സ്വര്‍ണ വിലയില്‍ നേരിയ കുറവ് Posted on September 1, 2016 by Staff Reporter Share on Facebook Share Share on TwitterTweet 06.12 AM 01-09-2016 സ്വര്‍ണ വിലയില്‍ നേരിയ കുറവ്. പവന് 80 രൂപ താഴ്ന്ന് 23,280 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,910 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ചൊവ്വാഴ്ച പവന് 80 രൂപ വര്‍ധിച്ചിരുന്നു. Share on Facebook Share Share on TwitterTweet