ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന് ഇത് അഭിമാന നിമിഷം

07:20 am 3/6/2017 ചിക്കാഗോ : ഫിലാഡല്‍ഫിയയില്‍ വച്ച് നടന്ന 29-ാമത് ജിമ്മി ജോര്‍ജ്ജ് ദേശീയ വോളിബോള്‍ ടൂര്‍ണമെന്റില്‍ ചിക്കാഗോ വോളിബോള്‍ ടീമിന് ചാമ്പ്യന്‍ഷിപ്പ് നേടിക്കൊടുത്തതില്‍ മുഖ്യ പങ്കുവഹിച്ചവരില്‍ മൂന്നു പേര്‍ സോഷ്യല്‍ ക്ലബ്ബിന്റെ സെക്രട്ടറി ജോസ് മണക്കാട്ടും സോഷ്യല്‍ ക്ലബ്ബിന്റെ മുന്‍ വൈസ് പ്രസിഡന്റ് സിബി കദളിമറ്റത്തിന്റെ പുത്രന്‍ ഷോണ്‍ കദളിമറ്റവും സോഷ്യല്‍ ക്ലബ്ബിന്റെ മുന്‍ ജോയിന്റ് സെക്രട്ടറി പ്രദീപ് തോമസ് (കോച്ച്) എന്നിവരാണ്. നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി വോളിബോള്‍ ടൂര്‍ണമെന്റായ ജിമ്മി Read more about ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന് ഇത് അഭിമാന നിമിഷം[…]

പാളയം ബസ് സ്റ്റാന്റിനെ ചുമരുകള്‍ പോസ്റ്ററുകളും ചുവരെഴുത്തും കൊണ്ട് വൃത്തികേടാക്കിയതില്‍ അമര്‍ഷം പൂണ്ട് പഴയ കലക്ടര്‍ ബ്രോ

07:17 am 3/6/2017 കോഴിക്കോട് പാളയം ബസ് സ്റ്റാന്റിനെ ചുമരുകള്‍ പോസ്റ്ററുകളും ചുവരെഴുത്തും കൊണ്ട് വൃത്തികേടാക്കിയതില്‍ അമര്‍ഷം പൂണ്ട് പഴയ കലക്ടര്‍ ബ്രോ കോഴിക്കോട് പാളയം ബസ് സ്റ്റാന്റിനെ ചുമരുകള്‍ മുഴുവന്‍ പോസ്റ്ററുകളും ചുവരെഴുത്തും കൊണ്ട് വൃത്തികേടായിരുന്നു. കോഴിക്കോട്ടെ കുട്ടികള്‍ കഴിഞ്ഞ കുറേക്കാലമായി അവരുടെ കുറെയധികം സമയം മെനക്കെടുത്തിയാണ് അതൊക്കെ വൃത്തിയാക്കി മനോഹരമായ ചിത്രങ്ങള്‍ വരച്ചത്. മണിച്ചിത്രതുണ് പദ്ധതിയില്‍ കുട്ടികളുടെ ഈ സംരംഭം ഇപ്പോള്‍ ബസ് സ്റ്റാന്‍ഡ് ഉപയോഗിക്കുന്നവരും കോഴിക്കോട്ടെ പൊതുസമൂഹവും വളരെ സ്‌നേഹാദരങ്ങളുടെ നോക്കിക്കാണുന്ന ഒന്നാണ്. Read more about പാളയം ബസ് സ്റ്റാന്റിനെ ചുമരുകള്‍ പോസ്റ്ററുകളും ചുവരെഴുത്തും കൊണ്ട് വൃത്തികേടാക്കിയതില്‍ അമര്‍ഷം പൂണ്ട് പഴയ കലക്ടര്‍ ബ്രോ[…]

കൈലാസയാത്രയില്‍ തട്ടിപ്പെന്ന് ആരോപിച്ച് പരാതി: സ്വാമി സന്ദീപാനന്ദയുടെ കിടിലന്‍ ഫേസ്ബുക്ക് പോസ്റ്റ്

