ഗോവ വിമാനത്താവളത്തിൽ യാത്രക്കാരനിൽനിന്നും 73 ലക്ഷം രൂപയുടെ സ്വർണം പിടികൂടി.

09:55 am 23/3/2017

download (7)
വാസ്കോ: സംഭവത്തിൽ രത്നഗിരി സ്വദേശി അറസ്റ്റിലായി. മൂന്നു കിലോ സ്വർണമാണ് ഇയാളിൽനിന്നും കണ്ടെത്തിയത്. ദോഹയിൽനിന്നും ഖത്തർ എയർവേസ് വിമാനത്തിലാണ് ഇയാൾ എത്തിയതെന്നും കസ്റ്റംസ് വിഭാഗം അറിയിച്ചു.