4/2/2016
ജോയിച്ചന്‍ പുതുക്കുളം
ന്യൂജേഴ്‌സി: മണിമല കരിമ്പനക്കുളം സേക്രഡ് ഹാര്‍ട്ട് ഇടവകാംഗം ചെമ്മാരപ്പള്ളില്‍ ജോസഫ് തോമസ് (77) നിര്യാതനായി. ഭാര്യ എല്‍സമ്മ (തങ്കമ്മ) തോട്ടക്കാട് അമ്പലത്തട്ടില്‍ കുടുംബാംഗമാണ് .
മക്കള്‍: മീനാ ടോണി (ചെങ്ങനാശേരി), മിനേഷ് ജോസഫ് (ന്യൂ ജേഴ്‌സി ), മിഷു ജോസഫ് (ന്യൂയോര്‍ക്ക്). മരുമക്കള്‍ : ടോണി തോമസ് (അബുദാബി, ഷീനാ അഗസ്റ്റിന്‍ (ന്യൂ ജേഴ്‌സി), മിനു ജോസഫ് (ന്യൂയോര്‍ക്ക്). കൊച്ചു മക്കള്‍:രോഹന്‍, ജോഷ്,റയന്‍, ഡാനിയേല്‍, സാറാ, റജീനാ,എലിസബത്ത്, ഹാന.
സംസ്‌കാരം ഫെബ്രുവരി 6 ന് ശനിയാഴ്ച കരിമ്പനക്കുളം സേക്രഡ് ഹാര്‍ട്ട് പള്ളിയിലെ കുടുംബ കല്ലറയില്‍ നടത്തപ്പെടും.