ഒരുമ ബാസ്കറ്റ് ബോള്‍ ലീഗ് ജൂണ്‍ 24-ന്
07:07 am 19/5/2017 കാലിഫോര്‍ണിയ: ഒരുമ കാലിഫോര്‍ണിയയുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന ബാസ്കറ്റ് ബോള്‍ ലീഗ് സീസണ്‍- 7 മത്സരങ്ങള്‍ ജൂണ്‍ 24-നു ശനിയാഴ്ച കാലിഫോര്‍ണിയയിലുള്ള ഫൗണ്ടന്‍വാലിയിലെ ഷോര്‍ലയിന്‍ ഇന്‍ഡോര്‍ ബാസ്കറ്റ് ബോള്‍ കോര്‍ട്ടില്‍ വച്ചു നടത്തപ്പെടുന്നു. റൗണ്ട് റോബിന്‍ മാതൃകയില്‍ നടത്തപ്പെടുന്ന ഈ ടൂര്‍ണമെന്റില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി 3 ഡിവിഷനുകളിലായി പ്രത്യേകം പ്രത്യേകം മത്സരങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. മത്സര വിജയികള്‍ക്ക് ഒരുമ എവര്‍റോളിംഗ് ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കുന്നതാണ്. പങ്കെടുക്കാനാഗ്രഹിക്കുന്ന ടീമുകള്‍ എത്രയും വേഗം താഴെപ്പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടേണ്ടതാണ്. Read more about ഒരുമ ബാസ്കറ്റ് ബോള്‍ ലീഗ് ജൂണ്‍ 24-ന്[…]










