ഡൊണൾഡ് ട്രംപ് അഭയാർഥികേളാടുള്ള സമീപനത്തിൽ മാറ്റം വരുത്തണമെന്ന് കൈലാഷ് സത്യാർഥി.
06:59 pm 15/4/2017 ഹരിദ്വാർ: അമേരിക്കൻ പ്രസിഡൻറ് ഡൊണൾഡ് ട്രംപ് അഭയാർഥികേളാടുള്ള സമീപനത്തിൽ മാറ്റം വരുത്തണമെന്ന് നൊബേൽ സമ്മാന ജേതാവ് കൈലാഷ് സത്യാർഥി. ചില രാജ്യങ്ങളിൽ നിന്നുള്ള അഭയാർഥികൾക്ക് വിലക്ക് ഏർപ്പെടുത്താനുള്ള ട്രംപിെൻറ തീരുമാനം പുന:പരിശോധക്കണമെന്നും സത്യാർഥി ആവശ്യപ്പെട്ടു. കുട്ടികൾക്കായി എല്ലാ ഹൃദയങ്ങളും വാതിലുകളും അതിർത്തികളും തുറന്ന് വെക്കണമെന്നും സത്യാർഥി പറഞ്ഞു. ജർമ്മനി,തുർക്കി, ആസ്ട്രിയ തുടങ്ങിയ രാജ്യങ്ങളിലെ അഭയാർഥി ക്യാമ്പുകളിലെ കുട്ടികളെ ഞാൻ സന്ദർശിച്ചിട്ടുണ്ട്. കുട്ടികളെ അഭയാർഥികളാക്കുന്ന സാമൂഹിക- രാഷ്്ട്രീയ സാഹചര്യങ്ങളിൽ അവർക്ക് ഒരു പങ്കുമില്ല. കുട്ടികൾ Read more about ഡൊണൾഡ് ട്രംപ് അഭയാർഥികേളാടുള്ള സമീപനത്തിൽ മാറ്റം വരുത്തണമെന്ന് കൈലാഷ് സത്യാർഥി.[…]










