ഫോമാ കേരളാ കണ്വന്ഷന് ആശംസകള്‍; ജോസ് ഏബ്രഹാം (2018 ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥി)
10:50 pm 2/6/2017 ആഗസ്റ്റ് നാലിന് തിരുവനന്തപുരത്തു നടക്കുന്ന ഫോമാ കേരളാ കണ്വന്ഷന് അറുപതു വര്‍ഷം തികയുന്ന കേരളത്തിന് അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ ഫെഡറേഷന് ആയ ഫോമാ നല്കുന്ന തിലകക്കുറി ആയിരിക്കുമെന്ന് ഫോമയുടെ യുവ നേതാവ് ജോസ് ഏബ്രഹാം പറഞ്ഞു.കഴിഞ്ഞ ഫോമാ നാഷണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം റീജിയണം കാന്‍സര്‍ സെന്ററില്‍ കുട്ടികള്‍ക്കായി നിര്‍മ്മിച്ചു നല്കിയ കെട്ടിട പ്രോജക്ടിന്റെ തുടര്‍ച്ചയായി ചില പ്രവര്‍ത്തനങ്ങള്‍ പുതിയ കമ്മിറ്റി നടപ്പിലാക്കുവാന്‍ ഒരുങ്ങുകയാണ്.ഏറ്റവും ശ്ലാഘനീയമായ സത്കര്‍മ്മങ്ങള്‍ക്കു ഒരു ദീര്‍ഘ കാലാടിസ്ഥാനത്തില്‍ പദ്ധതികള്‍ Read more about ഫോമാ കേരളാ കണ്വന്ഷന് ആശംസകള്‍; ജോസ് ഏബ്രഹാം (2018 ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥി)[…]