07:17 am 3/6/2017 താന്‍ നയിക്കുന്ന കൈലാസയാത്രയില്‍ തട്ടിപ്പാണെന്് ആരോപിച്ച് കോടതിയില്‍ കേസ് നല്‍കിയ പരാതിക്കാരന് മറുപടിയെന്നോണം സ്വാമി സന്ദീപാനന്ദ ഗിരിയുടെ ഫേസ്ബുക്ക് പോസ്റ്റ്. 2005 ല്‍ എറണാങ്കുളം ടി.ഡി.എം ഹാളില്‍ 108 ദിവസം നീണ്ടുനിന്ന ഗീതാജ്ഞാനയജ്ഞത്തിന്റെ ആമുഖപ്രഭാഷണത്തില്‍ പറഞ്ഞിരുന്നു ഗീത മോക്ഷശാസ്ത്രമാണ് ഇത് 108 ദിവസം കേട്ടാല്‍ മോക്ഷമെന്തന്ന് നിങ്ങള്‍ക്ക് മനസ്സിലാകുമെന്ന്. നാല് മാസം കഴിഞ്ഞപ്പോള്‍ എറണാങ്കുളം ഉപഭോക്തൃകോടതിയില്‍ ഒരാള്‍ കേസുകൊടുത്തു 108 ദിവസം ഗീതകേട്ടിട്ടും തനിക്ക് മോക്ഷംകിട്ടിയില്ല ആയതിനാല്‍ സന്ദീപ്‌ചൈതന്യ നഷ്ടപരിഹാരം തരണമെന്ന്.

റാഫാ സൂപ്പര്‍ സിംഗര്‍ സീസണ്‍ 1 ഓഡിഷന്‍ സമയം നീട്ടി നല്‍കി

07:16 am 3/6/2017 റാഫാ റേഡിയോ “Smule” എന്ന സംഗീത ആപ്പ് വഴി സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ സംഗീത മത്സരമായ “റാഫാ സൂപ്പര്‍ സിംഗര്‍ സീസണ്‍1ന്” മെയ് 25 ന് തുടക്കമായി. മെയ് 25 മുതല്‍ ജൂണ്‍ 1 വരെയായിരുന്നു ഓഡിഷന്‍ റൗണ്ട് ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി യുവജനങ്ങളുടെ അഭ്യര്‍ത്ഥനയെ മാനിച്ച് ഒരാഴ്ച കൂടി (ജൂണ്‍ 8 വരെ) ഗാനങ്ങള്‍ പാടി സമര്‍പ്പിക്കുവാനുള്ള സമയം നീട്ടി നല്‍കുവാന്‍ റാഫ മീഡിയ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. Read more about റാഫാ സൂപ്പര്‍ സിംഗര്‍ സീസണ്‍ 1 ഓഡിഷന്‍ സമയം നീട്ടി നല്‍കി[…]

ഈ ​മാ​സം 14 മു​ത​ൽ സം​സ്ഥാ​ന​ത്ത് ട്രോ​ളിം​ഗ് നി​രോ​ധ​നം നി​ല​വി​ൽ വ​രും.

08:10 pm 2/6/2017 തി​രു​വ​ന​ന്ത​പു​രം: ജൂ​ലൈ 31 വ​രെ 48 ദി​വ​സ​ത്തേ​ക്കാ​ണ് നി​രോ​ധം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തെ​ന്നു ഫി​ഷ​റീ​സ് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഗു​ജ​റാ​ത്ത് മു​ത​ൽ കേ​ര​ളം വ​രെ​യു​ള്ള ക​ട​ലോ​ര​ങ്ങ​ളി​ലെ ട്രോ​ള​റു​ക​ളാ​ണ് നി​രോ​ധ​ന​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന​ത്. പ​ര​ന്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ട്രോ​ളിം​ഗ് നി​രോ​ധം ബാ​ധ​ക​മാ​കി​ല്ല. എ​ൻ​ജി​ൻ ഘ​ടി​പ്പി​ച്ച വ​ഞ്ചി​ക​ൾ​ക്ക് ക​ട​ലി​ൽ പോ​കാ​ൻ അ​നു​മ​തി​യു​ണ്ട്.

