31/1/2016
പോയകാലം വരെ വിദേശത്തു നിന്നു മെട്രോ കോച്ചുകള്‍ ഇറക്കുമതി ചെയ്യതിരുന്ന ഇന്ത്യ .. ഇന്നു അതു ഇന്ത്യില്‍ നിര്‍മ്മിക്കുന്നു ..
ആകെ മെട്രോ കോച്ചുകളുടെ ഓര്‍ഡര്‍ : 450
ഓര്‍ഡര്‍ നല്‍കിയ രാജ്യം : ഓസ്‌ട്രേലിയ
ഓര്‍ഡര്‍ കിട്ടിയ രാജ്യം : ഇന്ത്യ
ഓര്‍ഡര്‍ പൂര്‍ത്തി ആക്കേണ്ട കാലയിളവു : രണ്ടര വര്‍ഷം
ആദ്യ എത്ര കൊച്ചു അയക്കുന്നു: ആറു
ഇന്ത്യ ഇതിനു മുന്‍പ് മെട്രോ കോച്ചുകള്‍ നിമ്മിച്ചു അയച്ചിട്ടുണ്ടോ : ഇല്ല
ഏതു പദ്ധതി പ്രകാരം ആണ് ഇത് നിര്‍മ്മിക്കുന്നത് : പ്രധാന്‍ മന്ത്രി മോദി വിഭാവനം ചെയ്ത ‘ഇന്ത്യയില്‍നിമ്മിക്കുക ലോകത്തിനു വില്‍ക്കുക’
എത്ര തൊഴില്‍ : നൂറു കണക്കിന്
എത്ര ചെറുകിട വ്യവസായികള്‍ക്ക് ഉപകാരം ആകും : അനേകം
ഇതിന്റെ ചെറിയ ചെറിയ പാട്‌സുകള്‍ എല്ലാം ചെറിയ ചെറിയ കച്ചവടക്കാരില്‍ നിന്നും ആണ് വാങ്ങുന്നത് അതിലൂടെ ..വേറെ നൂറു കണക്കിന് തൊഴില്‍ ഉണ്ടാകുന്നു ..
നമ്മുടെ പഠിക്കുന്ന മക്കള്‍ വിദേശങ്ങളില്‍ പോകാതെ ..അവരെ നമ്മുടെ തൊട്ടു അടുത്ത് ജോലി ചെയ്തു ..നമ്മളെ കണ്ടു കൊണ്ട് ജീവിക്കാന്‍ ഉള്ള നമ്മുടെ പ്രധാന മന്ത്രിയുടെ ശ്രമം ആയി കരുതുക …ഓര്‍ക്കുക ..നന്മ ഒരിക്കലും അംഗീകരിക്കാതെ പോകരുത്