കൊല്ലത്ത് ചരക്കു തീവണ്ടി പാളം തെറ്റിയതിനാൽ ഇരു ദിശകളിലേക്കുമുള്ള ട്രെയിനുകൾ വൈകുന്നു. Posted on June 29, 2017 by Staff Reporter Share on Facebook Share Share on TwitterTweet 08:55 am 29/6/2017 തിരുവനന്തപുരം: കൊല്ലത്ത് ചരക്കു തീവണ്ടി പാളം തെറ്റിയതിനാൽ ഇരു ദിശകളിലേക്കുമുള്ള ട്രെയിനുകൾ വൈകുന്നു. മംഗലാപുരത്തേക്കുള്ള ഏറനാട് എക്സ്പ്രസ്, കോഴിക്കോട്ടേക്കുള്ള ജനശതാബ്ദി, തിരുവനന്തപുരത്തേക്കു വരുന്ന അമൃത എന്നീ ട്രെയിനുകളാണ് വൈകിയോടുന്നത്. Share on Facebook Share Share on TwitterTweet