മാര്‍പാപ്പ ട്വിറ്ററില്‍ ലോകത്തില്‍ ഒന്നാം സ്ഥാനത്ത്

08:05 pm 2/6/2017 – ജോര്‍ജ് ജോണ്‍ ഫ്രാങ്ക്ഫര്‍ട്ട്: സാമൂഹികമാധ്യമമായ ട്വിറ്ററില്‍ ലോകത്ത് ഏറ്റവുമധികം പേര്‍ പിന്തുടരുന്നത് ഫ്രാന്‍സിസ് മാര്‍പാപ്പയെ ആണ്. ഒമ്പതു ഭാഷകളില്‍ ട്വിറ്റര്‍ അക്കൗണ്ടുള്ള മാര്‍പാപ്പയെ 3.37 കോടി പേരാണ് പിന്തുടരുന്നതെന്ന് ന്യൂയോര്ക്ക് ആസ്ഥാനമായുള്ള പബ്ലിക് റിലേഷന്‍സ് സ്ഥാപനമായ ബര്‍സണ്‍ മാസെല്ലെര്‍ നടത്തിയ ‘ട്വിപ്ലോമസി- 2017’ പഠനത്തിലാണ് ഇത് വ്യക്തമായത്. ട്വിറ്ററില്‍ പിന്തുടരുന്നവരുടെ എണ്ണം മൂന്നു കോടിക്ക് മുകളിലുള്ള ലോകനേതാക്കളില്‍ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് രണ്ടാം സ്ഥാനത്ത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. Read more about മാര്‍പാപ്പ ട്വിറ്ററില്‍ ലോകത്തില്‍ ഒന്നാം സ്ഥാനത്ത്[…]

ഷിക്കാഗോ എക്യൂമെനിക്കല്‍ കുടുംബ സംഗമം ജൂണ്‍ 10-ന്

08:03 pm 2/6/2017 ഷിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ പതിനാറാമത് കുടുംബ സംഗമം ജൂണ്‍ 10-ന് ശനിയാഴ്ച വൈകിട്ട് 5 മണിക്ക് മാര്‍ത്തോമാശ്ശീഹാ സീറോ മലബാര്‍ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ സ്‌നേഹവിരുന്നോടെ ആരംഭിക്കും. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അഹമ്മദാബാദ് ഭദ്രാസനാധിപന്‍ അഭി. ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് പുലിക്കോട്ടില്‍ തിരുമേനി ഉദ്ഘാടനം നിര്‍വഹിച്ച് അനുഗ്രഹ പ്രഭാഷണം നടത്തും. ഷിക്കാഗോയിലെ വിവിധ സഭകളില്‍ നിന്നുള്ള 15 ദേവാലയങ്ങള്‍ അവതരിപ്പിക്കുന്ന നൃത്തങ്ങള്‍, സ്കിറ്റുകള്‍, ഗാനങ്ങള്‍ തുടങ്ങിയ Read more about ഷിക്കാഗോ എക്യൂമെനിക്കല്‍ കുടുംബ സംഗമം ജൂണ്‍ 10-ന്[…]

ക്‌നാനായ റീജിയണ്‍ ഫാമിലി കോണ്‍ഫ്രന്‍സ് 2017: യുവജനങ്ങള്‍ക്ക് വേണ്ടി മികച്ച പരിപാടികള്‍

