ദി​ണ്ടി​ഗ​ലി​ൽ ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ആ​റു പേ​ർ മ​രി​ച്ചു.

08 22 am 6/5/2017


ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ ദി​ണ്ടി​ഗ​ലി​ൽ ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ആ​റു പേ​ർ മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ 13 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ദി​ണ്ടി​ഗ​ൽ- മ​ധു​ര ദേ​ശീ​യ പാ​ത​യി​ലാ​യി​രു​ന്നു അ​പ​ക​ടം. ബ​സ് ലോ​റി​യി​ൽ ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.

മു​ഖ്യ​മ​ന്ത്രി പ​ള​നി സാ​മി മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് ഒ​രു ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു. ഗു​രു​ത​ര​പ​രി​ക്കേ​റ്റ​വ​ർ​ക്ക് 50,000 രൂ​പ ചി​കി​ത്സാ സ​ഹാ​യ​വും മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചു.