്ചിരിക്കുന്നത് ബൈബിള്‍ വാക്യം, കൊരിന്ത്യര്‍ 10:31 Read more about മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മര്‍ത്തമറിയം സമാജം പേരന്റ് ആന്‍ഡ് കപ്പിള്‍സ് കോണ്‍ഫറന്‍സ് മെയ് 27 ന്[…]

സ്ട്രൈക്കേഴ്സ് ഇലവന്‍ സമ്മര്‍കപ്പ് ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റ് ഡാലസില്‍

09:54pm 24/5/2017 – മാര്‍ട്ടിന്‍ വിലങ്ങോലില്‍ ഡാളസ്: ഡാളസിലെ മലയാളി ക്രിക്കറ്റ് ക്ലബായ സ്ട്രൈക്കേഴ്സ് ഇലവന്‍ ഡാലസിന്റെ ആഭിമുഖ്യത്തില്‍ പ്രഥമ സ്ട്രൈക്കേഴ്സ് ഇലവന്‍ സമ്മര്‍കപ്പ് ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റ് മെയ് 27 , 28 തീയതികളില്‍ ഡാലസില്‍ നടക്കും. ലൂയിസ് വില്‍ ക്രിക്കറ്റ് ഗ്രൗണ്ടാണ് വേദി. സ്ട്രൈക്കേഴ്സ് ഇലവനൊപ്പം മറ്റു പ്രമുഖ ക്ലബുകളായ ഫ്രണ്ട്‌സ് ഓഫ് ഡാളസ്, സ്പാര്‍ക്‌സ് , ടസ്കേഴ്സ് എന്നിവരും പ്രഥമ ടൂര്‍ണമെന്റില്‍ മാറ്റുരക്കും. ടെക്സാസിലെ ക്രിക്ക്റ്റ് പ്രേമികളെ ടൂര്ണമെന്റിലേക്കു സ്വാഗതം ചെയ്യുന്നതായി Read more about സ്ട്രൈക്കേഴ്സ് ഇലവന്‍ സമ്മര്‍കപ്പ് ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റ് ഡാലസില്‍[…]

മുണ്ടമറ്റം വി. കൃഷ്ണന്‍ നായര്‍ (92) നിര്യാതനായി

09:53 pm 24/5/2017 തൊടുപുഴ: മൗണ്ട്‌സീനായ് റോഡില്‍ മുണ്ടമറ്റം വി. കൃഷ്ണന്‍ നായര്‍ (92) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ സരോജിനിയമ്മ (കൃഷ്ണന്‍ നായര്‍ ആന്‍റ് സണ്‍സ് കോട്ടയം) മക്കള്‍: മഞ്ജുള, ബീന. മരുമക്കള്‍: ഡോ. ഗോപകുമാര്‍ (യുഎസ്എ), വിജയകുമാര്‍ (യുഎസ്എ).

കെ.എം.മാണിക്കെതിരേ തെളിവുണ്ടെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

07:14 pm 24/5/2017 കൊച്ചി: ബാർ കോഴക്കേസിൽ മുൻ ധനമന്ത്രി കെ.എം.മാണിക്കെതിരേ തെളിവുണ്ടെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. തനിക്കെതിരേ രജിസ്റ്റർ ചെയ്തിരിക്കുന്ന എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മാണി സമർപ്പിച്ച ഹർജി പരിഗണനയ്ക്ക് വന്നപ്പോഴാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. കേസിൽ അന്വേഷണം തുടരുകയാണ്. തെളിവായി ലഭിച്ചിരിക്കുന്ന ഫോണ്‍ സംഭാഷണങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഹൈദരാബാദിലെ ഫോറൻസിക് ലാബിലാണ് ശബ്ദ സാന്പിളുകൾ പരിശോധിക്കുന്നത്. ഇത് ലഭിക്കുന്ന മുറയ്ക്ക് കൂടുതൽ തെളിവുകൾ കണ്ടെത്താൻ കഴിയുമെന്നും സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ ഫോണ്‍ Read more about കെ.എം.മാണിക്കെതിരേ തെളിവുണ്ടെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.[…]