സ്ത്രീ വേഷധാരിയായി കഞ്ചാവ് വില്‍പ്പന നടത്തുന്ന യുവാവ് പിടിയില്‍
07.40 PM 03/05/2017 മട്ടാഞ്ചേരി: സ്ത്രീ വേഷം ധരിച്ച് ടൂറിസം കേന്ദ്രങ്ങളില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്ന യുവാവ് പൊലിസ് പിടിയിലായി. കൊല്ലം അഞ്ചാലം മൂട് തൃക്കടുവൂര്‍ ക്ഷേത്രത്തിന് സമീപം പുല്ലേരിയില്‍ വീട്ടില്‍ ഷാജിയെന്ന് വിളിക്കുന്ന ഷാജഹാന്‍(37)നെയാണ് ഫോര്‍ട്ട്‌കൊച്ചി എസ്.ഐ ആന്റണി ജോസഫ് നെറ്റോയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകിട്ട് പൊലിസ് പെട്രോളിംഗിനിടെ ഫോര്‍ട്ട്‌കൊച്ചി ടവര്‍ റോഡില്‍ ഓള്‍ഡ് ഹാര്‍ബര്‍ ഹോട്ടലിന് സമീപത്ത് സ്ത്രീയുടെ വേഷം ധരിച്ച് നില്‍ക്കുകയായിരുന്ന ഷാജഹാനെ പൊലിസ് കാണുകയും പരുങ്ങിയ ഇയാളെ വിശദമായി Read more about സ്ത്രീ വേഷധാരിയായി കഞ്ചാവ് വില്‍പ്പന നടത്തുന്ന യുവാവ് പിടിയില്‍[…]










