പെരുന്പാവൂരിൽ വ്യാഴാഴ്ച ഹർത്താലിന് ആഹ്വാനം ചെയ്തു. Posted on May 31, 2017 by Staff Reporter Share on Facebook Share Share on TwitterTweet 05:45 pm 31/5/2017 പെരുന്പാവൂർ: ദേശീയ പാതയോരത്തെ മദ്യശാല പെരുന്പാവൂരിലേക്കു മാറ്റി സ്ഥാപിച്ചതിൽ പ്രതിഷേധിച്ച് ജനകീയ സമര സമിതി വ്യാഴാഴ്ച ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. Share on Facebook Share Share on TwitterTweet