ഫാ. വിനോദ് മഠത്തിപ്പറമ്പിലിനു ഫിലാഡല്‍ഫിയയില്‍ ഹൃദ്യമായ വരവേല്‍പ്പ്
06:58 pm 11/4/2017 – ജോസ് മാളേയ്ക്കല്‍ ഫിലാഡല്‍ഫിയ: സെന്റ് തോമസ് സീറോമലബാര്‍ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിന്റെ പുതിയ വികാരിയായി ഏപ്രില്‍ 2 മുതല്‍ ചുമതലയേറ്റ റവ. ഫാ. വിനോദ് ജോര്‍ജ് മഠത്തിപ്പറമ്പിലിനു ഇടവകജനങ്ങള്‍ ഹൃദ്യമായ വരവേല്‍പ്പു നല്‍കി. ഭാരതത്തിനുവെളിയില്‍ സ്ഥാപിതമായ ആദ്യത്തെ സീറോമലബാര്‍ രൂപതയായ ചിക്കാഗോ സെന്റ് തോമസ് സീറോമലബാര്‍ രൂപതയില്‍ പ്രൊക്യൂറേറ്റര്‍, ചാന്‍സലര്‍, വൊക്കേഷന്‍ ആന്റ് ഫോര്‍മേഷന്‍ ഡയറക്ടര്‍, 4ലൈഫ് മിനിസ്ട്രി സ്പിരിച്വല്‍ ഡയറക്ടര്‍, ജീസസ് യൂത്ത് യു. എസ്. എ. യുടെ നാഷണല്‍ Read more about ഫാ. വിനോദ് മഠത്തിപ്പറമ്പിലിനു ഫിലാഡല്‍ഫിയയില്‍ ഹൃദ്യമായ വരവേല്‍പ്പ്[…]










