സൈനികർക്കു മോശം ഭക്ഷണം ലഭിക്കുന്നതെന്ന് സോഷ്യൽ മീഡിയയിലൂടെ പരാതി ഉന്നയിച്ച ബിഎസ്എഫ് ജവാൻ യാദവിനെ പിരിച്ചുവിട്ടു.
06:50 pm 19/4/2017 ന്യൂഡൽഹി: അതിർത്തിയിൽ സൈനികർക്കു മോശം ഭക്ഷണം ലഭിക്കുന്നതെന്ന് സോഷ്യൽ മീഡിയയിലൂടെ പരാതി ഉന്നയിച്ച ബിഎസ്എഫ് ജവാൻ തേജ് ബഹാദൂർ യാദവിനെ പിരിച്ചുവിട്ടു. ബിഎസ്എഫിന്റെ അന്തസിന് കോട്ടം വരുത്തിയെന്നു വിചാരണ കോടതിയുടെ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കഴിഞ്ഞ മൂന്ന് മാസത്തോളമായി സൈനിക വിചാരണയിലായിരുന്നു യാദവ്. ജനുവരിയിലാണ് അതിർത്തിയിൽ കാവൽ നിൽക്കുന്ന സൈനികർക്കു മോശം ഭക്ഷണമാണ് ലഭിക്കുന്നതെന്ന് ആരോപിച്ചുകൊണ്ടുള്ള വീഡിയോ യാദവ് പുറത്തുവിട്ടത്. സൈനികർക്കു ലഭിക്കുന്ന ഭക്ഷണം മുതിർന്ന സൈനികർ വകമാറ്റി വിൽപ്പന നടത്തുകയാണെന്നും യാദവ് Read more about സൈനികർക്കു മോശം ഭക്ഷണം ലഭിക്കുന്നതെന്ന് സോഷ്യൽ മീഡിയയിലൂടെ പരാതി ഉന്നയിച്ച ബിഎസ്എഫ് ജവാൻ യാദവിനെ പിരിച്ചുവിട്ടു.[…]










