07:10 am 14/5/2017
– എബി മക്കപ്പുഴ
തിരുവല്ല: പനച്ചമൂട്ടില്‍ ബിഷപ്പ് സണ്ണി എബ്രഹാമിന്റെ സഹധര്‍മ്മിണി റൂബി കൊച്ചമ്മ (എലിസബെത്ത് എബ്രഹാം- 53) വെള്ളിയാഴ്ച കാലത്തു നിര്യാതയായി. പരേത വടശേരിക്കര എടത്തില്‍ കുടുംബാംഗമാണ്. സംസ്കാരം മെയ് 17 ബുധനാഴ്ച രണ്ടു മണിക്ക് തിരുവല്ല എസി പള്ളിയില് വെച്ചു നടത്തപ്പെടും.
മക്കള്‍: റോണാ, റ്റിം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോ ചെറുകര (516 503 0184)
MoreNews_64615.