ഇല്ലിനോയിയില്‍ വാഹനാപകടം: മലയാളി യുവാവ് മരിച്ചു, 4 പേര്‍ക്ക് പരിക്ക്
09:23 pm 19/5/2017 വെസ്റ്റ്‌മോണ്ട്, ഇല്ലിനോയി: വില്ലോബ്രൂക്കിലുണ്ടായ കാറപകടത്തില്‍ എബിന്‍ മാത്യു (27) കൊല്ലപ്പെട്ടു. നാലു സുഹ്രുത്തുക്കള്‍ക്കു പരുക്കേറ്റു. പരുക്കേറ്റവരെ ഗുഡ് സമരിറ്റന്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. അവരുടെ നില വ്യക്തമല്ല. ബുധനാഴ്ച അര്‍ധരാത്രിയോടെ റൂട്ട് 83യിലാണു അപകടം. ഇവര്‍ സഞ്ചരിച്ച നിസാന്‍ റോഷില്‍ മറ്റൊരു കാര്‍ വന്നിടിക്കുകയായിരുന്നു. അപകടത്തിനു ശേഷം സ്ഥലം വിട്ട കാര്‍പിന്നീടു കണ്ടെത്തി. ആഫ്രിക്കന്‍ അമേരിക്കനായ െ്രെഡവര്‍ മര്‍ലന്‍ മൈത്സിനെ (19) അറസ്റ്റ് ചെയ്തു. യീല്‍ഡ് സൈന്‍ അവഗണിച്ചു ഇടത്തോട്ടു തിരിഞ്ഞപ്പോള്‍ നിസാനില്‍ ചെന്നിടിക്കുകയായിരുന്നു Read more about ഇല്ലിനോയിയില്‍ വാഹനാപകടം: മലയാളി യുവാവ് മരിച്ചു, 4 പേര്‍ക്ക് പരിക്ക്[…]










