09:34am 13/7/2016
അമലഗിരി:അയര്‍ക്കുന്നം കുടകശേരില്‍ പുത്തന്‍വീട്ടില്‍ പി.എസ്.സ്കറിയ (കുഞ്ഞൂഞ്ഞ് -72) നിര്യാതനായി. സംസ്കാരം വെള്ളി രണ്ടിനു കുട്ടികളുടെ ആശുപത്രിക്കു സമീപമുള്ള ഹൗസിങ് കോളനിയിലെ വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം അയര്‍ക്കുന്നം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. ഭാര്യ: കുറ്റിയാടി ഇലവനാല്‍ മേരിക്കുട്ടി.
മക്കള്‍: ഡോ. അനൂപ് എസ്. കുടകശേരില്‍ (ഹൂസ്റ്റണ്‍), ഡോ. അനുഷ് എസ്. കുടകശേരില്‍ (ഗവ. ഹോസ്പിറ്റല്‍, നാട്ടകം). മരുമക്കള്‍: ഡോ. അനിലിന് അനൂപ് (ഹൂസ്റ്റണ്‍), ഡോ. അനു അനുഷ് (താലൂക്ക് ഹോസ്പിറ്റല്‍, വൈക്കം).