ഫോമ നാഷണല്‍ വിമന്‍സ് ഫോറം ഉദ്ഘാടനവും ഏകദിനസെമിനാറും മെയ് ആറിന് ന്യൂയോര്‍ക്കില്‍
08:02 am 24/4/2017 ന്യൂയോര്‍ക്ക്: ഫോമാ നാഷണല്‍ വിമന്‍സ് ഫോറത്തിന്റെ ഔദ്യോഗികമായ ഉദ്ഘാടനം 2017 മെയ് മാസം ആറാം തീയതി ന്യൂയോര്‍ക്കിലെ ഫ്‌ളോറല്‍ പാര്‍ക്കിലുള്ള ടൈസണ്‍ സെന്ററില്‍വച്ച് നടത്തുന്നതാണ്. ഉദ്ഘാടനത്തോടനുബന്ധിച്ച് വ്യത്യസ്തമായ നിരവധി പരിപാടികള്‍ കോര്‍ത്തിണക്കിക്കൊുള്ള ഒരു ഏകദിനസെമിനാര്‍ ഉണ്ടായിരിക്കും. രാവിലെ 9.00 മണിയോടെയാണ് സെമിനാര്‍ ആരംഭിക്കുന്നത്. ഒമ്പതുമുതല്‍ പത്തുവരെ പ്രഭാതഭക്ഷണം, രജിസ്‌ട്രേഷന്‍. പത്തുമണിക്ക് “Own Your Health” എന്ന വിഷയം ആസ്പദമാക്കി സംഘടിപ്പിക്കുന്ന ഹെല്‍ത്ത് സെമിനാറില്‍ മധ്യവയസ്സിനുശേഷം സ്ത്രീകള്‍ ശ്രദ്ധിക്കേണ്ട ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പ്രാധാന്യം നല്‍കും. സ്ത്രീകളും Read more about ഫോമ നാഷണല്‍ വിമന്‍സ് ഫോറം ഉദ്ഘാടനവും ഏകദിനസെമിനാറും മെയ് ആറിന് ന്യൂയോര്‍ക്കില്‍[…]










