തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയ്ക്ക് ഫിലാഡല്‍ഫിയയില്‍ സ്വീകരണം നല്‍കി
07:15 pm 11/4/2017 ഫിലാഡല്‍ഫിയ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പെന്‍സില്‍വേനിയ കേരള ചാപ്റ്റിന്റേയും (ഐ.എന്‍.ഒ.സി) കോട്ടയം അസോസിയേഷന്റേയും സംയുക്താഭിമുഖ്യത്തില്‍ ഏപ്രില്‍ ഏഴാംതീയതി വെള്ളിയാഴ്ച വൈകിട്ട് 7.30-നു അസന്‍ഷന്‍ മാര്‍ത്തോമാ പള്ളി ഓഡിറ്റോറിയത്തില്‍ വച്ചു ഐ.എന്‍.ഒ.സി ചാപ്റ്റര്‍ പ്രസിഡന്റ് കുര്യന്‍ രാജന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വച്ചു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയ്ക്ക് സ്വീകരണം നല്‍കി. കുര്യന്‍ രാജന്‍ അധ്യക്ഷ പ്രസംഗവും സ്വാഗതവും ആശംസിച്ചു. കോട്ടയം അസോസിയേഷന്‍ പ്രസിഡന്റ് ബെന്നി കൊട്ടാരത്തില്‍, ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ, ഫോമ Read more about തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയ്ക്ക് ഫിലാഡല്‍ഫിയയില്‍ സ്വീകരണം നല്‍കി[…]