08:00 pm 2/6/2017 – അനില്‍ മറ്റത്തിക്കുന്നേല്‍ ചിക്കാഗോ: ക്‌നാനായ റീജിയന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന പ്രഥമ ഫാമിലി കോണ്‍ഫ്രന്‍സില്‍ കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും വേണ്ടി നടത്തപെടുന്ന പരിപാടികള്‍ ഉജ്ജ്വലമാകും. യുവജനങ്ങളുടെ അഭിരുചിക്കനുസരിച്ച്, യുവജനങ്ങളാല്‍ തന്നെ തെരെഞ്ഞെടുത്ത, അന്താരാഷ്ട്ര തലത്തില്‍ തന്നെ പ്രസിദ്ധരായ പഗല്ഭരാണ് ക്‌നാനായ റീജിയന്റെ പ്രഥമ ഫാമിലി കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കുവാന്‍ എത്തുന്നത്. ജൂണ്‍ 30 മുതല്‍ ജൂലൈ 2 വരെ ചിക്കാഗോയില്‍ വച്ച് നടത്തപ്പെടുന്ന ഫാമിലി കോണ്‍ഫ്രന്‍സില്‍ യുവജനങ്ങള്‍ക്ക് വേണ്ടി ഷിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ഇടവക ദൈവാലയത്തില്‍ Read more about ക്‌നാനായ റീജിയണ്‍ ഫാമിലി കോണ്‍ഫ്രന്‍സ് 2017: യുവജനങ്ങള്‍ക്ക് വേണ്ടി മികച്ച പരിപാടികള്‍[…]

കേരളാ അസോസിയേഷന്‍ മെഡിക്കല്‍ക്യാമ്പും ബ്ലഡ് ഡ്രൈവും ശനിയാഴ്ച ഡാലസില്‍

07:57 pm 2/6/2017 – മാര്‍ട്ടിന്‍ വിലങ്ങോലില്‍ ഡാളസ്: കേരള അസോസിയേഷന്‍ ഓഫ് ഡാലസിന്റെ , ഇന്ത്യാ കള്‍ച്ചറല്‍ ആന്റ് എഡ്യുക്കേഷന്‍ സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ഡാലസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും കാര്‍ട്ടര്‍ ബ്ലഡ് കെയറുമായി സഹകരിച്ചു രക്തദാന ക്യാമ്പും സംഘടിപ്പിക്കുന്നു. ജൂണ്‍ 3 ശനിയാഴ്ച രാവിലെ 8 മുതല്‍ 12 വരെ കേരളാ അസോസിയേഷന്‍ ഓഫീസ് ബില്‍ഡിങ്ങിലാണ് (3821 ആൃീമറംമ്യ ആഹ്‌റ, ഏമൃഹമിറ, ഠത75043) ക്യാമ്പ്. ഇതോടൊപ്പം സൗജന്യ വൈദ്യപരിശോധനയും കുറഞ്ഞ നിരക്കില്‍ രക്ത പരിശോധനാഫലവും Read more about കേരളാ അസോസിയേഷന്‍ മെഡിക്കല്‍ക്യാമ്പും ബ്ലഡ് ഡ്രൈവും ശനിയാഴ്ച ഡാലസില്‍[…]

സ്ട്രൈക്കേഴ്സ് ഇലവന്‍ സമ്മര്‍കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ്: ഫ്രണ്ട്‌സ് ഓഫ് ഡാളസ് ചാമ്പ്യന്മാര്‍

07:58 pm 2/6/2017 – മാര്‍ട്ടിന്‍ വിലങ്ങോലില്‍ ഡാളസ്: ഡാളസിലെ മലയാളി ക്രിക്കറ്റ് ക്ലബായ സ്ട്രൈക്കേഴ്സ് ഇലവന്‍ ഡാലസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രഥമ സ്ട്രൈക്കേഴ്സ് ഇലവന്‍ സമ്മര്‍കപ്പ് ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഫ്രണ്ട്‌സ് ഓഫ് ഡാളസ് ക്രിക്കറ്റ് ടീം ചാമ്പ്യരായി. ലൂയിസ് വില്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന ഫൈനലില്‍ സ്പാര്‍ക്‌സ് ക്രിക്കറ്റ് ടീം റണ്ണേഴ്സ് ആപ്പ് ആയി. മാന്‍ ഓഫ് ദി മാച്ചും , ബെസ്റ്റ് ബാറ്റ്‌സ്മാന്‍ ഓഫ് ദി ടൂര്‍ണമെന്റുമായി ഫ്രണ്ട്‌സ് ഓഫ് ഡാളസിന്റെ Read more about സ്ട്രൈക്കേഴ്സ് ഇലവന്‍ സമ്മര്‍കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ്: ഫ്രണ്ട്‌സ് ഓഫ് ഡാളസ് ചാമ്പ്യന്മാര്‍[…]