08.29 PM 03/05/2017

ഗോകുല്‍ സുരേഷ് ഗോപി നായകനാകുന്ന പുതിയ സിനിമയാണ് പപ്പു. ന്യൂസിലൻഡിൽ നിന്നുള്ള മലയാളി ഇഷ്നിയാണു ഗോകുല്‍ സുരേഷ് ഗോപിയുടെ നായിക.
പി ജയറാം കൈലാസ് ആണ് സിനിമ നിര്‍മ്മിക്കുന്നു. ബാക്ക് വാട്ടർ ഫിലിംസിന്‍റെ ബാനറിൽ ജയലാൽ മേനോനാണു നിർമ്മിക്കുന്നത്.
