തർക്കം പരിഹരിക്കാനെത്തിയ യുവാവ് കുത്തേറ്റു മരിച്ചു. Posted on May 14, 2017 by Staff Reporter Share on Facebook Share Share on TwitterTweet 10:08 pm 14/5/2017 പാലക്കാട്: പാലക്കാട് കിഴക്കാഞ്ചേരിയിലാണ് സംഭവം. പാണ്ടാംകോട് സ്വദേശി ദിനേശ്(23) ആണ് മരിച്ചത്. പോലീസ് അന്വേഷണം തുടങ്ങി. Share on Facebook Share Share on TwitterTweet